"എ.എൽ.പി.എസ് പുലാക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ടാഗ് തിരുത്തി)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
----
{{Yearframe/Header}}
[[എ.എൽ.പി.എസ് പുലാക്കോട്പൊതുവിജ്ഞാനം|പൊതുവിജ്ഞാനം]]
        ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു
[[എ.എൽ.പി.എസ് പുലാക്കോട്ശുചിത്വക്ലബ്|ശുചിത്വക്ലബ്]]
        ആഴ്ചയിൽ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങൾ അതിനു മുൻ ക്കയ്യെടുക്കുന്നു.
[[എ.എൽ.പി.എസ് പുലാക്കോട്ഇംഗ്ലീഷ് അസ്സംബ്ലി|ഇംഗ്ലീഷ് അസ്സംബ്ലി]]
        ബുധനാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാൻ ഉതകുന്നു.
[[എ.എൽ.പി.എസ് പുലാക്കോട്ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
        ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.

20:54, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25

പൊതുവിജ്ഞാനം

       ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു

ശുചിത്വക്ലബ്

       ആഴ്ചയിൽ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങൾ അതിനു മുൻ ക്കയ്യെടുക്കുന്നു.

ഇംഗ്ലീഷ് അസ്സംബ്ലി

       ബുധനാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാൻ ഉതകുന്നു.

ദിനാചരണങ്ങൾ

       ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.