എ.എൽ.പി.എസ് പുലാക്കോട്/പ്രവർത്തനങ്ങൾ/2023-24
ദൃശ്യരൂപം
| Home | 2025-26 |
| Archive |
അസംബ്ലി
അസംബ്ലിയിൽ പത്രവായന, വായനക്കാർഡ് വായന, കഥ പറയൽ,കവിതചൊല്ലൽ എന്നിവ നടത്തുന്നു.
ദിനാചരണം
ദിനാചരണത്തോടനുബന്ധിച്ച് ചോദ്യങ്ങൾ കൊടുക്കുകയും അതാത് ദിവസം നടത്തുകയും ചെയ്യുന്നു.