"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Govt.V.H.S.S. Odakkali}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PVHSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|ഗ്രേഡ്=3
| സ്ഥലപ്പേര്= എറണാകുളം
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 27008
| സ്കൂൾ കോഡ്= 27008
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1951
| സ്ഥാപിതവർഷം=1951
| സ്കൂള്‍ വിലാസം=അശമന്നൂര്‍ പി.ഒ, <br/>ഓടക്കാലി
| സ്കൂൾ വിലാസം=അശമന്നൂർ പി.ഒ, <br/>ഓടക്കാലി
| പിന്‍ കോഡ്= 683549
| പിൻ കോഡ്= 683549
| സ്കൂള്‍ ഫോണ്‍= 0484-2658061  
| സ്കൂൾ ഫോൺ= 0484-2658061  
| സ്കൂള്‍ ഇമെയില്‍=gvhssodakkali@yahoo.in  
| സ്കൂൾ ഇമെയിൽ=gvhssodakkali@yahoo.in  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പെരുമ്പാവൂര്‍
| ഉപ ജില്ല=പെരുമ്പാവൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ1= എൽ  പി, യു പി, ഹൈസ്ക്കൂൾ, വി.എച്ച്.എസ്.എസ്.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| ആൺകുട്ടികളുടെ എണ്ണം= 92
| മാദ്ധ്യമം= മലയാളം‌  
| പെൺകുട്ടികളുടെ എണ്ണം= 72
| ആണ്‍കുട്ടികളുടെ എണ്ണം= 229
| വിദ്യാർത്ഥികളുടെ എണ്ണം= 164
| പെണ്‍കുട്ടികളുടെ എണ്ണം= 237
| അദ്ധ്യാപകരുടെ എണ്ണം= 12  (4  ഗസ്റ്റ്  അദ്ധ്യാപകർ )
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 466
| ഹെഡ്മിസ്ട്രെസ്സ് = ആലീസ് ജോർജ്  M
| അദ്ധ്യാപകരുടെ എണ്ണം= 30
| പി.ടി.ഏ. പ്രസിഡണ്ട്= ഷെമീർ എം. ബി.
| പ്രിന്‍സിപ്പല്‍=   എ.ജെ. ഗീത
| സ്കൂൾ ചിത്രം= 27008_odakkali.jpg.jpg
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഖാദര്‍ സി പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= odakkali1.png|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <font color=blue>ആമുഖം</font color=blue> ==
== <font color=blue>ആമുഖം</font color=blue> ==
[[ചിത്രം:science.png]]


ആലുവ മൂന്നാര്‍ റോഡിനു  സമീപം ഓടക്കാലി മന്ദര മന്ദിരത്തില്‍ എസ്. നാരായണന്‍ നായര്‍ നല്‍കിയ സ്ഥലത്ത് 1951-ല്‍ ആണ്  ഓടക്കാലി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൈമറി  ക്ലാസുകള്‍ മാത്രമമേ അന്ന്  ഉണ്ടായിരുന്നുള്ളൂ. 1966 ല്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.  1969-ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ചിലെ കുട്ടികള്‍ അന്നത്തെ  ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയര്‍ന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതല്‍ 2002 വരെ സെക്ഷണല്‍ സമ്പ്രദായതിലാണു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 മുതല്‍ 1985 വരെയുള്ള സ്കൂള്‍ യുവജനോല്‍സവത്തില്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരന്‍ നമ്പൂതിരിക്കു സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിചു. 1991-ല്‍ വൊകേഷണല്‍ ഹയര്‍ സെക്കന്ററി ആരഭിച്ചു. വൊകേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മെഡീക്കല്‍ ലാബ് ടേക്നീഷ്യന്‍, മെയിന്റനസ് ആന്‍ഡ് ഓപ്പറേഷന്‍ എക്യുപ്മെന്റ്സ്, റബ്ബര്‍ ടെക്നോളജി എന്നീ തൊഴില്‍ അധിഷ്ട്ടിത കോഴ്സുകള്‍ സ്കൂളീല്‍ പഠിപ്പിച്ചു വരുന്നു.
 
അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നില്‍ക്കണ്ട് താഴെ  പരയുന്ന സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.
ആലുവ മൂന്നാർ റോഡിനു  സമീപം ഓടക്കാലി മന്ദര മന്ദിരത്തിൽ എസ്. നാരായണൻ നായർ നൽകിയ സ്ഥലത്ത് 1951-ആണ്  ഓടക്കാലി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി  ക്ലാസുകൾ മാത്രമമേ അന്ന്  ഉണ്ടായിരുന്നുള്ളൂ. 1966 ൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  1969-എസ്.എസ്.എൽ.സി. ആദ്യ ബാച്ചിലെ കുട്ടികൾ അന്നത്തെ  ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയർന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതൽ 2002 വരെ സെക്ഷണൽ സമ്പ്രദായതിലാണു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1983 മുതൽ 1985 വരെയുള്ള സ്കൂൾ യുവജനോൽസവത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരൻ നമ്പൂതിരിക്കു സംഗീത മൽസരത്തിൽ ഒന്നാം സമ്മാനം ലഭിചു. 1991-ൽ വൊകേഷണൽ ഹയർ സെക്കന്ററി ആരഭിച്ചു. വൊകേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മെഡീക്കൽ ലാബ് ടേക്നീഷ്യൻ, മെയിന്റനസ് ആൻഡ് ഓപ്പറേഷൻ എക്യുപ്മെന്റ്സ്, റബ്ബർ ടെക്നോളജി എന്നീ തൊഴിൽ അധിഷ്ട്ടിത കോഴ്സുകൾ സ്കൂളീൽ പഠിപ്പിച്ചു വരുന്നു.
അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നിൽക്കണ്ട് താഴെ  പരയുന്ന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.


*ലൈബ്രറി
*ലൈബ്രറി


*സയന്‍സ് ലാബ്
*സയൻസ് ലാബ്


*കംപ്യൂട്ടര്‍ ലാബ്
*കംപ്യൂട്ടർ ലാബ്


*സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
*സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


*ഇന്റെര്‍നെറ്റ് സൗകര്യo ,
*ഇൻറ്റർ നെറ്റ്  സൗകര്യo


*സ്മാര്‍ട്ട് ക്ലാസ്സ് റൂം
*സ്മാർട്ട് ക്ലാസ്സ് റൂം
[['''പ്രമാണം:Gvhssodakkali|ലഘുചിത്രം''']]


== <font color=blue>നേട്ടങ്ങള്‍</font color=blue> ==
== <font color=blue>നേട്ടങ്ങൾ</font color=blue> ==
<b>2010-11 അധ്യായന വര്‍ഷത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയവര്‍</b>
2021 - 22 അധ്യയന വർഷത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയവർ 6 കുട്ടികൾ ഉണ്ടായിരുന്നു. കൂടാതെ 100 % കുട്ടികൾ വിജയം കരസ്ഥമക്കുകയും ചെയ്തു.
രുക്സാന സി എം


== <font color=blue>മറ്റു പ്രവർത്തനങ്ങൾ</font color=blue> ==
കുട്ടികൾക്കായുള്ള വിവിധ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
    വായനാവാരം- ഉൽഘാടനം
[[ചിത്രം:''<nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
</nowiki>
[[ചിത്രംvayanavaram.jpg]


== <font color=blue>മറ്റു പ്രവര്‍ത്തനങ്ങള്‍</font color=blue> ==
കുട്ടികള്‍ക്കായുള്ള വിവിധ ക്ലബ്ബുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.
    കര നെല്‍കൃഷി - ഉല്‍ഘാടനം
== <font color=blue>യാത്രാസൗകര്യം</font color=blue> ==
== <font color=blue>യാത്രാസൗകര്യം</font color=blue> ==


ആലുവാ മൂന്നാര്‍ റോഡില്‍ നിന്നും അന്‍പതു മീറ്റര്‍ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്.
ആലുവാ മൂന്നാർ റോഡിൽ നിന്നും അൻപതു മീറ്റർ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂർ, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്. കൂടാതെ പരിസരപ്രദേശങ്ങളിലേയ്ക്ക്  കുട്ടികൾക്കായി സ്കൂളിന് സ്വന്തം ബസ്  ഉണ്ട്




[[വര്‍ഗ്ഗം: സ്കൂള്‍]]
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
<googlemap version="0.9" lat="10.094688" lon="76.558657" zoom="17">
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
10.094989, 76.558564
{{#multimaps: 10.092506756638729, 76.5594291726821| width=600px| zoom=18}}
GVHSS Odakkali
</googlemap>


