"സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സഹായം:താള്‍ മാതൃക Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, ത…)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സഹായം:താള്‍ മാതൃക
{{അപൂർണ്ണം}}
Schoolwiki സംരംഭത്തില്‍ നിന്ന്
{{Infobox School
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English


സെന്‍റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം
|സ്ഥലപ്പേര്=മാന്നാനം
സ്കൂള്‍ ചിത്രം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥാപിതം 01-06-1968
|റവന്യൂ ജില്ല=കോട്ടയം
സ്കൂള്‍ കോഡ് 18019
|സ്കൂൾ കോഡ്=33056
സ്ഥലം മലപ്പുറം
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ,
|വി എച്ച് എസ് എസ് കോഡ്=
മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
പിന്‍ കോഡ് 676519
|യുഡൈസ് കോഡ്=
സ്കൂള്‍ ഫോണ്‍ 04933283060
|സ്ഥാപിതദിവസം=
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com
|സ്ഥാപിതമാസം=
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in
|സ്ഥാപിതവർഷം=
വിദ്യാഭ്യാസ ജില്ല മലപ്പുറം
|സ്കൂൾ വിലാസം=മാന്നാനം പി.ഒ, കോട്ടയം
റവന്യൂ ജില്ല മലപ്പുറം
|പോസ്റ്റോഫീസ്=മാന്നാനം പി.ഒ,
ഉപ ജില്ല മങ്കട ‌
|പിൻ കോഡ്=686651
ഭരണം വിഭാഗം സര്‍ക്കാര്‍ ‍‌
|സ്കൂൾ ഫോൺ=
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stephrem@bsnl.in
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
ഹയര്‍ സെക്കന്ററി സ്കൂള്‍
|ഉപജില്ല=ഏറ്റുമാനൂർ
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =
മാദ്ധ്യമം മലയാളം‌
|വാർഡ്=
ആൺകുട്ടികളുടെ എണ്ണം 2268
|ലോകസഭാമണ്ഡലം=
പെൺകുട്ടികളുടെ എണ്ണം 2068
|നിയമസഭാമണ്ഡലം=
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
|താലൂക്ക്=
അദ്ധ്യാപകരുടെ എണ്ണം 53
|ബ്ലോക്ക് പഞ്ചായത്ത്=
പ്രിന്‍സിപ്പല്‍
|ഭരണവിഭാഗം=എയിഡഡ് ‍
പ്രധാന അദ്ധ്യാപകന്‍
|സ്കൂൾ വിഭാഗം=
പി.ടി.. പ്രസിഡണ്ട്
|പഠന വിഭാഗങ്ങൾ1=
എന്റെ നാട് സഹായം
|പഠന വിഭാഗങ്ങൾ2=
നാടോടി വിജ്ഞാനകോശം സഹായം
|പഠന വിഭാഗങ്ങൾ3=1
സ്കൂള്‍ പത്രം സഹായം
|പഠന വിഭാഗങ്ങൾ4=1
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
[മറയ്ക്കുക]


    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി


ചരിത്രം
==സ്കൂൾ ചരിത്രം==
വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ  തിലകക്കുറിയായി അറിയപ്പെടുന്ന  ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി  സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി  12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിയുന്നു.
ഭൗതികസൗകര്യങ്ങള്‍
1833  വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.
1834    ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.
1835    വിജ്‍ഞാന നുകസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെൻറ് .ജോസഫ്  പ്രസ്സിനു തുടക്കമിട്ടു.
കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത്
1846      വിദ്യാ ദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നൽകുന്നു
1881      സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം  പണികഴിപ്പിച്ചത്.
1885      സ്കുൾ  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലന്പറമ്പിൽ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു.  ശ്രീ പി.സി.കുര്യൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ . ആദ്യം വിദ്യാർത്ഥിയായി ഒരാൾ മാത്രമേ ചേർന്നിരുന്നുള്ളു.
1887          ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ് കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി.
1890          മാന്നാനം കോൺവൻറ് മിഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവൺമെൻറ് ഔദ്യോഗീക  അംഗീകാരം നൽകി.
1891          സ്കൂളിനു പ്രതിമാസ ഗ്രാൻറ് അനുവദിച്ചു കിട്ടി.
1892          സ്കൂൾ സെൻറ്.എഫ്രംമിൻറെ പേരിൽ മാർ ലവീഞ്ഞ് മെത്രാനാൽ സമർപ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധൻ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിൻറെ അർത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാൽ "സൽ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിൻറെ പൂർത്തീകരണമായിരിക്കാം സ്കൂളിനെ പേര് നൽകാൻ പ്രേരിപ്പിച്ചത്. മാർ എഫ്രേമിൻറെ തിരുനാൾ ജൂൺ 9ന് സാർവ്വത്രക സഭ ആഘോഷിക്കുന്നു.
  1901ഹൈസ്കുൾ ക്ലാസ്സുകൾ ആരംഭിക്കുന്നുു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകൻ യൂറോപ്യൻ ആയിരുന്നു.
1904              പണ്ഡിതവരേണ്യനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിക്കുകയും അതിൻറെ രക്ഷാദികാരിയായിരിക്കാൻ സമ്മതിക്കുകയും ചെയ്യുന്നു.
1910        സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ.    
1935      സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു.
1936        കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ  നടന്നു.
1947  സെൻറ് എഫ്രേംസ് മലയാളം മീഡീയമായി.
1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു.
1965  സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു.
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത്  ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി.
1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക്  ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു.


