"എ എൽ പി എസ് കാറളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ ചേർത്തു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂൾ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിക്കുന്ന സംഘടനകൾ | ||
* പി. ടി .എ | |||
* ഒ.എസ്. എ | |||
* എസ് എസ് ജി | |||
* എസ് ആർ ജി | |||
=== എസ് ആർ ജി === | |||
എല്ലാ ആഴ്ചയിലും വ്യഴാഴ്ച 4 മണിക്ക് എസ് ആർ ജി യോഗം ചേരുന്നു. അടുത്ത ആഴ്ചയിൽ നടത്തേണ്ടുന്ന പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളുo എങ്ങിനെ നടത്തണം ആരുടെ സഹായത്തോടെ ചെയ്യണം എങ്ങിനെ വിജയകരമാക്കാo ഹാർഡ് സ്പോട്ട് എങ്ങിനെ | |||
ഫലപ്രദമാക്കാം മുതലായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കുന്നു | |||
=== പി. ടി .എ === | |||
എല്ലാ വർഷവും ജുലൈ 15 ന് മുന്നായി ജനറൽ ബോഡി ചേർന്ന് പുതിയ പുതിയ PTA ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു | |||
പഠന പ്രവർത്തനങ്ങൾ; പഠ്യേതര പ്രവർത്തനങ്ങൾ | |||
ജൈവ കൃഷി ; പഠനയാത്ര | |||
ദിനാചരണങ്ങൾ എന്നിവ | |||
പി.ടി.എ.യുടെ നേതൃത്വത്തിലും സഹായത്തിലുമാണ് നടന്നു വരുന്നത് | |||
വാർഷിക പരീക്ഷ 21 ന് ആരംഭിക്കും | |||