ഉള്ളടക്കത്തിലേക്ക് പോവുക

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
Mgupskarivellur (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = കരിവെള്ളൂർ
|സ്ഥലപ്പേര്=കരിവെള്ളൂർ  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13955
|സ്കൂൾ കോഡ്=13955
| സ്ഥാപിതവർഷം= 1884
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മാന്യഗുരു.യു.പി സ്കൂൾ,കരിവെള്ളൂർ  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670521  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04985263600
|യുഡൈസ് കോഡ്=32021200508
| സ്കൂൾ ഇമെയിൽ= hmmgup@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=manyaguruups@gmail.com
|സ്ഥാപിതമാസം=
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതവർഷം=1884
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= കരിവെള്ളൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കരിവെള്ളൂർ  
| പഠന വിഭാഗങ്ങൾ1=  
|പിൻ കോഡ്=670521
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04985 263600
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=hmmgup@gmail.com
| ആൺകുട്ടികളുടെ എണ്ണം= 163
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 150
|ഉപജില്ല=പയ്യന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 313
|തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 15   
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= ഖദീജ.ഒ.ടി         
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീജിത്ത് കുമാർ.പി.സി         
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| സ്കൂൾ ചിത്രം= .png‎ ‎|
|താലൂക്ക്=പയ്യന്നൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=178
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ കെ
|പി.ടി.. പ്രസിഡണ്ട്=ശ്രീജിത്ത് കുമാർ പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ പി
|സ്കൂൾ ചിത്രം=13955 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ ആദ്യത്തെ വിദ്യാലയം.1884 ൽ ശ്രീ.കടിഞ്ഞിയിൽ കേളു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. കരിവെള്ളൂരിലെയും അയൽ ഗ്രാമങ്ങളിലേയും കുട്ടികൾ പഠിച്ചു. ജാതി മത ഭേദമന്യേ വിദ്യ അഭ്യസിക്കാൻ അവസരമുണ്ടായിരുന്നു. ഉയർന്ന നിലവാരവും വിജയശതമാനവും പരിഗണിച്ച് ' റിസൽട്ട് സ്കൂൾ' ആയി പ്രഖ്യാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുക വഴി കരിവെള്ളൂരിൻ്റെ വിദ്യാഭ്യാസ സാംസ്ക്കാരിക ചരിത്രത്തിലെ ദീപസ്തംഭമായിത്തീർന്ന ശ്രീ.കേളു എഴുത്തച്ഛനെ 'മാന്യ ഗുരു 'എന്ന പദവി നൽകി ചിറക്കൽ കോവിലകം ആദരിച്ചു.
കടിഞ്ഞിയിൽ സ്കൂൾ അങ്ങനെ മാന്യ ഗുരു സ്കൂൾ ആയി മാറി.പ്രഗത്ഭമതികളായ ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ സന്തതികളായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 77:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.172943168333708|lon= 75.18844178274215|zoom=16|width=800|height=400|marker=yes}}

12:24, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ04985 263600
ഇമെയിൽhmmgup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13955 (സമേതം)
യുഡൈസ് കോഡ്32021200508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് കുമാർ പി സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ കെ പി
അവസാനം തിരുത്തിയത്
10-07-2025Mgupskarivellur


പ്രോജക്ടുകൾ




ചരിത്രം

ഉത്തര മലബാറിലെ ആദ്യത്തെ വിദ്യാലയം.1884 ൽ ശ്രീ.കടിഞ്ഞിയിൽ കേളു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. കരിവെള്ളൂരിലെയും അയൽ ഗ്രാമങ്ങളിലേയും കുട്ടികൾ പഠിച്ചു. ജാതി മത ഭേദമന്യേ വിദ്യ അഭ്യസിക്കാൻ അവസരമുണ്ടായിരുന്നു. ഉയർന്ന നിലവാരവും വിജയശതമാനവും പരിഗണിച്ച് ' റിസൽട്ട് സ്കൂൾ' ആയി പ്രഖ്യാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുക വഴി കരിവെള്ളൂരിൻ്റെ വിദ്യാഭ്യാസ സാംസ്ക്കാരിക ചരിത്രത്തിലെ ദീപസ്തംഭമായിത്തീർന്ന ശ്രീ.കേളു എഴുത്തച്ഛനെ 'മാന്യ ഗുരു 'എന്ന പദവി നൽകി ചിറക്കൽ കോവിലകം ആദരിച്ചു.

കടിഞ്ഞിയിൽ സ്കൂൾ അങ്ങനെ മാന്യ ഗുരു സ്കൂൾ ആയി മാറി.പ്രഗത്ഭമതികളായ ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ സന്തതികളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ് മുറികൾ,ഓഫീസ്റൂം,സ്റ്റാഫ്റൂം,കന്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,സെമിനാർ ഹാൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനുണ്ട്.യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സുണ്ട്. ഹരിതാഭമായ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ,കളരി,എയ്റോബിക്സ്,കരാട്ടെ,നീന്തൽ,ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.ജെ.ആർ.സി,സ്കൗട്ട് എന്നീ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.എൽ.എസ്.എസ്,യു.എസ്.എസ്,അബാക്കസ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map