"പാനൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gokuldasp (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ല പാനൂർ ഉപജില്ലയിൽ പാനൂരിൽ നിലകൊള്ളുന്ന എയ്ഡഡ് സ്ഥാപനമാണ് പാനൂർ യു പി സ്കൂൾ {{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
വരി 15: വരി 15:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം ,English‌  
| മാദ്ധ്യമം= മലയാളം, English‌  
| ആൺകുട്ടികളുടെ എണ്ണം=407   
| ആൺകുട്ടികളുടെ എണ്ണം=407   
| പെൺകുട്ടികളുടെ എണ്ണം=328
| പെൺകുട്ടികളുടെ എണ്ണം=328
വരി 24: വരി 24:
| സ്കൂൾ ചിത്രം=Pups12.png|Panoor UP School,Panoor}}
| സ്കൂൾ ചിത്രം=Pups12.png|Panoor UP School,Panoor}}
== ചരിത്രം ==
== ചരിത്രം ==
1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളായിട്ടാ ണ് പ്രവർത്തനം ആരംഭിച്ചത്. [[പാനൂർ യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക .....]]
                1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളാ യിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുട ങ്ങിയതോടെ സ്‌കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത്‌ സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്നത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വില യ്ക്കു വാങ്ങി അവിടെ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവർത്തകർ മുന്നോട്ടു വരികയും സ്‌കൂൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആരംഭിച്ചതോടെ യു പി സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക്  മാറ്റി.  
 
              കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞ പ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാലകൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു.
     
            ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്‌കൂൾ പ്രശസ്തിയുടെ അത്യുന്നതിയിലെത്തി.
 
            അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>''[[പാനൂർ യു.പി.എസ്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''</big>
* '''[[ക്ലാസ് റൂമിൻറെ പ്രത്യേകതകൾ]]'''
* '''[[ടോയ്ലറ്റ് &  ഷീ - ടോയ്ലറ്റ്]]'''
* '''[[ഓഫീസ്‌ റൂം  &  സ്റ്റാഫ്‌ റൂം,സ്‌കൂൾ ലൈബ്രറി & ക്ലാസ് ലൈബ്രറി]]'''
* '''[[കമ്പ്യൂട്ടർ ലാബ്]]'''
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== Manager ==
 
 
 
 
 
 
[[പ്രമാണം:KK Panoor UPS.jpg|ഇടത്ത്‌|കെ കെ രാമചന്ദ്രൻ|പകരം=|ലഘുചിത്രം|282x282px]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


'''<nowiki>[[പ്രമാണം:Manager.jpg]]</nowiki>''' KK Ramachandran
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 11.7769162,75.5532626| width=800px | zoom=12 }}
{{Slippymap|lat= 11.758992|lon=75.579500|zoom=16|width=800|height=400|marker=yes}}
'''P A N O O R U P S'''
"https://schoolwiki.in/പാനൂർ_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്