"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- | {{prettyurl|Govt.V.H.S.S. Odakkali}} | ||
<!-- ( '=' ന് ശേഷം മാത്രം | {{PVHSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=3 | |||
| സ്ഥലപ്പേര്= എറണാകുളം | | സ്ഥലപ്പേര്= എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 27008 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1951 | ||
| | | സ്കൂൾ വിലാസം=അശമന്നൂർ പി.ഒ, <br/>ഓടക്കാലി | ||
| | | പിൻ കോഡ്= 683549 | ||
| | | സ്കൂൾ ഫോൺ= 0484-2658061 | ||
| | | സ്കൂൾ ഇമെയിൽ=gvhssodakkali@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=പെരുമ്പാവൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി, യു പി, ഹൈസ്ക്കൂൾ, വി.എച്ച്.എസ്.എസ്. | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| മാദ്ധ്യമം= മലയാളം | | ആൺകുട്ടികളുടെ എണ്ണം= 92 | ||
| | | പെൺകുട്ടികളുടെ എണ്ണം= 72 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 164 | ||
| | | അദ്ധ്യാപകരുടെ എണ്ണം= 12 (4 ഗസ്റ്റ് അദ്ധ്യാപകർ ) | ||
| അദ്ധ്യാപകരുടെ എണ്ണം= | | ഹെഡ്മിസ്ട്രെസ്സ് = ആലീസ് ജോർജ് M | ||
| | | പി.ടി.ഏ. പ്രസിഡണ്ട്= ഷെമീർ എം. ബി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | സ്കൂൾ ചിത്രം= 27008_odakkali.jpg.jpg | ||
| | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
<!-- | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <font color=blue>ആമുഖം</font color=blue> == | |||
ആലുവ മൂന്നാർ റോഡിനു സമീപം ഓടക്കാലി മന്ദര മന്ദിരത്തിൽ എസ്. നാരായണൻ നായർ നൽകിയ സ്ഥലത്ത് 1951-ൽ ആണ് ഓടക്കാലി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി ക്ലാസുകൾ മാത്രമമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 1966 ൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1969-ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ചിലെ കുട്ടികൾ അന്നത്തെ ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയർന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതൽ 2002 വരെ സെക്ഷണൽ സമ്പ്രദായതിലാണു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1983 മുതൽ 1985 വരെയുള്ള സ്കൂൾ യുവജനോൽസവത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരൻ നമ്പൂതിരിക്കു സംഗീത മൽസരത്തിൽ ഒന്നാം സമ്മാനം ലഭിചു. 1991-ൽ വൊകേഷണൽ ഹയർ സെക്കന്ററി ആരഭിച്ചു. വൊകേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മെഡീക്കൽ ലാബ് ടേക്നീഷ്യൻ, മെയിന്റനസ് ആൻഡ് ഓപ്പറേഷൻ എക്യുപ്മെന്റ്സ്, റബ്ബർ ടെക്നോളജി എന്നീ തൊഴിൽ അധിഷ്ട്ടിത കോഴ്സുകൾ സ്കൂളീൽ പഠിപ്പിച്ചു വരുന്നു. | |||
അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നിൽക്കണ്ട് താഴെ പരയുന്ന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. | |||
*ലൈബ്രറി | |||
*സയൻസ് ലാബ് | |||
*കംപ്യൂട്ടർ ലാബ് | |||
*സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | |||
*ഇൻറ്റർ നെറ്റ് സൗകര്യo | |||
*സ്മാർട്ട് ക്ലാസ്സ് റൂം | |||
[['''പ്രമാണം:Gvhssodakkali|ലഘുചിത്രം''']] | |||
== | == <font color=blue>നേട്ടങ്ങൾ</font color=blue> == | ||
2021 - 22 അധ്യയന വർഷത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 6 കുട്ടികൾ ഉണ്ടായിരുന്നു. കൂടാതെ 100 % കുട്ടികൾ വിജയം കരസ്ഥമക്കുകയും ചെയ്തു. | |||
== <font color=blue>മറ്റു പ്രവർത്തനങ്ങൾ</font color=blue> == | |||
കുട്ടികൾക്കായുള്ള വിവിധ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. | |||
വായനാവാരം- ഉൽഘാടനം | |||
