|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{prettyurl|AMLPS Karanthur}} | | {{prettyurl|AMLPS Karanthur}} |
| {{Infobox AEOSchool | | {{Infobox School |
| | സ്ഥലപ്പേര്= കാരന്തൂർ | | |സ്ഥലപ്പേര്=കാരന്തൂർ |
| | ഉപ ജില്ല= കുന്നമംഗലം
| | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | |റവന്യൂ ജില്ല=കോഴിക്കോട് |
| | റവന്യൂ ജില്ല= കോഴിക്കോട് | | |സ്കൂൾ കോഡ്=47226 |
| | സ്കൂൾ കോഡ്=47226 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതദിവസം= | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്ഥാപിതവർഷം= 1929 | | |യുഡൈസ് കോഡ്=32040601009 |
| | സ്കൂൾ വിലാസം= എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ | | |സ്ഥാപിതദിവസം=01 |
| | പിൻ കോഡ്= .673571
| | |സ്ഥാപിതമാസം=05 |
| | സ്കൂൾ ഫോൺ= ......................... | | |സ്ഥാപിതവർഷം=1929 |
| | സ്കൂൾ ഇമെയിൽ=rukkiyack207@gmail.com | | |സ്കൂൾ വിലാസം=എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ പി.ഒ, <br/>കുന്ദമംഗലം |
| | സ്കൂൾ വെബ് സൈറ്റ്= | | പിൻ കോഡ്=673571 |
| | ഉപ ജില്ല= കുന്നമംഗലം | | |സ്കൂൾ ഫോൺ=8075492412 |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്കൂൾ ഇമെയിൽ=karanthuramlps@gmail.com |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങൾ1=എൽ.പി | | |ഉപജില്ല=കുന്ദമംഗലം |
| | പഠന വിഭാഗങ്ങൾ2=യു.പി | | |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത് |
| | പഠന വിഭാഗങ്ങൾ3= | | |വാർഡ്=21 |
| | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | |ലോകസഭാമണ്ഡലം=കോഴിക്കോട് |
| | ആൺകുട്ടികളുടെ എണ്ണം= 140 | | |നിയമസഭാമണ്ഡലം=കുന്ദമംഗലം |
| | പെൺകുട്ടികളുടെ എണ്ണം= 116 | | |താലൂക്ക്=കോഴിക്കോട് |
| | വിദ്യാർത്ഥികളുടെ എണ്ണം= 256 | | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം |
| | അദ്ധ്യാപകരുടെ എണ്ണം= 12 | | |ഭരണം വിഭാഗം=എയ്ഡഡ് |
| | പ്രധാന അദ്ധ്യാപിക= റുക്കിയ.സി.കെ | | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |
| | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഷാജി | | |പഠന വിഭാഗങ്ങൾ1= എൽ.പി |
| | സ്കൂൾ ചിത്രം=47226.jpg | | |പഠന വിഭാഗങ്ങൾ2=യു. പി. |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 5 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=133 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=118 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=251 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=12 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=ബഷീർ കെ |
| | |പി.ടി.എ. പ്രസിഡണ്ട്=സിദീഖ് തെക്കയിൽ |
| | |എം.പി.ടി.എ. പ്രസിഡണ്ട്= |
| | |എസ്.എം.സി ചെയർപേഴ്സൺ= |
| | |സ്കൂൾ ലീഡർ= |
| | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= |
| | |സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹുസ്‌ന |
| | |സ്കൂൾ ചിത്രം=പ്രമാണം:Nw01.png |
| | |size=350px |
| | |caption= |
| | |ലോഗോ=പ്രമാണം:47226 logo 1.png |
| | |logo_size=50px |
| | |box_width=380px |
| }} | | }} |
| [[പ്രമാണം: 47226.1.jpg|thumb|left]]
| |
| കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.
