"ജി എൽ പി എസ് ചീങ്ങേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1978 കാലഘട്ടങ്ങളിൽ അമ്പലവയൽ ദേശത്ത് ചീങ്ങേരി എന്ന സ്ഥലത്ത് ആദിവാസികൾ മാത്രം തിങ്ങി താമസിച്ചിരുന്നു. കൃഷിയും കാലിമേയ്ക്കലും നായാട്ടും ജീവിത മാർഗ്ഗമായിരുന്ന ആദിവാസികളുടെ ഉന്നമനത്തിനായി ഒരു സ്ക്കൂൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രമുഖ കൃഷിക്കാരനും അഭ്യുദയാംക്ഷിയും ആയിരുന്ന ശ്രീ. സി വേലു ചേലമൂട്ടിൽ ,സി ഡി തങ്കപ്പൻ , ചേലമൂട്ടിൽ കെ.കെ കുഞ്ഞുമോൻ , ഇ.ഒ മാധവൻ എന്നിവരിൽ ശ്രീ. സി വേലുവിന്റെ നേതൃത്വത്തിൽ ഒരു നേഴ്സറി തുടങ്ങുകയും അത് പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകളായി അംഗീകരികച്ച് ഇപ്പൊഴത്തെ ഹോസ്റ്റലിൽ പ്രവർത്തനം ആരംഭിച്ചു. 1987 ൽ സ്കൂളിന് പുതിയ കെട്ടിടം ശ്രീ. വേലുവിന്റെ നേതൃത്വത്തിൽ പണി ആരംഭിക്കുകയും നാലാം ക്ലാസുവരെ ക്ലാസുകൾ അനുവദിക്കുകയും ശ്രീ. അഗസ്ത്യൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി ചാർജ് എടുക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തിൽ ഊരാളികളായിരുന്നു അധികവും. പണിയർ, കുറുമർ എന്നിവർ ഒട്ടും കുറവല്ലായിരുന്നു. തികച്ചും ആദിവാസികളുടെ പഠനത്തിനായി ഉണ്ടാക്കിയ ഈ സ്കൂളിൽ ഇപ്പോൾ 94% ആദിവാസി കുട്ടികൾ പഠനം നടത്തുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 78: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!പ്രധാനാധ്യാപകർ | |||
!വർഷം | |||
|- | |||
!കെ.വി.അഗസ്റ്റ്യൻ | |||
|1978-80 | |||
|- | |||
!റ്റി. ഭാർഗവൻ | |||
|1982-85 | |||
|- | |||
!കെ എം അബ്ദുൾ വഹാബ് | |||
|1986-89 | |||
|- | |||
!എൻ.ഗംഗാധരൻ നമ്പ്യാർ | |||
|1989-90 | |||
|- | |||
!വി.എൻ. അനിരുദ്ധൻ | |||
|1992-93 | |||
|- | |||
!പി.എം. ജോയി | |||
|1993-95 | |||
|- | |||
!വി.രാഘവൻ | |||
|2000-04 | |||
|- | |||
!രത്നമ്മ | |||
|2004 | |||
|- | |||
!റി.എം. മാത്യു | |||
|2004-05 | |||
|- | |||
!റോസമ്മ ജോർജ് | |||
|2006 | |||
|- | |||
!രാജേന്ദ്രൻ | |||
|2006-08 | |||
|- | |||
!കെ.വി.ബാബു | |||
|2009 | |||
|- | |||
!എം.ഡി.ദേവസ്യ | |||
|2009 | |||
|- | |||
!കെ.ബാലൻ | |||
|2011-13 | |||
|- | |||
!റോസിലി ജോസഫ് | |||
|2016 | |||
|- | |||
!പി.എം. വത്സ | |||
|2018-19 | |||
|- | |||
!ചിന്നമ്മ മാത്യു | |||
|2020-2021 | |||
|- | |||
!സുനിൽകുമാർ . എസ് | |||
|2021-.......... | |||
|} | |||
# | # | ||
# | # | ||
വരി 89: | വരി 149: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=11.64294|lon=76.21462 |zoom=16|width=full|height=400|marker=yes}} | |||