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1910        സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ.     
1935      സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു.
1936        കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ  നടന്നു.
1947  സെൻറ് എഫ്രേംസ് മലയാളം മീഡീയമായി.
1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു.
1965  സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു.
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത്  ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി.
1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക്  ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു.
1987 ബോർഡിങ്ങിൻറെ ശതാബ്ദി അത്യാഡംബരപൂർവ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളിൽ ഓഡിറ്റോറിയം നിർമ്മിച്ചു.
1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിൻറെ തെക്കുവശത്തായി നിർമ്മാണം ആരംഭിച്ചു.
1993 പ്രദാന കെട്ടിടത്തിൻറെ തട്ട് മാറ്റി വാർക്കുകയും ക്ലാസ്സുകൾ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.
1998 സ്കുളിൻറെ പ്രദാന കവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിച്ചു.സ്കൂളിൽ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ്  തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെൻറ്.ജോസഫ് എൽ.പി.സ്കൂളിലേക്ക്  മാറ്റി.
2000  സ്കൂളിൽ  പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി.പ്ലസ് ടു ബ്ലോക്കിൻറെയും ബോർഡിങ്ങ് മെസ് ഹാളിൻറെയും നിർമ്മാണം പൂർത്തിയായി.
2003ഇംഗ്ലീഷ് മീഡിയം ഡിവിഷൻ എട്ടാം ക്ലാസ്സിൽ ആരംഭിച്ചു.സ്പോട്സ്  കൗൺസിലിൻറെ സഹായത്തോടെ "സ്പോട്സ്  ഹോസ്റ്റൽ "(ബാസ്ക്കറ്റ് ബോൾ) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എൽ.,ഡി.സി.എൽ.,പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി.
2004  ഓഫിസ് കംപ്യൂട്ടർ വൽക്കരിച്ചു
2006 ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റററും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ടും ഓഡിയോ വിഷ്വൽ ലാബും തുടങ്ങി.
NB:നാളിതുവരെ 39 പേർ മാനേജർമാരായും 39 പേർ ഹെഡ്മാസ്റ്റർമാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുൾ വ്ദ്യാര്ത്ഥികുളും ഇപ്പോൾ പ്രവർത്തിക്കുന്നു.
==പാഠ്യേതരപ്രവർ‍ത്തനങ്ങൾ==
കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.
1.സ്കുൾ ലൈബ്രറി
  വായനാ ശീലം വളർത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു.
2.സ്കുൾ പാർലമെൻറ്
  പാഠ്യാനുബന്ധ പ്രനർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണ ബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗീക പരിശീലനം നൽകുന്നതിനും ഇത് സഹായിക്കുന്നു.
3 ലിറ്റററി & ആർട്സ് ക്ലബ്
    കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ  ലിറ്റററി & ആർട്സ് ക്ലബ്  സഹായിക്കുന്നു.
4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്
  കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മൽസരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങള് തുടങ്ങിയവ സയൻസ്  ക്ലബിൻറെ ആഭിമുഖത്തിൽ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


    * സ്കൗട്ട് & ഗൈഡ്സ്.
==മാനേജ്മെന്റ്==
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്


ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
മുന്‍ സാരഥികള്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
==വഴികാട്ടി==
1905 - 13 റവ. ടി. മാവു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
 
    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
 
    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
 
    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
 
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
 
    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:37, 31 മാർച്ച് 2023-നു നിലവിലുള്ള രൂപം

സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ, കോട്ടയം
,
മാന്നാനം പി.ഒ, പി.ഒ.
,
686651
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽstephrem@bsnl.in
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ് ‍
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





സ്കൂൾ ചരിത്രം

വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.

1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു. 1834 ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു. 1835 വിജ്‍ഞാന നുകസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെൻറ് .ജോസഫ് പ്രസ്സിനു തുടക്കമിട്ടു. കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത് 1846 വിദ്യാ ദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നൽകുന്നു 1881 സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. 1885 സ്കുൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലന്പറമ്പിൽ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു. ശ്രീ പി.സി.കുര്യൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ . ആദ്യം വിദ്യാർത്ഥിയായി ഒരാൾ മാത്രമേ ചേർന്നിരുന്നുള്ളു. 1887 ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ് കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി. 1890 മാന്നാനം കോൺവൻറ് മിഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവൺമെൻറ് ഔദ്യോഗീക അംഗീകാരം നൽകി. 1891 സ്കൂളിനു പ്രതിമാസ ഗ്രാൻറ് അനുവദിച്ചു കിട്ടി. 1892 സ്കൂൾ സെൻറ്.എഫ്രംമിൻറെ പേരിൽ മാർ ലവീഞ്ഞ് മെത്രാനാൽ സമർപ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധൻ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിൻറെ അർത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാൽ "സൽ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിൻറെ പൂർത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നൽകാൻ പ്രേരിപ്പിച്ചത്. മാർ എഫ്രേമിൻറെ തിരുനാൾ ജൂൺ 9ന് സാർവ്വത്രക സഭ ആഘോഷിക്കുന്നു.

