"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:33003 guiding.jpg|ലഘുചിത്രം]] | |||
[[പ്രമാണം:33003 REDCROSS.JPG|ലഘുചിത്രം]] | |||
[[പ്രമാണം:33003 school band.JPG|ലഘുചിത്രം]] | |||
[[പ്രമാണം:33003kite.jpg|പകരം=|ലഘുചിത്രം]] | |||
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം , അഭിരുചി ഇവ വളർത്താനായി ലിറ്റിൽ കൈറ്സ് , കുട്ടികളുടെ കല അഭിരുചി പ്രോത്സാഹിപ്പിക്കാൻ ആർട്സ് ആൻഡ് ക്രാഫ്റ്റ് , വിവിധ വിഷയങ്ങളിൽ പ്രത്യേകം താല്പര്യം ഉള്ള കുട്ടികളെ കണ്ടെത്താനും പരിശീലനം നൽകുവാനും സ്പോർട്സ്, ആർട്സ് , സ്‌കിൽസ് ആൻഡ് ക്രാഫ്റ്റ്, ലിറ്റററി ,സയൻസ് , നേച്ചർ , ജി .കെ ക്ലബ്ബുകൾ . കുട്ടികളിലെ ദേശ സ്നേഹം , വിശ്വസ്തത ഇവ വളർത്താനായി ഗൈഡിങ് , ആരോഗ്യ രംഗത്ത് കുട്ടികളെ സേവന തല്പരർ ആക്കാൻ ജൂനിയർ റെഡ് ക്രോസ്സ് . യൂ .എസ് .എസ് കോച്ചിങ് . | |||
ഓൺലൈൻ പഠനം 2021-22 | |||
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു, | |||
പി.റ്റി.എ മീറ്റിംഗ് 2021-22 | |||
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു. | |||
തിരികെ വിദ്യാലയത്തിലേക്ക് | |||
2021 നവംമ്പർ ഒന്നാം തിയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ കുട്ടികളെ ഹെഡ്‍മാസ്റ്ററും അധ്യാപകരും ചേർന്ന് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. | |||
ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് | |||
[[പ്രമാണം:33003 band 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:33003 farming.jpg|ലഘുചിത്രം]] | |||
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ജനുവരി 20 -ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീമതി റോസിലി തോമസ് നിർവ്വഹിച്ചു.28 കുട്ടികൾ പങ്കെടുത്തു. |
11:52, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം , അഭിരുചി ഇവ വളർത്താനായി ലിറ്റിൽ കൈറ്സ് , കുട്ടികളുടെ കല അഭിരുചി പ്രോത്സാഹിപ്പിക്കാൻ ആർട്സ് ആൻഡ് ക്രാഫ്റ്റ് , വിവിധ വിഷയങ്ങളിൽ പ്രത്യേകം താല്പര്യം ഉള്ള കുട്ടികളെ കണ്ടെത്താനും പരിശീലനം നൽകുവാനും സ്പോർട്സ്, ആർട്സ് , സ്‌കിൽസ് ആൻഡ് ക്രാഫ്റ്റ്, ലിറ്റററി ,സയൻസ് , നേച്ചർ , ജി .കെ ക്ലബ്ബുകൾ . കുട്ടികളിലെ ദേശ സ്നേഹം , വിശ്വസ്തത ഇവ വളർത്താനായി ഗൈഡിങ് , ആരോഗ്യ രംഗത്ത് കുട്ടികളെ സേവന തല്പരർ ആക്കാൻ ജൂനിയർ റെഡ് ക്രോസ്സ് . യൂ .എസ് .എസ് കോച്ചിങ് .
ഓൺലൈൻ പഠനം 2021-22
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
പി.റ്റി.എ മീറ്റിംഗ് 2021-22
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.
തിരികെ വിദ്യാലയത്തിലേക്ക്
2021 നവംമ്പർ ഒന്നാം തിയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ കുട്ടികളെ ഹെഡ്‍മാസ്റ്ററും അധ്യാപകരും ചേർന്ന് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.
ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്
2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സ്കൂൾതല ക്യാമ്പ് ജനുവരി 20 -ാംതിയതി രാവിലെ 10.00 am ന് ഹെഡ്മാസ്റ്റർ ശ്രീമതി റോസിലി തോമസ് നിർവ്വഹിച്ചു.28 കുട്ടികൾ പങ്കെടുത്തു.