| |
|
| |
|
| ==ചരിത്രം== | | [[കോഴിക്കോട്]] ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്‍മെന്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു. |
| മുസ്ലിം സമുദായത്തിൻറെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂർ എ.എം.എൽ.പി.സ്ക്കുൾ.1929 ഏപ്രിൽ 3 ന് ആദ്യമായിവിദ്യാർത്ഥിയെ ചേർത്തു.കാരന്തൂർ ചേറ്റുകുയ്യിൽ മൊയ്ദീൻ കോയയുടെ മകൻ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാർഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു. ട്രസ്ട്ടിന്റ്റെ കീയിൽ കെട്ടിടങ്ങൾ പുതുക്കിപണിത് ചില മാറ്റങ്ങൾ വരുത്തി ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
| | =='''ചരിത്രം'''== |
| | മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂർ എ.എം.എൽ.പി.സ്ക്കുൾ.1929 ഏപ്രിൽ 3 ന് ആദ്യമായിവിദ്യാർത്ഥിയെ ചേർത്തു.കാരന്തൂർ ചേറ്റുകുയ്യിൽ മൊയ്ദീൻ കോയയുടെ മകൻ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാർഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. |
|
| |
|
| ഈ സ്ക്കുളിലെ ആദ്യത്തെ പ്രധാന ആദ്യാപകൻ കെ.ചോയിക്കുട്ടി ആണ്.പിന്നീടുള്ള കാലങ്ങളിൽ രാഗവൻ നായർ,വി.ഉണ്ണി നായർ,കെ.ചേക്കുട്ടി,എം.അബ്ദുറഹിമാൻ,പി.കണ്ടൻകുട്ടി,പി അബു,ജി.ആനന്ദവല്ലി അമ്മാൾ,പി.കോയ,മറിയാമ എന്നിവർ പ്രധാന ആദ്യപകരായി സേവനമനുഷ്ട്ടിച്ചു.1.6.2൦12 മുതൽ സി.കെ.റുക്കിയ ആണ് പ്രധാന അദ്യാപിക. 1959 വരെ ഈ സ്കുളിൽ ഒന്ന് മുതൽ 5വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുനത്.തുടർന്നുള്ള വർഷങ്ങളിൽ ഡിവിഷനുകൾ ക്രമേണ വർദ്യ്ച്ചു 1971 ൽ 11 ഡിവിഷനുകൾ വരെ എത്തി. ഇപ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകൾ ഉണ്ട്. 11 അട്യാപകരും 2 അറബിക് അട്യാപകരും ഇവിടെ സേവനം അനുഷ്ട്ടിക്കുന്നു.
| | [[എ.എം.എൽ.പി.എസ് കാരന്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] |
| ==ഭൗതികസൗകരൃങ്ങൾ== സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് മുറികളും ഫർണിച്ചർ ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ് റൂം,അടുക്കള,ചിൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ റൂം,സ്മാർട്ട് റൂം,ബസ്സ് സൗകര്യം,എന്നിവയും ഉണ്ട്.കൂടാതെ 2൦൦6 ൽ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പനികയിഞ്ഞടോടെ
| |
| ക്ലാസ്സ് റൂം അവിടേക്ക് മാറ്റുകയും പയയ കെട്ടിടത്തിൽ പ്രീ സ്കുൾ ആരംബികുകയും ചെയിതു.
| |
|
| |
|
| | == '''ഭൗതികസൗകര്യങ്ങൾ''' == |
|
| |
|
| [[പ്രമാണം:47226.3.jpg|thumb|right|"സഫലം"]] [[പ്രമാണം:47226.4.jpg|thumb|left|"സഫലം"]]
| |
| ==മികവുകൾ==
| |
| * ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു.
| |
| * അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
| |
| * കുട്ടികൾ നേതൃത്വം നൽകി കൊണ്ട് വ്യതസ്ത ഭാഷകളിൽ അസ്സെംബ്ലി [[പ്രമാണം:47226.5.jpg|thumb|right|"അസ്സെംബ്ലി "]]
| |
| [[പ്രമാണം:47226.8.jpg|thumb|left]]
| |
| * വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
| |
| * മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.
