"ജി.എൽ.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന
{{PSchoolFrame/Header}}<gallery>
</gallery>{{prettyurl|GLPS Peruvallur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


ജി.എല്‍.പി.സ്കൂള്‍ പെരുവള്ളൂര്‍ നടുക്കര സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
{{Infobox School
|സ്ഥലപ്പേര്=പെരുവള്ളൂർ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19836
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567055
|യുഡൈസ് കോഡ്=32051301012
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരുവള്ളൂർ
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ=0494 2490083
|സ്കൂൾ ഇമെയിൽ=peruvallurglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ,
|വാർഡ്=5
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിദ്ദിഖ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സത്ത് പി
|സ്കൂൾ ചിത്രം=19836-building.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന
ജി.എൽ.പി.സ്കൂൾ പെരുവള്ളൂർ, 'നടുക്കര സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. [[ജി.എൽ.പി.എസ് പെരുവള്ളൂർ/ചരിത്രം|തുടർന്നു വായിക്കുക.]]


== '''ചരിത്രം''' ==


പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്.
ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്.  [[ജി.എൽ.പി.എസ് പെരുവള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ==
=='''ഭൗതികസൗകര്യങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.


[[ചിത്രം:Glps_cshool.jpg‎]]
[[ജി.എൽ.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.   
 
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
[[ജി.എൽ.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ.പി.എസ് പെരുവള്ളൂർ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക==
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|പരമേശ്വരൻ നമ്പൂതിരി
|1957
|1990
|-
|2
|പി.പി നീലകണ്ഠൻ
|1994
|1999
|-
|3
|അനന്തൻ . പി.കെ
|1999
|2003
|-
|4
|അബ്ദുൽകരീം
|2003
|2007
|-
|5
|മുഹമ്മദ്.സി
|2007
|2014
|-
|6
|അജിത.യു
|2014
|
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
== ചിത്രശാല ==
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ.പി.എസ് പെരുവള്ളൂർ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
 
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം ( യൂനിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ വഴി ദേവദിയാലിൽ നിന്ന് നീരോൽപാലം, പറമ്പിൽ പീടിക, കാടപ്പടി വഴി നടുക്കര)
* കൊണ്ടോട്ടിയിൽ നിന്ന്  8 കി.മി.  അകലം. (കെണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം റോ‍ഡ് വഴി മുല്ലപ്പടി അവിടെ  നിന്ന് നടുക്കര റോഡ് (800 മീറ്റർ അകലം)
* കാടപ്പടിയിൽ നിന്ന് 2.1 കി.മി.  അകലം. (പെട്രോൾ പമ്പിൻറെ സമീപ റോ‍‍‍ഡ് വഴി/ ഉങ്ങുങ്ങലിൽ നിന്ന് നടുക്കര റോ‍ഡ് വഴി നടുക്കര)
----
{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}

15:46, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ

പെരുവള്ളൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0494 2490083
ഇമെയിൽperuvallurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19836 (സമേതം)
യുഡൈസ് കോഡ്32051301012
വിക്കിഡാറ്റQ64567055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ113
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത യു
പി.ടി.എ. പ്രസിഡണ്ട്സിദ്ദിഖ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് പി
അവസാനം തിരുത്തിയത്
02-03-202419836wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എൽ.പി.സ്കൂൾ പെരുവള്ളൂർ, 'നടുക്കര സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. തുടർന്നു വായിക്കുക.

ചരിത്രം

പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പരമേശ്വരൻ നമ്പൂതിരി 1957 1990
2 പി.പി നീലകണ്ഠൻ 1994 1999
3 അനന്തൻ . പി.കെ 1999 2003
4 അബ്ദുൽകരീം 2003 2007
5 മുഹമ്മദ്.സി 2007 2014
6 അജിത.യു 2014

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം ( യൂനിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ വഴി ദേവദിയാലിൽ നിന്ന് നീരോൽപാലം, പറമ്പിൽ പീടിക, കാടപ്പടി വഴി നടുക്കര)
  • കൊണ്ടോട്ടിയിൽ നിന്ന് 8 കി.മി. അകലം. (കെണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം റോ‍ഡ് വഴി മുല്ലപ്പടി അവിടെ നിന്ന് നടുക്കര റോഡ് (800 മീറ്റർ അകലം)
  • കാടപ്പടിയിൽ നിന്ന് 2.1 കി.മി. അകലം. (പെട്രോൾ പമ്പിൻറെ സമീപ റോ‍‍‍ഡ് വഴി/ ഉങ്ങുങ്ങലിൽ നിന്ന് നടുക്കര റോ‍ഡ് വഴി നടുക്കര)

{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുവള്ളൂർ&oldid=2132026" എന്ന താളിൽനിന്ന് ശേഖരിച്ചത്