== <font color=blue>മേല്‍വിലാസം</font color=blue> ==  
== <font color=blue>മേൽവിലാസം</font color=blue> ==  
വിദ്യാഭ്യാസ ജില്ല : കോതമംഗലം.
വിദ്യാഭ്യാസ ജില്ല : കോതമംഗലം.
പഞ്ചയത്ത് : അശമന്നൂര്‍.
പഞ്ചായത്ത് : അശമന്നൂർ.
ഫോണ്‍ നമ്പര്‍ : 0484 2658061
ഫോൺ നമ്പർ : 0484 2658061
മെയില്‍ വിലാസം : gvhssodakkali@yahoo.in
മെയിൽ വിലാസം : gvhssodakkali@yahoo.in
<!--visbot  verified-chils->-->

22:25, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി
വിലാസം
എറണാകുളം

അശമന്നൂർ പി.ഒ,
ഓടക്കാലി
,
683549
,
എറണാകുളം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0484-2658061
ഇമെയിൽgvhssodakkali@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-02-2022Ajivengola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ആലുവ മൂന്നാർ റോഡിനു സമീപം ഓടക്കാലി മന്ദര മന്ദിരത്തിൽ എസ്. നാരായണൻ നായർ നൽകിയ സ്ഥലത്ത് 1951-ൽ ആണ് ഓടക്കാലി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി ക്ലാസുകൾ മാത്രമമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 1966 ൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1969-ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ചിലെ കുട്ടികൾ അന്നത്തെ ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയർന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതൽ 2002 വരെ സെക്ഷണൽ സമ്പ്രദായതിലാണു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1983 മുതൽ 1985 വരെയുള്ള സ്കൂൾ യുവജനോൽസവത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരൻ നമ്പൂതിരിക്കു സംഗീത മൽസരത്തിൽ ഒന്നാം സമ്മാനം ലഭിചു. 1991-ൽ വൊകേഷണൽ ഹയർ സെക്കന്ററി ആരഭിച്ചു. വൊകേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മെഡീക്കൽ ലാബ് ടേക്നീഷ്യൻ, മെയിന്റനസ് ആൻഡ് ഓപ്പറേഷൻ എക്യുപ്മെന്റ്സ്, റബ്ബർ ടെക്നോളജി എന്നീ തൊഴിൽ അധിഷ്ട്ടിത കോഴ്സുകൾ സ്കൂളീൽ പഠിപ്പിച്ചു വരുന്നു. അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നിൽക്കണ്ട് താഴെ പരയുന്ന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • ഇൻറ്റർ നെറ്റ് സൗകര്യo
  • സ്മാർട്ട് ക്ലാസ്സ് റൂം

ലഘുചിത്രം

നേട്ടങ്ങൾ

2021 - 22 അധ്യയന വർഷത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയവർ 6 കുട്ടികൾ ഉണ്ടായിരുന്നു. കൂടാതെ 100 % കുട്ടികൾ വിജയം കരസ്ഥമക്കുകയും ചെയ്തു.

മറ്റു പ്രവർത്തനങ്ങൾ

കുട്ടികൾക്കായുള്ള വിവിധ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

   വായനാവാരം- ഉൽഘാടനം

[[ചിത്രം:<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക

തലക്കെട്ടാകാനുള്ള എഴുത്ത്

</nowiki> [[ചിത്രംvayanavaram.jpg]

യാത്രാസൗകര്യം

ആലുവാ മൂന്നാർ റോഡിൽ നിന്നും അൻപതു മീറ്റർ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂർ, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്. കൂടാതെ പരിസരപ്രദേശങ്ങളിലേയ്ക്ക്  കുട്ടികൾക്കായി സ്കൂളിന് സ്വന്തം ബസ്  ഉണ്ട്


വഴികാട്ടി

{{#multimaps: 10.092506756638729, 76.5594291726821| width=600px| zoom=18}}

മേൽവിലാസം

വിദ്യാഭ്യാസ ജില്ല : കോതമംഗലം. പഞ്ചായത്ത് : അശമന്നൂർ. ഫോൺ നമ്പർ : 0484 2658061 ഇ മെയിൽ വിലാസം : gvhssodakkali@yahoo.in