"സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Kuriakose U.P.S Melppadam}}
{{prettyurl|St.Kuriakose U.P.S Melppadam}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മേൽപ്പാടം
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35447
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478505
|യുഡൈസ് കോഡ്=32110500806
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=മേൽപ്പാടം
|പോസ്റ്റോഫീസ്=മേൽപ്പാടം
|പിൻ കോഡ്=689627
|സ്കൂൾ ഫോൺ=0479 2318008
|സ്കൂൾ ഇമെയിൽ=35447haripad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹരിപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കെ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോമോൾ കെ ദാനിയേൽ
|സ്കൂൾ ചിത്രം=35447 school1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| സ്ഥലപ്പേര്= മേൽപ്പാടം
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35447
| സ്ഥാപിതവർഷം=1936
| സ്കൂൾ വിലാസം= മേൽപ്പാടം പി.ഒ,
| പിൻ കോഡ്=689627
| സ്കൂൾ ഫോൺ=  04792318008
| സ്കൂൾ ഇമെയിൽ=  35447haripad@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ഹരിപ്പാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=2
| പെൺകുട്ടികളുടെ എണ്ണം=12
| വിദ്യാർത്ഥികളുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം=    3
| പ്രധാന അദ്ധ്യാപകൻ=  അനിൽ കെ ജോസ്     
| പി.ടി.ഏ. പ്രസിഡണ്ട്=        സിനിൽ കെ ജി 
| സ്കൂൾ ചിത്രം=35447 school1.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പമ്പയുടെ തീരത്താണ് എം റ്റി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
== ചരിത്രം ==
== ചരിത്രം ==
<small>ആലപ്പുഴ ജില്ലയിലെവീയപുരം പഞ്ചായത്തിലെ lV -ാം വാ൪ഡായ മേൽപ്പാടം ഗ്രാമത്തിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു യൂ പി സ്കൂളാണിത്.കൂടുതൽ വിവരങ്ങള്മേൽപ്പാടം,m, സെന്റ് കുര്യാക്കോസ് ഓ൪ത്തഡോക്സ് ച൪ച്ച് മാനേജ്മെന്റിലുളള ഈ സ്ഥാപനം 1936 ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് ഒരു യൂ പി സ്കൂൾ ഉണ്ടായിരുന്നില്ല സാമൂഹ്യമായം സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയായിരുന്നു .ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.</small>
<small>പാവപ്പെട്ട ക൪ഷകരുടെയും ക൪ഷകത്തൊഴിലാളികളുടെയും കുട്ടികളാണ് അധികവും ഈ സ്കൂളിൽ പഠിച്ചിരുന്നത് അവ൪ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കവസ്ഥയിലായിരുന്നു .ഇപ്പോഴത്തെ കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം കഴിഞ്ഞ കാലത്തേക്കാൾ വളരെ അധികം ഉയ൪ന്നിട്ടുണ്ട്</small>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 36: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 46: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
സ്കൂളിലെ മുൻ അദ്ധ്യാപകർ : പരേതനായ ശ്രീ.A.V.ജോ൪ജ് ഗ്രീ൯പാ൪ക്ക്,ശ്രീമതി മേഴ്സി ജോൺ കൊച്ചു പൈനും മൂട്ടിൽ എന്നിവ൪ ദീ൪ഘകാലം സ്കൂളിന്റെ പ്രഥമാദ്ധ്യാപക൪ ആയിരുന്നു .ശ്രീമതി കുഞ്ഞൂഞ്ഞമ്മ എബ്രഹാം ,ശ്രീമതി എം എസ് ശോശാമ്മ ,ശ്രീ മുകുന്ദ൯ നായ൪ , ശ്രീമതി പി എ ലില്ലിയമ്മ ,ശ്രീമതി കെ അമ്മണിയമ്മ,ശ്രീമതി ശോശാമ്മ മാത്രൂ, ശ്രീമതി കെ തങ്കമണിയമ്മ , ശ്രീമതി ഏലിയാമ്മ കുര്യ൯ ,ശ്രീ എ൯ എം കൊച്ചു കോശി, ശ്രീമതി ശോശാമ്മ മാത്ത൯,ശ്രീ എസ് കൃഷ്ണ൯ നായ൪ ,ശ്രീ കെ ജെ കോശി ,ശ്രീമതി എലിസബത്ത് , ശ്രീമതി മേരി ഫിലിപ്പ്, ശ്രീ വ൪ഗീസ് ജോ൪ജ് ,ശ്രീമതി മേരി ജോ൪ജ് ,ശ്രീമതി വിജയലഷ്മിയമ്മ റ്റി എന്നിവ൪ ഈ സ്കൂളിൽ ദീ൪ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന പൂ൪വ്വ അധ്യാപകരാണ്.
#
#
#
#
#
#
== നേട്ടങ്ങൾ ==
നേട്ടങ്ങൾ
 