| |
| [[പ്രമാണം:47226.6.jpg|thumb|left]][[പ്രമാണം:47226.7.jpg|thumb|center]]
| |
|
| |
|
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
|
| |
|
| * "SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു. [[പ്രമാണം:47226.9.jpg|thumb|left|SHARE&CARE]] [[പ്രമാണം:47226.10.jpg|thumb|right|SHARE&CARE]]
| | == '''മാനേജ്‌മെന്റ്''' == |
| | കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ് ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച് 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ് എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ് ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ് എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു |
|
| |
|
| ==ദിനാചരണങ്ങൾ== | | == '''മുൻ സാരഥികൾ''' == |
| | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' |
| | {| class="wikitable" style="text-align:center; |
| | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |കെ ചോയിക്കുട്ടി |
| | | |
| | |- |
| | |2 |
| | |രാഘവൻ നായർ |
| | | |
| | |- |
| | |3 |
| | |വി ഉണ്ണി നായർ |
| | | |
| | |- |
| | |4 |
| | |കെ ചെക്കുട്ടി |
| | | |
| | |- |
| | |5 |
| | |എം അബ്ദുറഹിമാൻ |
| | | |
| | |- |
| | |6 |
| | |പി കണ്ടക്കുട്ടി |
| | | |
| | |- |
| | |7 |
| | |പി അബു |
| | | |
| | |- |
| | |8 |
| | |ജി ആനന്ദവല്ലി |
| | |01-05-1992 - |
| | |- |
| | |9 |
| | |പി കോയ |
| | | |
| | |- |
| | |10 |
| | |എ പി മറിയാമ്മ |
| | | |
| | |- |
| | |11 |
| | |സി കെ റുക്കിയ |
| | | |
| | |} |
|
| |
|
| | == '''<big>അംഗീകാരങ്ങൾ</big>''' == |
| | കുന്ദമംഗലം സബ് ജില്ലാ അറബിക്ക് കലോത്സവം 2023 ലെ ജേതാക്കൾ |
|
| |
|
| *പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
| | =='''<big>വഴികാട്ടി</big>'''== |
| | | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | |
| *വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും
| |
| നടത്തി.
| |
| | |
| | |
| കൂടാതെ അമ്മമാർക്ക് വായനകുരിപു മത്സരവും നടന്നു.
| |
| | |
| | |
| | |
| *സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.[[പ്രമാണം:47226.14.jpg|thumb|left|റോക്കറ്റ് നിർമാണം]]
| |
| [[പ്രമാണം:47226.15.jpg|thumb|right|സ്കൂൾ പാർലിമെന്റ്]]
| |
| [[പ്രമാണം:47226.16.jpg|thumb|centre|സ്വതന്ത്രദിനം]]
| |
| | |
| | |
| | |
| *സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
| |
| | |
| | |
| *സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച് പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്
| |
| | |
| | |
|
| |
| അസംബ്ലിയിൽ അണി നിരന്നത്.