{{ |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചീങ്ങേരി | |
---|---|
വിലാസം | |
മട്ടപ്പാറ കൊളഗപ്പാറ പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 04936 221445 |
ഇമെയിൽ | glppscheengery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15311 (സമേതം) |
യുഡൈസ് കോഡ് | 32030200112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനില്കുമാറ് .എസ് |
പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരന് |
എം.പി.ടി.എ. പ്രസിഡണ്ട് | സതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1978 കാലഘട്ടങ്ങളിൽ അമ്പലവയൽ ദേശത്ത് ചീങ്ങേരി എന്ന സ്ഥലത്ത് ആദിവാസികൾ മാത്രം തിങ്ങി താമസിച്ചിരുന്നു. കൃഷിയും കാലിമേയ്ക്കലും നായാട്ടും ജീവിത മാർഗ്ഗമായിരുന്ന ആദിവാസികളുടെ ഉന്നമനത്തിനായി ഒരു സ്ക്കൂൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രമുഖ കൃഷിക്കാരനും അഭ്യുദയാംക്ഷിയും ആയിരുന്ന ശ്രീ. സി വേലു ചേലമൂട്ടിൽ ,സി ഡി തങ്കപ്പൻ , ചേലമൂട്ടിൽ കെ.കെ കുഞ്ഞുമോൻ , ഇ.ഒ മാധവൻ എന്നിവരിൽ ശ്രീ. സി വേലുവിന്റെ നേതൃത്വത്തിൽ ഒരു നേഴ്സറി തുടങ്ങുകയും അത് പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകളായി അംഗീകരികച്ച് ഇപ്പൊഴത്തെ ഹോസ്റ്റലിൽ പ്രവർത്തനം ആരംഭിച്ചു. 1987 ൽ സ്കൂളിന് പുതിയ കെട്ടിടം ശ്രീ. വേലുവിന്റെ നേതൃത്വത്തിൽ പണി ആരംഭിക്കുകയും നാലാം ക്ലാസുവരെ ക്ലാസുകൾ അനുവദിക്കുകയും ശ്രീ. അഗസ്ത്യൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി ചാർജ് എടുക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തിൽ ഊരാളികളായിരുന്നു അധികവും. പണിയർ, കുറുമർ എന്നിവർ ഒട്ടും കുറവല്ലായിരുന്നു. തികച്ചും ആദിവാസികളുടെ പഠനത്തിനായി ഉണ്ടാക്കിയ ഈ സ്കൂളിൽ ഇപ്പോൾ 94% ആദിവാസി കുട്ടികൾ പഠനം നടത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
പ്രധാനാധ്യാപകർ | വർഷം |
---|---|
കെ.വി.അഗസ്റ്റ്യൻ | 1978-80 |
റ്റി. ഭാർഗവൻ | 1982-85 |
കെ എം അബ്ദുൾ വഹാബ് | 1986-89 |
എൻ.ഗംഗാധരൻ നമ്പ്യാർ | 1989-90 |
വി.എൻ. അനിരുദ്ധൻ | 1992-93 |
പി.എം. ജോയി | 1993-95 |
വി.രാഘവൻ | 2000-04 |
രത്നമ്മ | 2004 |
റി.എം. മാത്യു | 2004-05 |
റോസമ്മ ജോർജ് | 2006 |
രാജേന്ദ്രൻ | 2006-08 |
കെ.വി.ബാബു | 2009 |
എം.ഡി.ദേവസ്യ | 2009 |
കെ.ബാലൻ | 2011-13 |
റോസിലി ജോസഫ് | 2016 |
പി.എം. വത്സ | 2018-19 |
ചിന്നമ്മ മാത്യു | 2020-2021 |
സുനിൽകുമാർ . എസ് | 2021-.......... |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15311
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