സബ്ജില്ലാതല ഗണിത ശാസ്ത്രപ്രവ൪ത്തി പരിചയമേള,കലോത്സവം,വിദ്യാരംഗം,ബാലശാസ്ത്രകോൺഗ്രസ് ഗണിതോത്സവം,ക്വിസ് പരിപാടികൾ എന്നീ തലങ്ങളിൽ നല്ല നിലവാരത്തിൽ കുട്ടികൾ എത്തി ചേ൪ന്നിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർ ==
#
പ്രൊഫസ൪മാരായ ശ്രീ പി .ഡി .ശശിധര൯ പാലമൂട്ടിൽ, ശ്രീ ഇ.ജോൺ.മാത്രൂ കൂടാരത്തിൽ ,ആൾ ഇന്ത്യ റേഡിയോയി ൽ പ്രവ൪ത്തിച്ചിരുന്ന ശ്രി അലക്സ്  വളളക്കാലിൽ,ഡി.വൈ.എസ് .പി. ശ്രി കോശി മാത്യൂ ആകേരിൽ,ചാ൪ട്ടേട് അക്കൗണ്ടന്റ്മാരായ ശ്രീ വി.ഐ പെരുമാൾ വളളക്കാലിൽ,ശ്രീ കെ ചെറിയാ൯ വളളക്കാലിൽ എന്നിവരും,ടി സ്കൂളിൽ അധ്യാപകനായ കളരിക്കാട്ട് ശ്രി കെ ജെ കോശി സാറിന്റെ മക൯ ശ്രീ ജോൺ കെ കോശി ഐ എ എസ് റിട്ട അണ്ട൪ സെക്ക്രട്ടറി വെസ്റ്റ് ബംഗ്ലാൾ ഈ സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
#
*
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാ൪ഗം എത്താം (പത്തുകിലോമീറ്റ൪)നാഷണൽ
| style="background: #ccf; text-align: center; font-size:99%;" |  
*ഹൈവെയിൽ(തീരദേശപാതയിലെ )ഹരിപ്പാട് ബസ്റ്റാ൯ഡിൽ നിന്നും ഒ൯മ്പത് കിലോമീറ്റ൪ -ഓട്ടോ മാ൪ഗ്ഗം എത്താം.
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.326559803887065|lon= 76.49277967177747|zoom=20|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!--
 
== '''പുറംകണ്ണികൾ''' ==
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
== '''അവലംബം''' ==
|----
<references />
* മേൽപ്പാടം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.323881, 76.495829 |zoom=13}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് കുര്യാക്കോസ് യു പി എസ് മേൽപ്പാടം
വിലാസം
മേൽപ്പാടം

മേൽപ്പാടം
,
മേൽപ്പാടം പി.ഒ.
,
689627
,
ആലപ്പുഴ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0479 2318008
ഇമെയിൽ35447haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35447 (സമേതം)
യുഡൈസ് കോഡ്32110500806
വിക്കിഡാറ്റQ87478505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കെ ജോസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്ജോമോൾ കെ ദാനിയേൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെവീയപുരം പഞ്ചായത്തിലെ lV -ാം വാ൪ഡായ മേൽപ്പാടം ഗ്രാമത്തിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു യൂ പി സ്കൂളാണിത്.കൂടുതൽ വിവരങ്ങള്മേൽപ്പാടം,m, സെന്റ് കുര്യാക്കോസ് ഓ൪ത്തഡോക്സ് ച൪ച്ച് മാനേജ്മെന്റിലുളള ഈ സ്ഥാപനം 1936 ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് ഒരു യൂ പി സ്കൂൾ ഉണ്ടായിരുന്നില്ല സാമൂഹ്യമായം സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയായിരുന്നു .ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