  1901ഹൈസ്കുൾ ക്ലാസ്സുകൾ ആരംഭിക്കുന്നുു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകൻ യൂറോപ്യൻ ആയിരുന്നു.

1904 പണ്ഡിതവരേണ്യനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിക്കുകയും അതിൻറെ രക്ഷാദികാരിയായിരിക്കാൻ സമ്മതിക്കുകയും ചെയ്യുന്നു. 1910 സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ. 1935 സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ നടന്നു. 1947 സെൻറ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി. 1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു.

1910 സ്കുളിൻറെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തിൽ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജർ. 1935 സ്കുളിൻറെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാൻമാർ, ഉദ്യോദസ്ഥ പ്രമുഘരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികൾ നടന്നു. 1947 സെൻറ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ൻറെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോർ ജനറാൾ,മെത്രാൻമാർ കേരള ഗവർണ്ണർ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികൾ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസിൽ വിപുലമായ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനവും എൻ.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂൾ മുറിയുും പൂർത്തിയാക്കി. 1986 സ്കൂളിൻറെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവർണ്ണർ പി.രാമചന്ദ്രൻ, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷൻമാർ,പ്രമുഖരായ പൂർവ്വ വിദ്യാര്ത്ഥികൾ തുടങ്ങി അനേകർ പ്രസ്തുത പരിപാടികളിൽ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരമ നിർമ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകൻ ശ്രീ.ജോർജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1987 ബോർഡിങ്ങിൻറെ ശതാബ്ദി അത്യാഡംബരപൂർവ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളിൽ ഓഡിറ്റോറിയം നിർമ്മിച്ചു. 1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിൻറെ തെക്കുവശത്തായി നിർമ്മാണം ആരംഭിച്ചു. 1993 പ്രദാന കെട്ടിടത്തിൻറെ തട്ട് മാറ്റി വാർക്കുകയും ക്ലാസ്സുകൾ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. 1998 സ്കുളിൻറെ പ്രദാന കവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിച്ചു.സ്കൂളിൽ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെൻറ്.ജോസഫ് എൽ.പി.സ്കൂളിലേക്ക് മാറ്റി. 2000 സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി.പ്ലസ് ടു ബ്ലോക്കിൻറെയും ബോർഡിങ്ങ് മെസ് ഹാളിൻറെയും നിർമ്മാണം പൂർത്തിയായി. 2003ഇംഗ്ലീഷ് മീഡിയം ഡിവിഷൻ എട്ടാം ക്ലാസ്സിൽ ആരംഭിച്ചു.സ്പോട്സ് കൗൺസിലിൻറെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റൽ "(ബാസ്ക്കറ്റ് ബോൾ) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എൽ.,ഡി.സി.എൽ.,പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. 2004 ഓഫിസ് കംപ്യൂട്ടർ വൽക്കരിച്ചു 2006 ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്മാസ്റററും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോൾ കോർട്ടും ഓഡിയോ വിഷ്വൽ ലാബും തുടങ്ങി. NB:നാളിതുവരെ 39 പേർ മാനേജർമാരായും 39 പേർ ഹെഡ്മാസ്റ്റർമാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുൾ വ്ദ്യാര്ത്ഥികുളും ഇപ്പോൾ പ്രവർത്തിക്കുന്നു.

പാഠ്യേതരപ്രവർ‍ത്തനങ്ങൾ

കുട്ടികളുടെ സമ്പൂർണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. 1.സ്കുൾ ലൈബ്രറി

  വായനാ ശീലം വളർത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു.

2.സ്കുൾ പാർലമെൻറ്

  പാഠ്യാനുബന്ധ പ്രനർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണ ബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗീക പരിശീലനം നൽകുന്നതിനും ഇത് സഹായിക്കുന്നു.

3 ലിറ്റററി & ആർട്സ് ക്ലബ്

   കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ  ലിറ്റററി & ആർട്സ് ക്ലബ്  സഹായിക്കുന്നു.

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്

  കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മൽസരങ്ങൾ,ശാസ്ത്ര പ്രദർശനങ്ങള് തുടങ്ങിയവ സയൻസ്  ക്ലബിൻറെ ആഭിമുഖത്തിൽ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.


മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