"സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| | {{prettyurl|St.Thomas LPS, Manneera}} | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= | പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു. | ||
| സ്കൂൾ കോഡ്= 38721 | {{Infobox School | ||
| സ്ഥാപിതവർഷം=1964 | |സ്ഥലപ്പേര്=മണ്ണീറ | ||
| സ്കൂൾ വിലാസം= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| പിൻ കോഡ്= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ ഫോൺ= | |സ്കൂൾ കോഡ്=38721 | ||
| സ്കൂൾ ഇമെയിൽ= stlpsmanneera@gmail.com | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87599620 | ||
| | |യുഡൈസ് കോഡ്=32120300403 | ||
|സ്ഥാപിതദിവസം= | |||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്ഥാപിതവർഷം=1964 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം=സെന്റ് തോമസ് എൽ.പി.സ്കൂൾ, മണ്ണീറ | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=മണ്ണീറ | ||
| ആൺകുട്ടികളുടെ എണ്ണം=12 | |പിൻ കോഡ്=689699 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=stlpsmanneera@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല=കോന്നി | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| സ്കൂൾ ചിത്രം= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനില തോമസ് എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സ്മിതേഷ് എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മനിത | |||
|സ്കൂൾ ചിത്രം=Stlpsmanneera.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 45: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!മുൻ പ്രധാനാധ്യാപകർ | |||
!എന്നു മുതൽ | |||
!എന്നു വരെ | |||
|- | |||
|ശ്രീ. പി. ടി. വർഗീസ് | |||
|1964 | |||
|1988 | |||
|- | |||
|ശ്രീമതി. പി. ജി. പൊന്നമ്മ | |||
|1988 | |||
|1998 | |||
|- | |||
|ശ്രീമതി. പി. കെ. സാറാമ്മ | |||
|1998 | |||
|2005 | |||
|- | |||
|ശ്രീമതി. കെ. വി. ലിസി | |||
|2005 | |||
|2018 | |||
|- | |||
|ശ്രീമതി. സുജ മാത്യു | |||
|2018 | |||
|2023 | |||
|} | |||
# | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 80: | വരി 139: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
# ശ്രീമതി. | # ശ്രീമതി. അനില തോമസ് എ. [HM] | ||
# ശ്രീമതി. | # ശ്രീമതി. ജൂബി ചന്ദ്രൻ | ||
# ശ്രീമതി. രേഖ എസ് പിള്ള | |||
# ശ്രീമതി. പ്രീത പി | |||
# ശ്രീമതി. ലാലമ്മ ജോസഫ് (Pre primary) | # ശ്രീമതി. ലാലമ്മ ജോസഫ് (Pre primary) | ||
വരി 100: | വരി 161: | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
എന്നിവ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. | എന്നിവ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. | ||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
* ശ്രീ ഷാജി ശങ്കരത്തിൽ ( മുൻ വാർഡ് പ്രതിനിധി) | |||
*ശ്രീ ടിജോ തോമസ് ( മുൻ വാർഡ് പ്രതിനിധി) | |||
*Rev.Fr.Prof. ജോൺ പനാറയിൽ ( Retd. Professor) | |||
*ശ്രീമതി. പ്രീത P.S ( വാർഡ് മെമ്പർ) | |||
== സ്കൂൾ ഫോട്ടോകൾ == | == സ്കൂൾ ഫോട്ടോകൾ == | ||
<gallery> | |||
പ്രമാണം:Stlpsmanneera.jpeg|School Photo | |||
പ്രമാണം:Stlps1.jpeg|പ്രവേശനോത്സവം-2021 | |||
പ്രമാണം:Stlps2.jpeg|School Assembly | |||
പ്രമാണം:Stlps3.jpeg|പച്ചക്കറിത്തോട്ടം | |||
പ്രമാണം:Stlps4.jpeg|LSS Winner | |||
പ്രമാണം:Stlpsmanneera antidrugcampaign1.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
പ്രമാണം:Stlpsmanneera antidrugcampaign2.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
പ്രമാണം:Stlpsmanneera antidrugcampaign3.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
പ്രമാണം:Stlpsmanneera antidrugcampaign4.jpeg|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
