"സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|St.Marys English School Cheroor}} | {{Prettyurl|St.Marys English School Cheroor}} | ||
{{Infobox School | {{Infobox School | ||
| വരി 61: | വരി 62: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി| മാനന്തവാടി ഉപജില്ലയിൽ]] ''പയ്യമ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് '''സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ '''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 66 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 122 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി| മാനന്തവാടി ഉപജില്ലയിൽ]] ''പയ്യമ്പള്ളി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് '''സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ '''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 66 ആൺ കുട്ടികളും 56 പെൺകുട്ടികളും അടക്കം 122 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
2001-ൽ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചെറൂർ എന്ന പേരിൽ ഈ സ്ഥാപനം | |||
ആരംഭിച്ചു. ബഹുമാനപ്പെട്ട ഫാദർ സഖറിയ വെളിയത്ത് മാനേജറായി വളരെ | |||
ലളിതമായ രീതിയിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഒരേക്കർ ഭൂമിയിൽ എല്ലാ | |||
അത്യാവശ്യ സൗകര്യങ്ങളോടും കൂടി , അടുക്കും ചിട്ടയും ഉള്ള പഠന പാലേ തര | |||
പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ക്ലാസ് | |||
മുറി കളും ടോയ് ലറ്റുകളും സുസജ്ജമായ ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ | |||
ലാബും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ/പൂന്തോട്ടം|പൂന്തോട്ടം]] | |||
* [[സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ/ക്ലാസ് ലൈബ്രററി|ക്ലാസ് ലൈബ്രററി]] | |||
* [[സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ ചേരൂർ/പച്ചക്കറി കൃഷി|പച്ചക്കറി കൃഷി]] | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
മുൻ സാരഥികൾ | |||
ജിതേഷ് ജോസ് | |||
ബിന്ദു ആന്റണി | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
അർപ്പണബോധമുള്ള അദ്ധ്യാപകരാണ് സെന്റ് മേരീസിന്റെ ഏറ്റവും വലിയ | |||
സമ്പാദ്യം. ഉപജില്ലാ സ്കൂൾ തലത്തിൽ ഇവിടുത്തെ കുട്ടികൾ അവരുടെ | |||
സർഗവാസനകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ | |||
വ്യക്തിത്വവികാസത്തിനും സ്വഭാവ രൂപവത്ക്കരണത്തിനും ഊന്നൽ നൽകുന്ന , | |||
കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ബുൾബുൾ എന്ന സംഘടനക്ക് രൂപം | |||
നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ സ്കൂൾ. മലയാള മനോരമയുടെ നല്ല പാഠം | |||
പദ്ധതിയിൽ 3 വർഷം തുടർച്ചയായി ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടാനും | |||
സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ | |||
ശാസ്ത്ര മേളയിൽ തുടർച്ചയായി മൂന്നുവർഷവും പുരാവസ്തു ശേഖരണത്തിൽ | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിനും | |||
അച്ചടക്കത്തിനും സഹജീവിസ്നേഹത്തിനും ഊന്നൽ കൊടുത്തു കൊണ്ട് ഒരു | |||
കുംബമായി ഒരേമനസ്സോടെ ഈശ്വരാനുഗ്രഹത്തോടെ സെന്റ് മേരീസ് മുന്നോട്ട് | |||
=== ചിത്രങ്ങൾ === | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 89: | വരി 140: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പയ്യമ്പള്ളി - പാൽവെളിച്ചം റോഡിൽ ചേരൂർ കവലയിൽ നിന്നും 1 km അകലെ | |||
{{Slippymap|lat=11.818790576693914|lon= 76.06215967128861 |zoom=16|width=800|height=400|marker=yes}} | |||
{{ | |||