"കൃഷ്ണവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
[[പ്രമാണം:Kappad.JPG|ലഘുചിത്രം]]
 
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = കാപ്പാട്  
|സ്ഥലപ്പേര്=കാപ്പാട്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13368
|സ്കൂൾ കോഡ്=13368
| സ്ഥാപിതവർഷം=1929
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670006
|വിക്കിഡാറ്റ ക്യു ഐഡി=Q64457495
| സ്കൂൾ ഫോൺ= 9526999692
|യുഡൈസ് കോഡ്=32020100512
| സ്കൂൾ ഇമെയിൽ= krishnavilasamups@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കണ്ണൂർ നോർത്ത്
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാപ്പാട്
| പഠന വിഭാഗങ്ങൾ1= യുപി
|പിൻ കോഡ്=670006
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0497 2850123
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=krishnavilasamups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 141
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 151
|ഉപജില്ല=കണ്ണൂർ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 292
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം= 17 
|വാർഡ്=19
| പ്രധാന അദ്ധ്യാപകൻ=   ജൂലി വി പി      
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= ദിനേശ് ബാബു         
|നിയമസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= school-kappad.JPG|
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=300
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൂലി വി പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനീഷ് കുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈന സി പി
|സ്കൂൾ ചിത്രം=Kappad.JPG|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ദേശീയ പ്രസ്ഥാന വിദ്യാഭ്യാസ വ്യാപനത്തിലൂടെ മുന്നേറിയ 1929 കളിൽ പ്രവർത്തനമാരംഭിച്ച കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂൾ പതിറ്റാണ്ടുകളായി കുഞ്ഞിളം മനസ്സുകളിൽ യുക്തിചിന്തയുടെ ആവേശത്തിരയിളക്കം സൃഷ്ടിച്ച് യൗവന തുടിപ്പോടെ മുന്നേറുകയാണ്. ഒരു കാലഘട്ടത്തിൽ തികച്ചും സേവന തല്പരതയോടെ തുടങ്ങിയ വിദ്യാലയം ശിശു സൗഹൃദ ജനാധിപത്യ പാതയിലൂടെ അത്യാധുനിക പഠന സങ്കേതങ്ങൾ ഉപയോഗിച്ച് അറിവ് നിർമ്മാണവും സേവന പ്രവർത്തനങ്ങളും തുടർന്നു വരുന്നു. ലോക സമൂഹത്തിന്റെ നാനാ തുറകളിൽ ജ്വലിച്ച് നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഞങ്ങളുടെ ശക്തി സ്രോതസ്സുകളാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുഞ്ഞുങ്ങളുടെ അവകാശമായി കരുതിപ്പോരുന്ന ഇക്കാലത്ത് പഠനപഠനേതര രംഗങ്ങളിൽ മികച്ച സ്ഥാനം നിലനിർത്താൻ കൃഷ്ണവിലാസം യു.പി സ്കൂളിന് സാധിച്ചു. ദീർഘവീക്ഷണമുള്ള സ്കൂൾ മാനേജർ ശ്രീ കെ. കെ.ഉദയഭാനു മാസ്റ്റർ, അർപ്പണബോധമുള്ള അധ്യാപകർ, വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പി.ടി.എ എന്നിവ വിദ്യാലയത്തിന്റെ കരുത്താണ് . ഉത്തമമായത് വളരെ വേഗത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്. 16 അധ്യാപകർ, ഒരു O.A കൂടാതെ 2 പ്രീപ്രൈമറി അധ്യാപകർ, ഒരു കമ്പ്യൂട്ടർ ടീച്ചർ, പാചകക്കാരി, ബസ് ഡ്രൈവർമാർ ,സഹായി എന്നിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഭാഗങ്ങളിലേക്കും കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിനോദത്തിനായി ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, ടോയ്ലറ്റ്, ലാബ്, ലൈബ്രറി സൗകര്യം . കലാ -കായിക പ്രവൃത്തിപരിചയ മേഖലകളിലെ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സ്കൗട്ട്, ഗൈഡ് യൂണിറ്റ് എന്നിവ നമ്മുടെ സ്കൂളിൽ നിലവിലുള്ളവയാണ്.
           ദിനാചരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു. സ്വാതന്ത്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് തുടങ്ങിയ ദിനങ്ങൾ സമുചിതമായി കൊണ്ടാടാറുണ്ട്. കലാ-കായിക പരിശീലനം നൽകുന്നതോടൊപ്പം കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. ശാസ്ത്ര-ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ- ഐ.ടി മേഖലകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
          പഠനപുരോഗതിയിൽ സർവ്വശിക്ഷാ അഭിയാന്റെ സഹകരണങ്ങൾ ലഭിച്ചു വരുന്നുണ്ട്. ഈ വിദ്യാലയമാണ് കണ്ണൂർ കോർപ്പറേഷനിലെ ചേലോറ സോണലിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ.
           ഒരുമയിലൂടെ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാലത്തിന് മുന്നേ നീങ്ങി പ്രകാശം പരത്തി കുടുംബത്തിനും നാടിനും താങ്ങും തണലുമായി വരുന്ന യുവതലമുറയെ സൃഷ്ടിക്കാനും സഹകരണത്തിന്റെ പുതിയ സംസ്കാരം കെട്ടിപടുക്കാനുമുള്ള ശ്രമങ്ങൾ ഞങ്ങൾ തുടർന്നു വരുന്നു....