പ്രമാണം:Malinyamukthakeralam1_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024 | |||
പ്രമാണം:Malinyamukthakeralam2_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024 | |||
പ്രമാണം:Malinyamukthakeralam3_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024 | |||
പ്രമാണം:Malinyamukthakeralam4_stlpsmanneera.jpeg|മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024 | |||
</gallery> | |||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* 01. കോന്നി - കരിമാൻതോട് റോഡിൽ മുണ്ടോംമൂഴി ജംഗ്ഷനിൽ എത്തുക. അവിടെനിന്നും മണ്ണീറ റോഡിൽ പ്രവേശിച്ച് 800 മീറ്റർ മുന്നോട്ടുപോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | * 01. കോന്നി - കരിമാൻതോട് റോഡിൽ മുണ്ടോംമൂഴി ജംഗ്ഷനിൽ എത്തുക. അവിടെനിന്നും മണ്ണീറ റോഡിൽ പ്രവേശിച്ച് 800 മീറ്റർ മുന്നോട്ടുപോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
* 02. പത്തനംതിട്ട - കരിമാൻതോട് റൂട്ടിൽ (കോന്നിയിൽ പോകാതെ) പത്തനംതിട്ട - കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ വഴി ചാങ്കൂർ ജംഗ്ഷനിലെത്തി ഇടതുവശത്തേക്ക് ഉള്ള റോഡിൽ കയറി തണ്ണിത്തോട് റൂട്ടിൽ പ്രവേശിക്കുക. ശേഷം മുണ്ടോംമൂഴി ജംഗ്ഷനിലെത്തി മണ്ണീറ റോഡിൽ 800 മീറ്റർ പോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | * 02. പത്തനംതിട്ട - കരിമാൻതോട് റൂട്ടിൽ (കോന്നിയിൽ പോകാതെ) പത്തനംതിട്ട - കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ വഴി ചാങ്കൂർ ജംഗ്ഷനിലെത്തി ഇടതുവശത്തേക്ക് ഉള്ള റോഡിൽ കയറി തണ്ണിത്തോട് റൂട്ടിൽ പ്രവേശിക്കുക. ശേഷം മുണ്ടോംമൂഴി ജംഗ്ഷനിലെത്തി മണ്ണീറ റോഡിൽ 800 മീറ്റർ പോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{ | |||
{| | |||
{{Slippymap|lat=9.239117577506677|lon= 76.92471500591915|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} |
13:49, 3 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു.
സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ | |
---|---|
വിലാസം | |
മണ്ണീറ സെന്റ് തോമസ് എൽ.പി.സ്കൂൾ, മണ്ണീറ , മണ്ണീറ പി.ഒ. , 689699 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | stlpsmanneera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38721 (സമേതം) |
യുഡൈസ് കോഡ് | 32120300403 |
വിക്കിഡാറ്റ | Q87599620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില തോമസ് എ |
പി.ടി.എ. പ്രസിഡണ്ട് | സ്മിതേഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനിത |
അവസാനം തിരുത്തിയത് | |
03-11-2024 | 38721 |
ചരിത്രം
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആയ മണ്ണീറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട പ്രദേശമാണ് മണ്ണീറ. പ്രകൃതിരമണീയമായ ഒട്ടനവധി കാഴ്ചകളാൽ സമ്പുഷ്ടമാണ് ഈ ഗ്രാമം. അടവി കുട്ടവഞ്ചി സവാരി, മീൻമുട്ടി വെള്ളച്ചാട്ടം, ട്രീ ഹട്ട് എന്നിവ ഈ പ്രദേശത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കാഴ്ചകളാണ്. യാത്രാസൗകര്യങ്ങൾ പരിമിതമായ ഈ ഗ്രാമത്തിൽ 1950കളിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത കർഷകത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗ്ഗക്കാരും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുമായ ആളുകളാണ് ഭൂരിപക്ഷവും. ഇവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു ഉള്ള ഏക സ്ഥാപനമാണ് ഈ വിദ്യാലയം. മുൻ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ. തോമസ് വർഗീസ് അവർകളുടെ അക്ഷീണ പരിശ്രമ ഫലമായിട്ടാണ് എയ്ഡഡ് സ്വകാര്യ സ്ഥാപനമായ സെന്റ് തോമസ് എൽ.പി. സ്കൂൾ 1964 -ൽ സ്ഥാപിതമായത്. സ്ഥാപക മാനേജർ ആയി ശ്രീ. തോമസ് വർഗീസും തുടർന്ന്, 2005 മുതൽ മാനേജറായി പ്രൊഫ. കെ. വി. തോമസും പ്രവർത്തിച്ചുവരുന്നു. നാടിന്റെ കെടാവിളക്കായി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി 66 വർഷങ്ങളായി ഈ വിദ്യാലയം പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്. 