"സി എം എസ് എൽ പി സ്കൂൾ, കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl| C M S L P School Kunnam}}
{{prettyurl| C M S L P School Kunnam}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കുന്നം
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്ഥാപിതവർഷം=1895
|സ്കൂൾ വിലാസം=സിഎം എസ് എൽ പി എസ്, കുന്നം <br>
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുന്നം  
|പോസ്റ്റോഫീസ്=കുന്നം  
|പിൻ കോഡ്=മാവേലിക്കര,690108
|പിൻ കോഡ്=690108
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpskunnam@gmail.com
|സ്കൂൾ ഇമെയിൽ=cmslpskunnam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തഴക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ഡോളി വർഗീസ്  
|പ്രധാന അദ്ധ്യാപിക=ഡോളി വർഗീസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജിത
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര  
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര  
|സ്കൂൾ ചിത്രം= Cms Ips36235-1.jpg
|സ്കൂൾ ചിത്രം= Cms Ips36235-1.jpg
വരി 61: വരി 61:
}}
}}
==ചരിത്രം ==  
==ചരിത്രം ==  
1895 ൽ ക്രിസ്ത്യൻ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു
വിദ്യാലയ ചരിത്രം സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണിത് . ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് 5 -ാം വാർഡിൽ മാവേലിക്കര - മാങ്കാംകുഴി റൂട്ടിൽ തഴക്കര വില്ലേജ് ഓഫീസിനു 50 മീറ്റർ കിഴക്കായി റോഡിനു വലതുവശത്തായാണ് കുന്നം സി.എം.എസ് എൽ.പി. സ്കൂൾ സ്ഥിതിചെ യ്യുന്നത് . 1895 - ൽ സി.എം.എസ് മിഷനറിമാർ സ്ഥാപിച്ച സ്കൂളാണിത് . ആദ്യം സ്ഥാപിച്ച സ്കൂൾ ഇപ്പോഴത്തെ സ്കൂളിനു പിൻവശത്തായി പള്ളിയും സ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു . ഞായറാഴ്ച ദിവസങ്ങളിൽ പള്ളി ആരാധനയും മറ്റു ദിവസങ്ങ ളിൽ സ്കൂളായും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ വിദേശമിഷനറിമാർ ഇവിടെ വന്ന് സമീപവാസികൾക്ക് വിജ്ഞാനവും ആത്മീയതയും ഒന്നിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രദേശത്തെ പ്രഥമ സ്കൂളായ ഈ സ്കൂൾ സ്ഥാപിച്ചത് . പിന്നീട് വസ്തു സംബന്ധ മായ തർക്കത്തെ തുടർന്ന് കോടതി വിധിപ്രകാരം സ്കൂൾ പൊളിച്ചുമാറ്റി ഇന്നത്തെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . 1960 - ൽ ഇപ്പോഴത്തെ സ്കൂളിൽ പഠനം ആരംഭി ച്ചു . ധാരാളം പ്രമുഖ വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ സ്കൂളാണിത് .


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
ശിശു സൗഹ്യദ ക്ലാസ് മുറികൾ,
ശിശു സൗഹ്യദ ക്ലാസ് മുറികൾ, കളിസ്ഥലം.ഐ.സി.റ്റി പഠനത്തിനായി കമ്പ്യൂട്ടറുകൾ ഉണ്ട് . കുട്ടികൾക്കാ വശ്യമായ വായനാ സൗകര്യമുണ്ട് .എല്ലാ മുറികളും വേദ്യുതീകരിച്ച് ഫാൻ ഇട്ടിട്ടു ണ്ട് . സ്കൂളിന് സ്വന്തമായി കിണ റും , മോട്ടോർ , പൈപ്പ് എന്നിവയുണ്ട് .ഉച്ചഭക്ഷണ പാചകത്തിനായി പാചകപ്പുരയുണ്ട് .. കുട്ടികൾക്കായി ഊഞ്ഞാലുകൾ ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട് . സ്കൂളിന് ഭാഗികമായ ചുറ്റുമതിലും പ്രവേശനകവാടവുമുണ്ട് .കെട്ടിടം ബലവത്തായതും കുട്ടികൾക്കാവശ്യ മായ എല്ലാ സൗകര്യങ്ങളുമുള്ളതുമാണ് .




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 83: വരി 83:
# എബ്രഹാം സാർ
# എബ്രഹാം സാർ
# തോമസ് സാർ
# തോമസ് സാർ
# ലീലമ്മ കുര്യന്
# ലിസി തൊമസ്
# തങ്കമണി
# അചാമ്മ കെ വർഗിസ്
# ഡോളി വർഗിസ്
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത  നോവലിസ്റ്റായ ' പാറപ്പുറം ( കെ.ഇ. മത്തായി പാറപ്പുറത്ത് ) ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് .
#
#
#
#
വരി 91: വരി 97:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.250055773394653, 76.57247862392767|zoom=18}}
{{Slippymap|lat=9.250055773394653|lon= 76.57247862392767|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സി_എം_എസ്_എൽ_പി_സ്കൂൾ,_കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്