"എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
18203 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. CHOLAYILMUKKU}}
[[പ്രമാണം:18203 NEW.jpeg|ലഘുചിത്രം|495x495ബിന്ദു|AMLPS CHOLAYILMUKKU]]
1{{prettyurl|A.M.L.P.S. CHOLAYILMUKKU}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുത്തനൂർ വെസ്റ്റ്
|സ്ഥലപ്പേര്=മുത്തനൂർ വെസ്റ്റ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18203  
|സ്കൂൾ കോഡ്=18203
| സ്ഥാപിതദിവസം= 15  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1976  
|വിക്കിഡാറ്റ ക്യു ഐഡി=Q64565072
| സ്കൂൾ വിലാസം= തൃപ്പനച്ചി പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050100611
| പിൻ കോഡ്= 673641  
|സ്ഥാപിതദിവസം=15
| സ്കൂൾ ഫോൺ= 9446241691
|സ്ഥാപിതമാസം=07
| സ്കൂൾ ഇമെയിൽ= cholayilmukku@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=AMLPS CHOLAYILMUKKU
| ഉപ ജില്ല= കിഴിശ്ശേരി  
|പോസ്റ്റോഫീസ്=തൃപ്പനച്ചി.പി.ഒ
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=673641
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=cholayilmukku@gmai.com
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി 
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പുൽപ്പറ്റപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 79
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 84
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 163
|നിയമസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 6
|താലൂക്ക്=ഏറനാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ= സൈതലവി പറശ്ശീരി            
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 18203_01.jpg |  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സൈതലവി പറശ്ശീരി
|പി.ടി.. പ്രസിഡണ്ട്=ശീഹാബുദ്ധീൻ.പി.കെ(ബാവ.പാലോട്)
|എം.പി.ടി.എ. പ്രസിഡണ്ട്=സൂലൈഖ.ടി
|സ്കൂൾ ചിത്രം=18203-school.jpg
|size=350px
|caption=
|ലോഗോ=18203_1.jpg
|logo_size=150px
}}
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203|ചരിത്രം]] ==
==ചരിത്രം ==
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂൺ മാസത്തോടെ നാല് വരെയുള്ള പൂർണ എൽപി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തിൽ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക്  എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു. [[എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്/ചരി|കൂടുതൽ]]
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാൻ ഗോപിമാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1986 ൽ അഡീഷണലായി ഒരു ഡിവിഷൻകൂടിലഭിച്ച പ്രസ്ഥുത ഡിവിഷനിൽ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചർ നിയമിതയായി ഗോപി മാസ്റ്റർ ഇടക്കാലത്ത് സ്കൂളിൽ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവൻ ഇപ്പോൾ സർവീസിൽ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചർ,വി.ജെ.ഫിലോമിന ടീച്ചർ എന്നിവർ ഏർപ്പെടുത്തിയഎൻഡോവ്മെൽറ്  തുക മികച്ച വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകി വരുന്നു.പുതുതായി  ഈസ്ഥാപനത്തിൽ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീർ,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവർ സർവീസിൽ തുടരുന്നു.
 
സ്കൂളിൾ മാനേജറായി ആദ്യത്തെ 5 വർഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയിൽ ചേക്കുട്ടി അവർകൾ സേവനമനുഷ്ടിച്ചു.1980 മാർച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വർഷം  ജ്യേഷ്ടനായ ചോലയിൽ മുഹമ്മദ്ഹാജി മാനേജർ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏർപ്പെടുത്തിയ എൻഡോവ്മെൽറ് മികച്ച ഒരു വിദ്യാർത്ഥിക്ക് എല്ലാവർഷവും നൽകി വരുന്നു.സ്തുത്യർഹമായ സേവനത്തിന് ശേഷം 1993 ഏപ്രിൽ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയിൽ സൈതലവി എന്നവർ മാനേജർ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂൾ പൂച്ചേങ്ങൽ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
<ref>ആദ്യകാല അധ്യാപകൻ</ref>
 
== ക്ലബ്ബ്==
 
== അധ്യാപക‍‍ർ ==
 
=== ആദ്യകാല അധ്യാപക‍‍ർ ===
 
==== നിലവിലെ അധ്യാപക‍‍ർ ====
{| class="wikitable sortable mw-collapsible mw-collapsed"
|+
!No
!Teachers
!Period
|-
|1
|സൈതലവി പറശ്ശേരി
|1998-
|-
|2
|സജീ‍ർ വി
|2003
|-
|3
|സാലിം കെ
|2005
|-
|4
|സാബിറ പി
|2008
|-
|5
|ഹരിത കെ
|2011
|-
|6
|രമ്യ പി.വി
|2015
|-
|7
|രമ്യ കൃഷണൻ എം
|
|}
 
==ഇന്ന്==
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ.  പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ ബാവ പാലോടും, എം.ടി.എ.  പ്രസിഡണ്ട്,സൂലൈഖ.ടി.യുമാണ്.
==മികവുകൾ==
==മികവുകൾ==
സൈക്കിൾ ക്ളബ്ബ്,
സൈക്കിൾ ക്ളബ്ബ്,
വരി 48: വരി 123:
==ക്ലബുകൾ==
==ക്ലബുകൾ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
[[പ്രമാണം:18203-jpg2|ലഘുചിത്രം]]
[[പ്രമാണം:18203-jpg2|ലഘുചിത്രം|കണ്ണി=Special:FilePath/18203-jpg2]]
 
==വഴികാട്ടി==
<!--visbot  verified-chils->
കിഴിശ്ശേരിയിൽ നിന്നും കിഴിശ്ശേരി - മ‍‍‍‍ഞ്ചേരി റൂട്ടിൽ തൃപ്പനച്ചി സ്കൂൾ പടിയിൽ ബസ്സ് ഇറങ്ങുക.കാവനൂ‍ർ റൂട്ടിൽ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താം.{{Slippymap|lat=11.179244|lon=76.043996|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<references />
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചോലയിൽ_മുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്