ജി.എൽ..പി.എസ് നൊട്ടപുറം/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ക്ലാസ് റൂം പ്രവർത്തനങ്ങൾ ആകർഷകമാക്കാൻ ഉപയോഗിക്കാവുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവ ഓരോ ക്ലാസിലും സജ്ജീകരിച്ചിരിക്കുന്നു
- വിശാലമായ കമ്പ്യൂട്ടർ ലാബ്
- എല്ലാ ക്ലാസ് മുറികളിലും സ്മാർട്ട് ക്ലാസ് സൗകര്യങ്ങൾ
-
കമ്പ്യൂട്ടർ ലാബ്
-
ഉദ്ഘാടനം
-
സമ്മാനങ്ങൾ
-
ഹൈടെക് ക്ലാസ്സ് റൂം
-
ഹൈടെക് സ്റ്റാഫ് റൂം.
-
ഐ.സി.ടി അധിഷ്ഠിത ബോധവൽക്കരണം