"ഗവ. എൽ പി സ്കൂൾ, കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| Govt. L P School Kudassanadu}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുടശ്ശനാട് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
വരി 15: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കുടശ്ശനാട് | |പോസ്റ്റോഫീസ്=കുടശ്ശനാട് | ||
|പിൻ കോഡ്= | |പിൻ കോഡ്=689512 | ||
|സ്കൂൾ ഫോൺ=0471 2386830 | |സ്കൂൾ ഫോൺ=0471 2386830 | ||
|സ്കൂൾ ഇമെയിൽ=36217alappuzha@gmail.com | |സ്കൂൾ ഇമെയിൽ=36217alappuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത് | ||
|വാർഡ്=6 | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 37: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=21 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ബി | |പ്രധാന അദ്ധ്യാപിക=ബിന്ദു കെ ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സനിജ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ എസ് | ||
|സ്കൂൾ ചിത്രം=Govt LPS Kudassanad.jpg | |സ്കൂൾ ചിത്രം=Govt LPS Kudassanad.jpg | ||
|size=350px | |size=350px | ||
വരി 136: | വരി 135: | ||
</gallery> | </gallery> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 151: | വരി 151: | ||
ഇവിടുത്തെ കുട്ടികൾ അക്കാദമിക രംഗത്ത് മികവ്പുലർത്തുന്നു. മത്സര പരീക്ഷകളിൽ പങ്കെടുത്തു സമ്മാനാര്ഹരാകുന്നു. തുടർച്ചയായി ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു. LSS പരീക്ഷയിൽ വിജയികളാകുന്നു. LKG മുതൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ് പഠനം ഇവ ഉറപ്പാക്കുന്നു. ഇവിടെ പഠനം പൂർത്തിയാക്കിയ കുട്ടികൾ ആലപ്പുഴ അംബേദ്‌കർ മെമ്മോറിയൽ സ്‌കൂളിൽ പ്രവേശനം നേടുന്നു. ഉപജില്ലാ ജില്ലാതല മത്സരങ്ങളിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിലും ഇവിടുത്തെ കുട്ടികൾ മികവ് തെളിയിക്കുന്നു. | ഇവിടുത്തെ കുട്ടികൾ അക്കാദമിക രംഗത്ത് മികവ്പുലർത്തുന്നു. മത്സര പരീക്ഷകളിൽ പങ്കെടുത്തു സമ്മാനാര്ഹരാകുന്നു. തുടർച്ചയായി ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു. LSS പരീക്ഷയിൽ വിജയികളാകുന്നു. LKG മുതൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ് പഠനം ഇവ ഉറപ്പാക്കുന്നു. ഇവിടെ പഠനം പൂർത്തിയാക്കിയ കുട്ടികൾ ആലപ്പുഴ അംബേദ്‌കർ മെമ്മോറിയൽ സ്‌കൂളിൽ പ്രവേശനം നേടുന്നു. ഉപജില്ലാ ജില്ലാതല മത്സരങ്ങളിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിലും ഇവിടുത്തെ കുട്ടികൾ മികവ് തെളിയിക്കുന്നു. | ||
=='''മുൻസാരഥികൾ'''== | |||
ശ്രീ കെ രാഘവൻ | |||
ശ്രീ വാസവൻ | |||
ശ്രീ ജി സോമനാഥ നുണ്ണിത്താൻ | |||
ശ്രീ ടി സാമൂവൽ | |||
ശ്രീ ടി ഒ ശ്രീധരൻ | |||
ശ്രീ പി വി ശോഭനാ കുമാരി | |||
=='''പൂർവവിദ്യാർഥികൾ'''== | |||
* അരവിന്ദക്ഷൻ | |||
* Dr. ജോൺപീറ്റർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.192407965750762|lon= 76.67037472320257|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, കുടശ്ശനാട് | |
---|---|
വിലാസം | |
കുടശ്ശനാട് കുടശ്ശനാട് പി.ഒ. , 689512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0471 2386830 |
ഇമെയിൽ | 36217alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36217 (സമേതം) |
യുഡൈസ് കോഡ് | 32110700808 |
വിക്കിഡാറ്റ | Q87478860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ബി |
പി.ടി.എ. പ്രസിഡണ്ട് | സനിജ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള കർമ്മ പരിപാടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയ സംരക്ഷണ യജ്ഞവുമായി മുന്നോട്ടു പോകുകയാണ്. നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കകയാണ്. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സ്വതന്ത്രവും ശിശുസൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കണം. അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ്മ ഇതിനാവശ്യമാണ്. ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തി, ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ മാത്രമേ ഒരു വിദ്യാലയം മികവുറ്റതാവുകയുള്ളു.