[[ചിത്രം:''<nowiki><nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki> | |||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | |||
</nowiki> | |||
[[ചിത്രംvayanavaram.jpg] | |||
== യാത്രാസൗകര്യം == | == <font color=blue>യാത്രാസൗകര്യം</font color=blue> == | ||
സ്കൂളിന്റെ പരിസര | ആലുവാ മൂന്നാർ റോഡിൽ നിന്നും അൻപതു മീറ്റർ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂർ, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്. കൂടാതെ പരിസരപ്രദേശങ്ങളിലേയ്ക്ക് കുട്ടികൾക്കായി സ്കൂളിന് സ്വന്തം ബസ് ഉണ്ട് | ||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat= 10.092506756638729|lon= 76.5594291726821|zoom=16|width=800|height=400|marker=yes}} | |||
== <font color=blue>മേൽവിലാസം</font color=blue> == | |||
== | വിദ്യാഭ്യാസ ജില്ല : കോതമംഗലം. | ||
വിദ്യാഭ്യാസ ജില്ല : കോതമംഗലം | പഞ്ചായത്ത് : അശമന്നൂർ. | ||
ഫോൺ നമ്പർ : 0484 2658061 | |||
ഇ മെയിൽ വിലാസം : gvhssodakkali@yahoo.in | |||
ഇ | <!--visbot verified-chils->--> |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി | |
---|---|
വിലാസം | |
എറണാകുളം അശമന്നൂർ പി.ഒ, , ഓടക്കാലി 683549 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0484-2658061 |
ഇമെയിൽ | gvhssodakkali@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ആലുവ മൂന്നാർ റോഡിനു സമീപം ഓടക്കാലി മന്ദര മന്ദിരത്തിൽ എസ്. നാരായണൻ നായർ നൽകിയ സ്ഥലത്ത് 1951-ൽ ആണ് ഓടക്കാലി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി ക്ലാസുകൾ മാത്രമമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 1966 ൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1969-ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ചിലെ കുട്ടികൾ അന്നത്തെ ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയർന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതൽ 2002 വരെ സെക്ഷണൽ സമ്പ്രദായതിലാണു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1983 മുതൽ 1985 വരെയുള്ള സ്കൂൾ യുവജനോൽസവത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരൻ നമ്പൂതിരിക്കു സംഗീത മൽസരത്തിൽ ഒന്നാം സമ്മാനം ലഭിചു. 1991-ൽ വൊകേഷണൽ ഹയർ സെക്കന്ററി ആരഭിച്ചു. വൊകേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മെഡീക്കൽ ലാബ് ടേക്നീഷ്യൻ, മെയിന്റനസ് ആൻഡ് ഓപ്പറേഷൻ എക്യുപ്മെന്റ്സ്, റബ്ബർ ടെക്നോളജി എന്നീ തൊഴിൽ അധിഷ്ട്ടിത കോഴ്സുകൾ സ്കൂളീൽ പഠിപ്പിച്ചു വരുന്നു. അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നിൽക്കണ്ട് താഴെ പരയുന്ന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
- ഇൻറ്റർ നെറ്റ് സൗകര്യo
- സ്മാർട്ട് ക്ലാസ്സ് റൂം
നേട്ടങ്ങൾ
2021 - 22 അധ്യയന വർഷത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 6 കുട്ടികൾ ഉണ്ടായിരുന്നു. കൂടാതെ 100 % കുട്ടികൾ വിജയം കരസ്ഥമക്കുകയും ചെയ്തു.
മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾക്കായുള്ള വിവിധ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
വായനാവാരം- ഉൽഘാടനം
[[ചിത്രം:<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക
തലക്കെട്ടാകാനുള്ള എഴുത്ത്
</nowiki> [[ചിത്രംvayanavaram.jpg]
യാത്രാസൗകര്യം
ആലുവാ മൂന്നാർ റോഡിൽ നിന്നും അൻപതു മീറ്റർ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂർ, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്. കൂടാതെ പരിസരപ്രദേശങ്ങളിലേയ്ക്ക് കുട്ടികൾക്കായി സ്കൂളിന് സ്വന്തം ബസ് ഉണ്ട്
വഴികാട്ടി
മേൽവിലാസം
വിദ്യാഭ്യാസ ജില്ല : കോതമംഗലം. പഞ്ചായത്ത് : അശമന്നൂർ. ഫോൺ നമ്പർ : 0484 2658061 ഇ മെയിൽ വിലാസം : gvhssodakkali@yahoo.in