"ഗവ. എൽ. പി. എസ്. നങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. L. P. School Nanki}} | {{prettyurl| Govt. L. P. School Nanki}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
| റവന്യൂ ജില്ല= ഇടുക്കി | |സ്കൂൾ കോഡ്=29438 | ||
| സ്കൂൾ കോഡ്= 29438 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം= | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=അടിമാലി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| മാദ്ധ്യമം= | |വാർഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ദേവികുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= 1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=പ്രമാണം:29438 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | |||
1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു | |||
== ചരിത്രം : 1975ൽ സ്ഥാപിതം . == | |||
ഭൗതികസൗകര്യങ്ങൾ: പത്തു ക്‌ളാസ് മുറികളും ഒരു ഇൻഡോർ ഓഡിറ്റോറിയവും കിച്ചൺ കം സ്റ്റോർ റൂമും വിസ്‌തൃതി കുറഞ്ഞ കളി സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് . നാല് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ആണ് . ഒന്നേകാൽ ഏക്കറോളം സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് .ഏഴ് ക്‌ളാസ് മുറികൾ കോൺക്രീറ് മേൽക്കൂരയുള്ളവയും ബാക്കിയുള്ളവ അലൂമിനിയം ഷീറ്റ് മേഞ്ഞു സീലിംഗ് നടത്തിയവയുമാണ് . രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയും സ്കൂളിനുണ്ട് | |||
പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ ( സയൻസ് ക്ലബ്ബ് , എക്കോ ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ആർട്സ് ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് തുടങ്ങിയവ ) , കലാ കായിക പ്രവർത്തി പരിചയ പരിശീലനങ്ങൾ , ഗണിത ലാബ് പ്രവർത്തനങ്ങൾ , ഐ റ്റി പരിശീലനങ്ങൾ , അമ്മ ലൈബ്രറി , ഹലോ ഇംഗ്ളീഷ് , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ എന്നിവ മികച്ച രീതിയിൽ നടത്തി വരുന്നു. | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: == | ||
നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന വർഷം മുതൽ പൊതു വിദ്യാഭാസ വകുപ്പ് നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ സ്കൂളിനാവുന്നുണ്ട് .കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ ഉപജില്ലാ തലത്തിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് | |||
== | ==വഴികാട്ടി:== | ||
{{Slippymap|lat=9.955499|lon= 76.932058|zoom=18|width=800|height=400|marker=yes}} | |||
== | |||
== | |||
20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. നങ്കി | |
---|---|
വിലാസം | |
ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 29438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ദേവികുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു
ചരിത്രം : 1975ൽ സ്ഥാപിതം .
ഭൗതികസൗകര്യങ്ങൾ: പത്തു ക്‌ളാസ് മുറികളും ഒരു ഇൻഡോർ ഓഡിറ്റോറിയവും കിച്ചൺ കം സ്റ്റോർ റൂമും വിസ്‌തൃതി കുറഞ്ഞ കളി സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് . നാല് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ആണ് . ഒന്നേകാൽ ഏക്കറോളം സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് .ഏഴ് ക്‌ളാസ് മുറികൾ കോൺക്രീറ് മേൽക്കൂരയുള്ളവയും ബാക്കിയുള്ളവ അലൂമിനിയം ഷീറ്റ് മേഞ്ഞു സീലിംഗ് നടത്തിയവയുമാണ് . രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയും സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ ( സയൻസ് ക്ലബ്ബ് , എക്കോ ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ആർട്സ് ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് തുടങ്ങിയവ ) , കലാ കായിക പ്രവർത്തി പരിചയ പരിശീലനങ്ങൾ , ഗണിത ലാബ് പ്രവർത്തനങ്ങൾ , ഐ റ്റി പരിശീലനങ്ങൾ , അമ്മ ലൈബ്രറി , ഹലോ ഇംഗ്ളീഷ് , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ എന്നിവ മികച്ച രീതിയിൽ നടത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന വർഷം മുതൽ പൊതു വിദ്യാഭാസ വകുപ്പ് നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ സ്കൂളിനാവുന്നുണ്ട് .കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ ഉപജില്ലാ തലത്തിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട്
വഴികാട്ടി:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29438
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