ചരിത്രം
ആലപ്പുഴ ജില്ലയിൽ പാലമേൽ ഗ്രാമത്തിൽ ആറാം വേദിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് കുടശ്ശനാട് .1915 ൽ കുടശ്ശനാട് പ്രദേശത്തെ ഏതാനും നാട്ടു പ്രമാണിമാരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. കാലക്രമത്തിൽ ഇത് അഞ്ചാംതരം വരെയുള്ള സ്‌കൂളായി. മാമ്പിലാവിൽ വീട്ടിലെ കാരണവർ ദാനമായി നൽകിയ ഏഴര സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 68 സെന്റ് സ്റ്റേഹളം കൂടി സ്‌കൂളിന് വിട്ടുനൽകി. ഓല മേഞ്ഞ കെട്ടിടം കാലക്രമത്തിൽ പൊളിഞ്ഞുപോകുകയും 1950 ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടം ഉണ്ടാവുകയും ചെയ്തു. "മലയാളം സ്‌കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മാത്രമായിരുന്നു 1950 വരെ ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. സ്ഥലപരിമിതി മൂലം 1957 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. 1996-97 വരെ ഏതാണ്ട് 400 ൽ പരം കുട്ടികൾ 8 ഡിവിഷനുകളിലായി ഇവിടെ പഠിച്ചിരുന്നു. 1997-98 മുതൽ ഒന്നാം ക്‌ളാസിൽ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. സമീപപ്രദേശത്തുള്ള അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇന്ന് ഈ സ്‌കൂളിന് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവവിദ്യാർഥി സംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എം പി, എം എൽ എ, മറ്റു സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ ഇവരുടെ വകയായി ലഭിച്ച കമ്പ്യൂട്ടറുകളും സർക്കാർ വകയായി ലഭിച്ച ഇന്റർനെറ്റ് സൗകര്യങ്ങളും സ്‌കൂളിനെ ആധുനികവത്കരിക്കാൻ നല്ല പങ്കുവഹിക്കുന്നു. ശതാബ്ദി ആഘോഷ കമ്മറ്റിയുടെ സംഭാവനയായി ലഭിച്ച മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയ്യർ ഇവയും സ്‌കൂളിന് മുതൽക്കൂട്ടാണ്. നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന ഒരു സരസ്വതീക്ഷേത്രമാണിത്.
പൊതുലക്ഷ്യങ്ങൾ
•മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക
•അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഘകാല പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക, LKG മുതൽ നാലാം ക്‌ളാസ് വരെ ഓരോ ക്‌ളാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പദ്യ പദ്ധതിക്ക് അനുസൃതമായി നേടിടേണ്ട ശേഷികൾക്കു ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും, അവ സമയബന്ധിതമായി നടപ്പാക്കാൻ ഉതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ
•അധ്യാപനവും അധ്യയനവും സര്ഗാത്മകവും രസാരവുമാക്കാനുപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തൽ
•IT അധിഷ്ഠിത പഠനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുക
•വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുക
•കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
•വിദ്യാലയാന്തരീകഹം ഹരിതാഭമാക്കുക
•കുട്ടിയുടെ സമഗ്ര വികസന ലക്ഷ്യത്തോടെ ഓരോ ക്‌ളാസുകളിലും സന്തുലിതാനുഭവങ്ങൾ ഒരുക്കുക (കലാ കായികം)
•ജൈവ വൈവിധ്യ പാർക്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കുക
•വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക്, ലഹരി വിമുക്തമാക്കുക
•ലിഗനീതി ഉറപ്പാക്കുക
•അധ്യാപനവും പഠനവും ഗവേഷണാത്മകമാക്കുക
•വിദ്യാലയത്തിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുക
•വായന കോർണർ, വായനപ്രവർത്തനം എന്നിവ സജീവമാക്കൽ
•സർഗാത്മക പ്രവർത്തനത്തിന് അവസരമൊരുക്കൽ
•വിദ്യാലയത്തിലെ മാധ്യമ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കൽ
സ്‌കൂൾ മികവിന്റെ കാഴ്ചപ്പാട്
•"മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം" എന്ന ഗാന്ധിയൻ കാഴ്ചപ്പാടിനെയും "വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനായുള്ള സാംസ്‌കാരിക പ്രവർത്തനമാണ് എന്ന പൗലോ ഫ്രയറുടെ സിദ്ധാന്തത്തെയും സാക്ഷാത്കരിക്കുന്ന ഇടമായി വിദ്യാലയത്തെ പുതുക്കിപ്പണിയുക
•ശുചിത്വം, ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും, മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കൽ.
•പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയാന്തരീക്ഷം ഒരുക്കൽ
•ലോകത്തെവിടെയും സമാന പ്രായമുള്ള കുട്ടികൾ ആർജിച്ചതിനേക്കാൾ മികവാർന്ന ശേഷികളും ധാരണകളും ഓരോ ക്ലസ്സിലും കുട്ടികൾ നേടുന്നുണ്ട് എന്ന് ഉറപ്പാക്കൽ
•പാരിസ്ഥിതികാവബോധത്തോടെ ജീവിക്കാനും വരും തലമുറയ്ക്ക് കൈമാറേണ്ട ഭൂമിയിലെ താൽക്കാലിക വാസികൾ മാത്രമാണ് മനുഷ്യർ എന്ന അവബോധത്തോടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുവാനും സുസ്ഥിര വികസന കാഴ്ചപ്പാട് രൂപപ്പെടുത്തി എടുക്കുന്നതിനും കുട്ടിയെ പ്രാപ്തമാക്കുക
•പഠന നേട്ടവുമായി ബന്ധപ്പെട്ട് ICT സാധ്യതകൾ ഓരോ കുട്ടിക്കും വ്യക്തമായി ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും പ്രൊജക്ടർ സംവിധാനം ഒരുക്കൽ
•അന്താരാഷ്‌ട്ര ഗുണനിലവാരം എന്ന ആശയവും ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ വരും വർഷങ്ങളിൽ നടപ്പാക്കൽ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്‌ളാസ് മുറികളും ടൈൽ പതിച്ചു ഭംഗിയാക്കിയിരിക്കുന്നു. 5 കമ്പ്യൂട്ടറുകളും കൂടാതെ ധാരാളം പുസ്തകങ്ങളും കുട്ടികൾക്ക് ഉപയോഗിക്കാനായി ഒരുക്കിയിട്ടുണ്ട്
പഠനോത്സവം ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
ശതാബ്ദി പിന്നിട്ട ഈ സ്‌കൂളിന് തദ്ദേശ സ്വയംഭരണ വകുപ്പും എസ് എസ് എ യും ചേർന്ന് ചുറ്റുമതിൽ നിർമ്മിച്ചു. കുടശ്ശനാട്ടെ പ്രവാസികളുടെ സംഘടനയായ KOSS ഗേറ്റും പടിപ്പുരയും നിർമ്മിച്ച് നൽകി. സെമി പെര്മനെന്റ് ആയിരുന്ന ഒരു കെട്ടിടം നവീകരിച്ചു രണ്ടു ക്‌ളാസ് മുറികൾ പ്രവർത്തനസജ്ജമാക്കുകയും എല്ലാ ക്ലാസ്മുറികളും ടൈൽ പതിച്ചും മച്ചു നിർമ്മിച്ചും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ പുതിയ പാചകപ്പുര നിർമ്മിച്ചതും പാലമേൽ ഗ്രാമപ്പഞ്ചായത്താണ്.
ഇവിടുത്തെ കുട്ടികൾ അക്കാദമിക രംഗത്ത് മികവ്പുലർത്തുന്നു. മത്സര പരീക്ഷകളിൽ പങ്കെടുത്തു സമ്മാനാര്ഹരാകുന്നു. തുടർച്ചയായി ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു. LSS പരീക്ഷയിൽ വിജയികളാകുന്നു. LKG മുതൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഇംഗ്ലീഷ് പഠനം ഇവ ഉറപ്പാക്കുന്നു. ഇവിടെ പഠനം പൂർത്തിയാക്കിയ കുട്ടികൾ ആലപ്പുഴ അംബേദ്‌കർ മെമ്മോറിയൽ സ്‌കൂളിൽ പ്രവേശനം നേടുന്നു. ഉപജില്ലാ ജില്ലാതല മത്സരങ്ങളിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിലും ഇവിടുത്തെ കുട്ടികൾ മികവ് തെളിയിക്കുന്നു.
മുൻസാരഥികൾ
ശ്രീ കെ രാഘവൻ
ശ്രീ വാസവൻ ശ്രീ ജി സോമനാഥ നുണ്ണിത്താൻ
ശ്രീ ടി സാമൂവൽ
ശ്രീ ടി ഒ ശ്രീധരൻ ശ്രീ പി വി ശോഭനാ കുമാരി
പൂർവവിദ്യാർഥികൾ
- അരവിന്ദക്ഷൻ
- Dr. ജോൺപീറ്റർ