"തലപ്പാടി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{prettyurl|Thalappady L.P.S}}
{{prettyurl|Thalappady L.P.S}}


{{Infobox AEOSchool
{{Infobox School
| പേര്=തലപ്പാടി എൽപിഎസ്
|സ്ഥലപ്പേര്=തലപ്പാടി |
| സ്ഥലപ്പേര്=തലപ്പാടി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33432
| സ്കൂൾ കോഡ്= 33432
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=2
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=Q87660741
| സ്ഥാപിതവർഷം= 1916
|യുഡൈസ് കോഡ്=32100600506
| സ്കൂൾ വിലാസം=റഹർബോർഡ് പി ഒ കോട്ടയം
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 686009
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 04812353227
|സ്ഥാപിതവർഷം=1916
| സ്കൂൾ ഇമെയിൽ=thalappadylps@gmail.com  
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=റബർ ബോർഡ് പി.
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
|പിൻ കോഡ്=686009
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=thalappadylps@gmail.com
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കോട്ടയം ഈസ്റ്റ്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=2
| ആൺകുട്ടികളുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 29
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം= 54
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=ആനിയമ്മ ഐപ്പ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= കെ ജെ ജോണിക്കുട്ടി         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Ancy C Uthup
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Rani Elias
|എം.പി.ടി.എ. പ്രസിഡണ്ട്=Cibil Lisa Thomas
|സ്കൂൾ ചിത്രം=33432_school_T1pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ തലപ്പാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തലപ്പാടി എൽപിഎസ്.


== ചരിത്രം ==
==ചരിത്രം==
വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി പഞ്ചായത്തിലെ 2-ാം വാർഡിലെ ഏക വിദ്യാലയമായ തലപ്പാടി എൽ പി സ്കൂൾ 1916 ൽ സ്ഥാപിതമായതാണ്. തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ അധീനതയിലുള്ള പള്ളിക്കൂടം 2022-ൽ നാലു ക്ലാസ്സുമുറികളും ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും ഉൾപ്പെട്ട ആധുനിക സൗകര്യങ്ങളോടുകൂടിയപുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. പുതുപ്പള്ളി ഗ്രാമത്തിലെ രണ്ടാം വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ് . സ്കൂളിൽ 30 ആൺകുട്ടികളും 43പെൺകുട്ടികളും ഉൾപ്പെടെ 73 കുട്ടികൾപഠനം നടത്തിവരുന്നു.  സ്ഥിരനിയമനം ലഭിച്ച 4 അധ്യാപകരുണ്ട് .അതിൽ രണ്ടു പേർക്ക് നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. 35 ൽ അധികം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിസ്കൂളും സ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. കായിക വിദ്യാഭ്യാസ പരിശീലനത്തിന് സൗകര്യപ്രദമായ ഒരു മൈതാനവുമുണ്ട്. പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പഞ്ചായത്ത് തലത്തിലും , ജില്ലാ തല മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. അതിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി സമ്മാനാർഹരാകുകയും ചെയ്തു. തുടർച്ചയായി 5 വർഷവും LSS നേടാൻ സ്കൂളിന് സാധിച്ചു.സ്കൂളിൻ്റെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും മാനേജുമെൻ്റും അധ്യാപകരും പി.റ്റി. എ .യും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്ത് പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
4 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റ്,ഓഫീസ് മുറി
*പാഠ്യേതര പ്രവർത്തനങ്ങൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്
==വഴികാട്ടി==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
{{#multimaps:9.577821,76.580485 | width=800px | zoom=16 }}


<!--visbot  verified-chils->
{{#multimaps:9.577821,76.580485 | width= | zoom=16 }}ഏപുതുപ്പള്ളി മണ്ഡലത്തിൽ ചങ്ങനാശ്ശേരി ഏറ്റുമാനൂർ ബൈപാമ്പിൽ പുതുപ്പള്ളിയ്ക്കും മണർകാടിനും ഇടയിൽ തലപ്പാടി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നത്
സ്കൂളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം '
ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചിയുമാണ്
<!--visbot  verified-chils->-->

12:48, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തലപ്പാടി എൽപിഎസ്
വിലാസം
തലപ്പാടി

റബർ ബോർഡ് പി.ഒ പി.ഒ.
,
686009
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഇമെയിൽthalappadylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33432 (സമേതം)
യുഡൈസ് കോഡ്32100600506
വിക്കിഡാറ്റQ87660741
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAncy C Uthup
പി.ടി.എ. പ്രസിഡണ്ട്Rani Elias
എം.പി.ടി.എ. പ്രസിഡണ്ട്Cibil Lisa Thomas
അവസാനം തിരുത്തിയത്
04-03-2024Neethu Prasannan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ തലപ്പാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തലപ്പാടി എൽപിഎസ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി പഞ്ചായത്തിലെ 2-ാം വാർഡിലെ ഏക വിദ്യാലയമായ തലപ്പാടി എൽ പി സ്കൂൾ 1916 ൽ സ്ഥാപിതമായതാണ്. തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ അധീനതയിലുള്ള ഈ പള്ളിക്കൂടം 2022-ൽ നാലു ക്ലാസ്സുമുറികളും ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും ഉൾപ്പെട്ട ആധുനിക സൗകര്യങ്ങളോടുകൂടിയപുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. പുതുപ്പള്ളി ഗ്രാമത്തിലെ രണ്ടാം വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ് . സ്കൂളിൽ 30 ആൺകുട്ടികളും 43പെൺകുട്ടികളും ഉൾപ്പെടെ 73 കുട്ടികൾപഠനം നടത്തിവരുന്നു.  സ്ഥിരനിയമനം ലഭിച്ച 4 അധ്യാപകരുണ്ട് .അതിൽ രണ്ടു പേർക്ക് നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. 35 ൽ അധികം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിസ്കൂളും സ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. കായിക വിദ്യാഭ്യാസ പരിശീലനത്തിന് സൗകര്യപ്രദമായ ഒരു മൈതാനവുമുണ്ട്. പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പഞ്ചായത്ത് തലത്തിലും , ജില്ലാ തല മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. അതിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി സമ്മാനാർഹരാകുകയും ചെയ്തു. തുടർച്ചയായി 5 വർഷവും LSS നേടാൻ സ്കൂളിന് സാധിച്ചു.സ്കൂളിൻ്റെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും മാനേജുമെൻ്റും അധ്യാപകരും പി.റ്റി. എ .യും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്ത് പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റ്,ഓഫീസ് മുറി

  • പാഠ്യേതര പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്

വഴികാട്ടി

{{#multimaps:9.577821,76.580485 | width= | zoom=16 }}ഏപുതുപ്പള്ളി മണ്ഡലത്തിൽ ചങ്ങനാശ്ശേരി ഏറ്റുമാനൂർ ബൈപാമ്പിൽ പുതുപ്പള്ളിയ്ക്കും മണർകാടിനും ഇടയിൽ തലപ്പാടി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നത് സ്കൂളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം ' ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചിയുമാണ്

"https://schoolwiki.in/index.php?title=തലപ്പാടി_എൽപിഎസ്&oldid=2139805" എന്ന താളിൽനിന്ന് ശേഖരിച്ചത്