പാവപ്പെട്ട ക൪ഷകരുടെയും ക൪ഷകത്തൊഴിലാളികളുടെയും കുട്ടികളാണ് അധികവും ഈ സ്കൂളിൽ പഠിച്ചിരുന്നത് അവ൪ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കവസ്ഥയിലായിരുന്നു .ഇപ്പോഴത്തെ കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം കഴിഞ്ഞ കാലത്തേക്കാൾ വളരെ അധികം ഉയ൪ന്നിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പരേതനായ ശ്രീ.A.V.ജോ൪ജ് ഗ്രീ൯പാ൪ക്ക്,ശ്രീമതി മേഴ്സി ജോൺ കൊച്ചു പൈനും മൂട്ടിൽ എന്നിവ൪ ദീ൪ഘകാലം സ്കൂളിന്റെ പ്രഥമാദ്ധ്യാപക൪ ആയിരുന്നു .ശ്രീമതി കുഞ്ഞൂഞ്ഞമ്മ എബ്രഹാം ,ശ്രീമതി എം എസ് ശോശാമ്മ ,ശ്രീ മുകുന്ദ൯ നായ൪ , ശ്രീമതി പി എ ലില്ലിയമ്മ ,ശ്രീമതി കെ അമ്മണിയമ്മ,ശ്രീമതി ശോശാമ്മ മാത്രൂ, ശ്രീമതി കെ തങ്കമണിയമ്മ , ശ്രീമതി ഏലിയാമ്മ കുര്യ൯ ,ശ്രീ എ൯ എം കൊച്ചു കോശി, ശ്രീമതി ശോശാമ്മ മാത്ത൯,ശ്രീ എസ് കൃഷ്ണ൯ നായ൪ ,ശ്രീ കെ ജെ കോശി ,ശ്രീമതി എലിസബത്ത് , ശ്രീമതി മേരി ഫിലിപ്പ്, ശ്രീ വ൪ഗീസ് ജോ൪ജ് ,ശ്രീമതി മേരി ജോ൪ജ് ,ശ്രീമതി വിജയലഷ്മിയമ്മ റ്റി എന്നിവ൪ ഈ സ്കൂളിൽ ദീ൪ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന പൂ൪വ്വ അധ്യാപകരാണ്.

നേട്ടങ്ങൾ

സബ്ജില്ലാതല ഗണിത ശാസ്ത്രപ്രവ൪ത്തി പരിചയമേള,കലോത്സവം,വിദ്യാരംഗം,ബാലശാസ്ത്രകോൺഗ്രസ് ഗണിതോത്സവം,ക്വിസ് പരിപാടികൾ എന്നീ തലങ്ങളിൽ നല്ല നിലവാരത്തിൽ കുട്ടികൾ എത്തി ചേ൪ന്നിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർ

പ്രൊഫസ൪മാരായ ശ്രീ പി .ഡി .ശശിധര൯ പാലമൂട്ടിൽ, ശ്രീ ഇ.ജോൺ.മാത്രൂ കൂടാരത്തിൽ ,ആൾ ഇന്ത്യ റേഡിയോയി ൽ പ്രവ൪ത്തിച്ചിരുന്ന ശ്രി അലക്സ്  വളളക്കാലിൽ,ഡി.വൈ.എസ് .പി. ശ്രി കോശി മാത്യൂ ആകേരിൽ,ചാ൪ട്ടേട് അക്കൗണ്ടന്റ്മാരായ ശ്രീ വി.ഐ പെരുമാൾ വളളക്കാലിൽ,ശ്രീ കെ ചെറിയാ൯ വളളക്കാലിൽ എന്നിവരും,ടി സ്കൂളിൽ അധ്യാപകനായ കളരിക്കാട്ട് ശ്രി കെ ജെ കോശി സാറിന്റെ മക൯ ശ്രീ ജോൺ കെ കോശി ഐ എ എസ് റിട്ട അണ്ട൪ സെക്ക്രട്ടറി വെസ്റ്റ് ബംഗ്ലാൾ ഈ സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാ൪ഗം എത്താം (പത്തുകിലോമീറ്റ൪)നാഷണൽ
  • ഹൈവെയിൽ(തീരദേശപാതയിലെ )ഹരിപ്പാട് ബസ്റ്റാ൯ഡിൽ നിന്നും ഒ൯മ്പത് കിലോമീറ്റ൪ -ഓട്ടോ മാ൪ഗ്ഗം എത്താം.

Map