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കൃഷ്ണവിലാസം യു.പി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിൽ ഉണ്ട്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ് മുറികളും വിശാലവും പൊടി ശല്യവുമില്ലാത്ത കളിസ്ഥലവും സ്കൂളിൽ ഉണ്ട്. ജൈവ പാർക്ക് , വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പറ്റിയ കുട്ടികളുടെ പാർക്ക് , ആമ്പൽക്കുളം എന്നിവയ്ക്കു പുറമെ പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് ക്ലാസ് കൈകാര്യം ചെയ്യാൻ പറ്റുന്ന ഇൻഡോർ ക്ലാസ് മുറിയും കൃഷ്ണവിലാസത്തിന്റേതായുണ്ട്. വിവര സാങ്കേതിക വിദ്യ കുട്ടികളിൽ എത്തിക്കാൻ മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബും, വായനയുടെ ലോകത്ത് കടന്നു ചെല്ലാൻ പര്യാപ്തമായ ആയിരക്കണക്കിന് പുസ്തകങ്ങളോടു കൂടിയ ലൈബ്രററിയും സ്കൂളിന് സ്വന്തമാണ്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഓഡിറ്റോറിയവും മികച്ച പാചകപ്പുരയും ഉണ്ട് . വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ സ്വന്തമായ വാഹന സൗകര്യവും  ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  മികച്ച അധ്യയനത്തോടൊപ്പം വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മികവ് പുലർത്തി വരുന്നു. കലാ കായിക- പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. വിദ്യാലയത്തിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗ വാസനകൾ ഉണർത്തുന്നു.
ശാസ്ത്രാഭിരുചി വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങൾ ഒരുക്കാറുണ്ട്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
* കെ കെ ഉദയ ഭാനു

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
* പവിത്രൻ കെ
* ശാന്തകുമാരി എൻ
 
* രമണി കെ
 
* രാമചന്ദ്രൻ സി സി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat= 11.880716661956003|lon= 75.4328766679298|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൃഷ്ണവിലാസം യു പി സ്കൂൾ
വിലാസം
കാപ്പാട്

കാപ്പാട് പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0497 2850123
ഇമെയിൽkrishnavilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13368 (സമേതം)
യുഡൈസ് കോഡ്32020100512
വിക്കിഡാറ്റQ64457495
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂലി വി പി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈന സി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ദേശീയ പ്രസ്ഥാന വിദ്യാഭ്യാസ വ്യാപനത്തിലൂടെ മുന്നേറിയ 1929 കളിൽ പ്രവർത്തനമാരംഭിച്ച കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂൾ പതിറ്റാണ്ടുകളായി കുഞ്ഞിളം മനസ്സുകളിൽ യുക്തിചിന്തയുടെ ആവേശത്തിരയിളക്കം സൃഷ്ടിച്ച് യൗവന തുടിപ്പോടെ മുന്നേറുകയാണ്. ഒരു കാലഘട്ടത്തിൽ തികച്ചും സേവന തല്പരതയോടെ തുടങ്ങിയ വിദ്യാലയം ശിശു സൗഹൃദ ജനാധിപത്യ പാതയിലൂടെ അത്യാധുനിക പഠന സങ്കേതങ്ങൾ ഉപയോഗിച്ച് അറിവ് നിർമ്മാണവും സേവന പ്രവർത്തനങ്ങളും തുടർന്നു വരുന്നു. ലോക സമൂഹത്തിന്റെ നാനാ തുറകളിൽ ജ്വലിച്ച് നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഞങ്ങളുടെ ശക്തി സ്രോതസ്സുകളാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുഞ്ഞുങ്ങളുടെ അവകാശമായി കരുതിപ്പോരുന്ന ഇക്കാലത്ത് പഠനപഠനേതര രംഗങ്ങളിൽ മികച്ച സ്ഥാനം നിലനിർത്താൻ കൃഷ്ണവിലാസം യു.പി സ്കൂളിന് സാധിച്ചു. ദീർഘവീക്ഷണമുള്ള സ്കൂൾ മാനേജർ ശ്രീ കെ. കെ.ഉദയഭാനു മാസ്റ്റർ, അർപ്പണബോധമുള്ള അധ്യാപകർ, വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പി.ടി.എ എന്നിവ വിദ്യാലയത്തിന്റെ കരുത്താണ് . ഉത്തമമായത് വളരെ വേഗത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്. 16 അധ്യാപകർ, ഒരു O.A കൂടാതെ 2 പ്രീപ്രൈമറി അധ്യാപകർ, ഒരു കമ്പ്യൂട്ടർ ടീച്ചർ, പാചകക്കാരി, ബസ് ഡ്രൈവർമാർ ,സഹായി എന്നിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഭാഗങ്ങളിലേക്കും കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിനോദത്തിനായി ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, ടോയ്ലറ്റ്, ലാബ്, ലൈബ്രറി സൗകര്യം . കലാ -കായിക പ്രവൃത്തിപരിചയ മേഖലകളിലെ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സ്കൗട്ട്, ഗൈഡ് യൂണിറ്റ് എന്നിവ നമ്മുടെ സ്കൂളിൽ നിലവിലുള്ളവയാണ്.

           ദിനാചരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു. സ്വാതന്ത്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് തുടങ്ങിയ ദിനങ്ങൾ സമുചിതമായി കൊണ്ടാടാറുണ്ട്. കലാ-കായിക പരിശീലനം നൽകുന്നതോടൊപ്പം കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. ശാസ്ത്ര-ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ- ഐ.ടി മേഖലകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

          പഠനപുരോഗതിയിൽ സർവ്വശിക്ഷാ അഭിയാന്റെ സഹകരണങ്ങൾ ലഭിച്ചു വരുന്നുണ്ട്. ഈ വിദ്യാലയമാണ് കണ്ണൂർ കോർപ്പറേഷനിലെ ചേലോറ സോണലിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ.

           ഒരുമയിലൂടെ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാലത്തിന് മുന്നേ നീങ്ങി പ്രകാശം പരത്തി കുടുംബത്തിനും നാടിനും താങ്ങും തണലുമായി വരുന്ന യുവതലമുറയെ സൃഷ്ടിക്കാനും സഹകരണത്തിന്റെ പുതിയ സംസ്കാരം കെട്ടിപടുക്കാനുമുള്ള ശ്രമങ്ങൾ ഞങ്ങൾ തുടർന്നു വരുന്നു....

ഭൗതികസൗകര്യങ്ങൾ

കൃഷ്ണവിലാസം യു.പി സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നിലവിൽ ഉണ്ട്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ് മുറികളും വിശാലവും പൊടി ശല്യവുമില്ലാത്ത കളിസ്ഥലവും സ്കൂളിൽ ഉണ്ട്. ജൈവ പാർക്ക് , വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പറ്റിയ കുട്ടികളുടെ പാർക്ക് , ആമ്പൽക്കുളം എന്നിവയ്ക്കു പുറമെ പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് ക്ലാസ് കൈകാര്യം ചെയ്യാൻ പറ്റുന്ന ഇൻഡോർ ക്ലാസ് മുറിയും കൃഷ്ണവിലാസത്തിന്റേതായുണ്ട്. വിവര സാങ്കേതിക വിദ്യ കുട്ടികളിൽ എത്തിക്കാൻ മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബും, വായനയുടെ ലോകത്ത് കടന്നു ചെല്ലാൻ പര്യാപ്തമായ ആയിരക്കണക്കിന് പുസ്തകങ്ങളോടു കൂടിയ ലൈബ്രററിയും സ്കൂളിന് സ്വന്തമാണ്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഓഡിറ്റോറിയവും മികച്ച പാചകപ്പുരയും ഉണ്ട് . വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ സ്വന്തമായ വാഹന സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  മികച്ച അധ്യയനത്തോടൊപ്പം വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മികവ് പുലർത്തി വരുന്നു. കലാ കായിക- പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. വിദ്യാലയത്തിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗ വാസനകൾ ഉണർത്തുന്നു.

ശാസ്ത്രാഭിരുചി വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങൾ ഒരുക്കാറുണ്ട്.

മാനേജ്‌മെന്റ്

  • കെ കെ ഉദയ ഭാനു

മുൻസാരഥികൾ

  • പവിത്രൻ കെ
  • ശാന്തകുമാരി എൻ
  • രമണി കെ
  • രാമചന്ദ്രൻ സി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കൃഷ്ണവിലാസം_യു_പി_സ്കൂൾ&oldid=2534001" എന്ന താളിൽനിന്ന് ശേഖരിച്ചത്