"എസ്. എ. എൽ. പി. എസ്. എല്ലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം & English | | മാദ്ധ്യമം= മലയാളം & English | ||
| വിദ്യാർത്ഥികളുടെ എണ്ണം= 237 | |||
| വിദ്യാർത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= SHYNI VT | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= SAJI JACOB | ||
| സ്കൂൾ ചിത്രം= [[പ്രമാണം:SALPS ELLAKKAL SCHOOL PHOTO.jpg|thumb|S A L P S ELLAKAL]] | | സ്കൂൾ ചിത്രം= [[പ്രമാണം:SALPS ELLAKKAL SCHOOL PHOTO.jpg|thumb|S A L P S ELLAKAL]] | ||
| }} | | }} | ||
| വരി 38: | വരി 36: | ||
ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. | കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. | ||
പ്രൈമറി വിഭാഗത്തിൽ | പ്രൈമറി വിഭാഗത്തിൽ 159 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 78 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു. | ||
3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്. | 3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്. | ||
| വരി 58: | വരി 56: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.00011|lon= 77.065814|zoom=16|width=800|height=400|marker=yes}} | ||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<!--visbot verified-chils-> | |} | ||
* SH 59 റോഡ് വെള്ളത്തൂവൽ - ആനച്ചാൽ റൂട്ടിൽ മുതുവാൻ കുടിയിൽ നിന്നും നിന്നും എസ്. എ. എൽ. പി. എസ്. എല്ലക്കൽ എത്താം. | |||
* | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |||
<!--visbot verified-chils->--> | |||