"കൊളവല്ലൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കുന്നോത്തുപറമ്പ്
{{Infobox School
|സ്ഥലപ്പേര്=കുന്നോത്ത്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14569
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64457782
|യുഡൈസ് കോഡ്=32020600707
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം= കൊളവല്ലൂർ യു പി സ്കൂൾ,കുന്നോത്ത്പറമ്പ്
|പോസ്റ്റോഫീസ്=തുവ്വക്കുന്ന്
|പിൻ കോഡ്=670693
|സ്കൂൾ ഫോൺ=0490 2462009
|സ്കൂൾ ഇമെയിൽ=kolavalloorups@gmail.com
|സ്കൂൾ വെബ് സൈറ്റ്=kolavalloorups@gmail.com
|ഉപജില്ല=പാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
|വാർഡ്=5
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=305
|പെൺകുട്ടികളുടെ എണ്ണം 1-10=321
|വിദ്യാർത്ഥികളുടെ എണ്ണം 1-10=626
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അച്യുതൻ പി പി
|പി.ടി.എ. പ്രസിഡണ്ട്=കെ കെ മനോജ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ തെക്കയിൽ
| സ്കൂൾ ചിത്രം= 14569.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
== ചരിത്രം ==


| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14569
| സ്ഥാപിതവർഷം= 1933
| സ്കൂൾ വിലാസം= കൊളവല്ലൂർ യു.പി.എസ്.തുവ്വക്കുന്നു(പി ഓ
| പിൻ കോഡ്= 670693
| സ്കൂൾ ഫോൺ=  04902462009
| സ്കൂൾ ഇമെയിൽ=  kolavalloorups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  324
| പെൺകുട്ടികളുടെ എണ്ണം= 308
| വിദ്യാർത്ഥികളുടെ എണ്ണം=  632
| അദ്ധ്യാപകരുടെ എണ്ണം=    27
| പ്രധാന അദ്ധ്യാപകൻ=    പി പി അച്യുതൻ     
| പി.ടി.ഏ. പ്രസിഡണ്ട്=      കൃഷ്ണൻ മാസ്റ്റർ
| സ്കൂൾ ചിത്രം= 14569.jpg
}}
== ചരിത്രം ==കൊളവല്ലൂർ യു.പി സ്കൂൾ
ചരിത്രം -
ഇന്ന് കുന്നോത്ത്പറമ്പ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്കൂൾ / 1933 ൽ കണ്ണങ്കോട് എന്ന സ്ഥലത്ത് സ്ഥാപിതമായത് പി പി നാരായണൻ മാസ്റ്റർ ഞ ള്ളക്കണ്ടി കുമാരൻ മാസ്റ്റർ, മൊയ്തു മാ സ്റ്റർ, അച്ചുതൻ മാസ്റ്റർ, എന്നിവരടങ്ങിയ ഒരു കമ്മിറ്റി ആയിരുന്നു. ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരുന്നത് അന്ന് ഈ സ്കൂളിന്റെ പേര് കൊളവല്ലൂർ ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു. ശ്രീ ആർ.വി അച്ചുതൻ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർപി.പി.നാരായണൻ മാസ്റ്റർ  കെ.പി രായിരുന്നു  
ഇന്ന് കുന്നോത്ത്പറമ്പ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്കൂൾ / 1933 ൽ കണ്ണങ്കോട് എന്ന സ്ഥലത്ത് സ്ഥാപിതമായത് പി പി നാരായണൻ മാസ്റ്റർ ഞ ള്ളക്കണ്ടി കുമാരൻ മാസ്റ്റർ, മൊയ്തു മാ സ്റ്റർ, അച്ചുതൻ മാസ്റ്റർ, എന്നിവരടങ്ങിയ ഒരു കമ്മിറ്റി ആയിരുന്നു. ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരുന്നത് അന്ന് ഈ സ്കൂളിന്റെ പേര് കൊളവല്ലൂർ ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു. ശ്രീ ആർ.വി അച്ചുതൻ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർപി.പി.നാരായണൻ മാസ്റ്റർ  കെ.പി രായിരുന്നു  
മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ അധ്യാപകർ. 39 കുട്ടികളുമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ അധ്യാപകർ. 39 കുട്ടികളുമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
വരി 62: വരി 98:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->{{#multimaps: 11.7638635545269, 75.61876806763578}} kolavalloor u p school
<!--visbot  verified-chils->-->{{Slippymap|lat= 11.7638635545269|lon= 75.61876806763578|zoom=16|width=800|height=400|marker=yes}} kolavalloor u p school
|zoom=14}}
|zoom=14}}
{| class="infobox collapsible collapsed"
{| class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളവല്ലൂർ യു.പി.എസ്
വിലാസം
കുന്നോത്ത്പറമ്പ്