| |
| | |
| | |
| *ഹിരോഷിമ ദിനം
| |
|
| |
| | |
| *നാഗസാക്കി ദിനം
| |
| | |
| | |
| *ഓണാഘോഷം
| |
| | |
| *മൈലാഞ്ചി ഇടൽ മത്സരം
| |
| | |
|
| |
|
| *അദ്യാപക ദിനം | | * കോഴിക്കോട് -->മെഡിക്കൽ കോളേജ്-->കാരന്തൂർ (14 കിലോമീറ്റർ) |
|
| |
|
| |
|
| *ഗാന്ധി ജയന്തി
| | കോഴിക്കോട് നിന്ന് -വയനാട് റോഡില് (NH-212) 14 km യാത്ര ചെയ്താൽ കാരന്തൂരിൽ പാറക്കടവ് പാലം റോഡിലൂടെ 30 മീറ്ററർ യാത്ര ചെയ്താൽ ഈ വിദ്യാലയത്തിലെത്താം. |
|
| |
| | |
| *കേരള പിറവി ദിനം
| |
| | |
|
| |
| | |
| | |
| | |
| | |
|
| |
| [[പ്രമാണം:47226.2.jpg|thumb|left|പ്രധാന അദ്ധ്യാപിക]]
| |
| ==അദ്ധ്യാപകർ==
| |
| പി.പി.സുഹറ
| |
| | |
| കെ.കെ.ആയിഷബി
| |
| | |
| കെ.ഉമ്മർ
| |
| | |
| കെ.ബഷീർ
| |
| | |
| എം.കെ.ഷീബ
| |
| | |
| എസ്.എം.സന
| |
| | |
| പി.സജ്ന
| |
| | |
| പി.ഷജന
| |
| | |
| ഒ.കെ.ഇർഷാന
| |
| പി.അബ്ദുൽ ബഷീർ
| |
| സി.നജ്മ
| |
| | |
| | |
| ==മാനേജ്മെൻറ്== [[പ്രമാണം:47226.21.jpg|thumb|left|മാനേജർ-എം.ബീരാൻ ഹാജി]] [[പ്രമാണം:47226.12.jpg|thumb|right|സെക്രട്ടറി-പി.കോയ
| |
| ]]
| |
| | |
| | |
| | |
| | |
| ==ക്ളബുകൾ==
| |
| === സയൻസ് ക്ളബ്===ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വർഷത്തിലെ ശാസ്ത്ര ക്ലബ് രൂപീകരണം 19-7-16 ന് നടന്നു. കൺവീനർ കെ.ബഷീർ,സെക്രട്ടറി ഫർഹയെയും തിരന്നെടുത്തു.
| |
| ===ഗണിത ക്ളബ്===
| |
| വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
| |
| | |
| ===ഹെൽത്ത് ക്ളബ്===
| |
| ===പരിസ്ഥിതി ക്ളബ്===
| |
| ഡ്രൈഡേ അനുബന്ധിച് പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു.
| |
| [[പ്രമാണം:47226.20.jpg|thumb|left|ഡ്രൈ ഡേ റാലി]]
| |
| | |
| ===അറബി ക്ളബ്===
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===2൦൦16-17 വർഷത്തിൽ മുഹമ്മദ് ആക്കിൽ കൺവീണറായി സാമൂഹ്യശാത്രക്ലബ് രൂപികരിച്ചു.ക്ലബ്ബിൽ സ്കൂളിൻറെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിൻറെ ഭാഗമായി പുരാവസ്തുക്കൾ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിൻറെ തുടർച്ചയായി സബ്ബ് ജില്ല മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫികറ്റ് നേടുകയും ചാർട്ട് മത്സരത്തിൽ ഫസ്റ്റ് നേടുകയും ചെയ്തു.
| |
| | |
| | |
| ==വഴികാട്ടി==
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
| കോഴിക്കോട് -വയനാട് റോഡില് (NH-212) 15 km യാത്ര ചെയ്താല് കാരന്തൂരിൽ പാറക്കടവ് പാലം റോഡിലൂടെ 30 മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം. | |
| {{#multimaps:11.302408,75.861746|width=800px|zoom=12}}
| |
|
| |
|
| <!--visbot verified-chils-> | | {{Slippymap|lat=11.30266|lon=75.86183 |zoom=16|width=800|height=400|marker=yes}} |
| | =='''പുറംകണ്ണികൾ'''== |
| | *ഫേസ്‌ബുക്ക് https://www.facebook.com/profile.php?id=100066581415503&mibextid=LQQJ4d |
| | *ഇൻസ്റ്റാഗ്രാം https://www.instagram.com/amlps_karanthur/ |
| | *യൂട്യൂബ് ചാനൽ https://www.youtube.com/@amlpskaranthur<!--visbot verified-chils->--> |