കൊളവല്ലൂർ യു പി സ്കൂൾ,കുന്നോത്ത്പറമ്പ്
,
തുവ്വക്കുന്ന് പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0490 2462009
ഇമെയിൽkolavalloorups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14569 (സമേതം)
യുഡൈസ് കോഡ്32020600707
വിക്കിഡാറ്റQ64457782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ321
ആകെ വിദ്യാർത്ഥികൾ626
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅച്യുതൻ പി പി
പി.ടി.എ. പ്രസിഡണ്ട്കെ കെ മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ തെക്കയിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇന്ന് കുന്നോത്ത്പറമ്പ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്കൂൾ / 1933 ൽ കണ്ണങ്കോട് എന്ന സ്ഥലത്ത് സ്ഥാപിതമായത് പി പി നാരായണൻ മാസ്റ്റർ ഞ ള്ളക്കണ്ടി കുമാരൻ മാസ്റ്റർ, മൊയ്തു മാ സ്റ്റർ, അച്ചുതൻ മാസ്റ്റർ, എന്നിവരടങ്ങിയ ഒരു കമ്മിറ്റി ആയിരുന്നു. ഈ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചിരുന്നത് അന്ന് ഈ സ്കൂളിന്റെ പേര് കൊളവല്ലൂർ ഹയർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു. ശ്രീ ആർ.വി അച്ചുതൻ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർപി.പി.നാരായണൻ മാസ്റ്റർ കെ.പി രായിരുന്നു മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ അധ്യാപകർ. 39 കുട്ടികളുമായാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. 1953 ൽ ഈ സ്ഥാപനം രണ്ട് സ്ഥാപനങ്ങളായി വിഭജി ക്കപ്പെട്ടു ഗേൾസ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ കണ്ണങ്കോട് യു.പി. ബോയ്സ് സ്കൂൾ എന്ന പേരിൽ കുന്നോത്ത്പറമ്പിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.. പി പി നാരായണൻ മാസ്റ്റർ കാനാൽ കുഞ്ഞിരാമൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി നേതൃത്വത്തിലാണ് കുന്നോത്ത്പറമ്പിൽ ഇന്ന് സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ യുപി സ്ഥാപിതമായത് അടുത്ത വർഷം മുതൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെപ്രവേശനം നൽകപ്പെട്ടു ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ഇതിന്റെ പ്രഥമ ഹെഡ് മാസ്റ്റർ

സ്കൂളിന്റെ തുടക്കം മുതൽ തന്നെ അക്കാദമികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു സ്ഥാപനമായിരുന്നു ഇത് അന്നത്തെ ഡപ്യൂ ട്ടി വിദ്യാഭ്യാസ ഓഫീസർ രേഖപ്പെടുത്തി. രേഖകൾ ഇപ്പോഴും ഇവിടെയുണ്ട്. കൂടാതെ കായിക പരിശീലനം, നെയ്ത്ത് എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകി ട്ടുണ്ട്. പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന ശ്രീകാനാൽ കുഞ്ഞിരാമൻ മാസ്റ്റർക്ക് ശേഷം പി.പി നാരായണൻ മാസ്റ്റർ ശാന്തകുമാരി ടീച്ചർ ,ടി.കെ ദിവാകരൻ മാസ്റ്റർ കെ ശ്രീധരൻ മാസ്റ്റർ കെ.പി പങ്കജാ ക്ഷി |പി ഭരതൻ പി.വി. മുകുന്ദൻ , ടി.ഇ രമാഭായ് , കെ.പി നളിനകുമാർ എന്നിവർ ഈസ്കൂളിന്റെ ഹെഡ് മാസ്റ്റർമാരായിട്ടുണ്ട്.

കേവലം 39 കുട്ടികളും 5 അധ്യാപകരായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 632 കുട്ടികളും 27 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റുമായി പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ഇന്ന് തിളങ്ങി നില്ക്കുകയാണ്. ശ്രീ. ടി.കെ ദിവാകരൻ മാസ്റ്റർ മാനേജറും പി.പി അച്ചുതൻ ഹെഡ് മാസ്റ്റുമായി സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് മുറികൾ, കിണർ ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. വിശാലമായ അടുക്കള . കപ്യൂട്ടർ ലാബ് | ഐ ടി വി ദ്യാഭ്യാസ രംഗത്തെ ന്യൂതന സാധ്യതകൾ വിദ്യാർത്ഥികൾക്ക് സ്വയം മനസ്സിലാക്കാനും പ്രയോഗിച്ച് പഠിക്കാനുള്ള അവസരം, ക്ലാസ് ലൈബ്രറി, ഓഫീസ് റും സ്റ്റാഫ്റും. ഐസിടി പ്രൊജക്ടർ സ്ക്രീൻ , ടോയ്ലറ്റ് സൗകര്യം നാപ്കീൻ ശാസ്ത്രായമായി നിർമ്മാർജനം ചെയ്യാൻ ള്ള സൗകര്യം, കിണർ കമ്പി വല കൊണ്ട് മൂടിയിരിക്കുന്

,

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

♦സ്കൗട്ട് & ഗൈഡ്

♦ക്ലബ് പ്രവർത്തനങ്ങൾ

♦ഹരിതവിദ്യാലയം

♦ടാലെന്റ്റ് ലാബ്

♦പ്രകൃതിസംരക്ഷണ സേന

♦കലാകായിക പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

kolavalloor u p school

|zoom=14}}

"https://schoolwiki.in/index.php?title=കൊളവല്ലൂർ_യു.പി.എസ്&oldid=2533877" എന്ന താളിൽനിന്ന് ശേഖരിച്ചത്