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ഡസ്കും ബഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്. ശാസ്ത്ര, സാഹിത്യ, വിജ്ഞാന മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, കമ്പ്യൂട്ടർ പഠനത്തിനായി 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, എല്ലാ ക്ലാസ്സ് മുറികളിലും വായനാ മൂല, ഗണിത ലാബ്, എന്നിവ ലഭ്യമാണ്. റാമ്പ് & റെയിൽ, പാചകപ്പുര, ശുചിമുറികൾ, എന്നിവ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീ. പി. ടി. വർഗീസ് | 1964 | 1988 |
ശ്രീമതി. പി. ജി. പൊന്നമ്മ | 1988 | 1998 |
ശ്രീമതി. പി. കെ. സാറാമ്മ | 1998 | 2005 |
ശ്രീമതി. കെ. വി. ലിസി | 2005 | 2018 |
ശ്രീമതി. സുജ മാത്യു | 2018 | 2023 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. കെ. കെ. ഭാസ്കരൻ [1964 - 1985]
- ശ്രീമതി. കെ. ആനന്ദവല്ലി [1964 - 1995]
- ശ്രീമതി. ബിന്ദു ജോൺ [2009 - 2014]
- ശ്രീമതി. ബീനാ ഡാനിയേൽ [2016 - 2019]
മികവുകൾ
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ (പഞ്ചായത്ത് തലം) തുടർച്ചയായി ഒന്നാം സ്ഥാനം, ഉപജില്ല ശാസ്ത്ര മേള, ഉപജില്ല കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടുന്നു. ചിട്ടയായ പരിശീലനത്തിലൂടെ LSS പരീക്ഷയിൽ ഉന്നത വിജയം നേടുന്നു. പി.ടി.എ-യുടെ സഹകരണത്തോെടെ മികവാർന്ന പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി സംഘാടനം, നേടിയ ശേഷികളുടെ പ്രകടനത്തിനായി മികവുത്സവം, English Fest, വാർഷികോത്സവം എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായന ദിനം
- സെന്റ് തോമസ് ഡേ
- ചാന്ദ്രദിനം
- ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ
- അധ്യാപക ദിനം
- സ്വാതന്ത്ര്യ ദിനം
- ഓണം
- ഗാന്ധി ജയന്തി
- കേരളപ്പിറവി
- ശിശു ദിനം
- ക്രിസ്മസ്
- റിപ്പബ്ലിക് ദിനം
എന്നിവ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. ഇതോടൊപ്പം പ്രാദേശിക ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകുന്നു.
അദ്ധ്യാപകർ
- ശ്രീമതി. അനില തോമസ് എ. [HM]
- ശ്രീമതി. ജൂബി ചന്ദ്രൻ
- ശ്രീമതി. രേഖ എസ് പിള്ള
- ശ്രീമതി. പ്രീത പി
- ശ്രീമതി. ലാലമ്മ ജോസഫ് (Pre primary)
ക്ലബുകൾ
- ഗണിത ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഐ.ടി.ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
എന്നിവ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ ഷാജി ശങ്കരത്തിൽ ( മുൻ വാർഡ് പ്രതിനിധി)
- ശ്രീ ടിജോ തോമസ് ( മുൻ വാർഡ് പ്രതിനിധി)
- Rev.Fr.Prof. ജോൺ പനാറയിൽ ( Retd. Professor)
- ശ്രീമതി. പ്രീത P.S ( വാർഡ് മെമ്പർ)
സ്കൂൾ ഫോട്ടോകൾ
-
School Photo
-
പ്രവേശനോത്സവം-2021
-
School Assembly
-
പച്ചക്കറിത്തോട്ടം
-
LSS Winner
-
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
-
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
-
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
-
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
-
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
-
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
-
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
-
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 01. കോന്നി - കരിമാൻതോട് റോഡിൽ മുണ്ടോംമൂഴി ജംഗ്ഷനിൽ എത്തുക. അവിടെനിന്നും മണ്ണീറ റോഡിൽ പ്രവേശിച്ച് 800 മീറ്റർ മുന്നോട്ടുപോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
- 02. പത്തനംതിട്ട - കരിമാൻതോട് റൂട്ടിൽ (കോന്നിയിൽ പോകാതെ) പത്തനംതിട്ട - കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ വഴി ചാങ്കൂർ ജംഗ്ഷനിലെത്തി ഇടതുവശത്തേക്ക് ഉള്ള റോഡിൽ കയറി തണ്ണിത്തോട് റൂട്ടിൽ പ്രവേശിക്കുക. ശേഷം മുണ്ടോംമൂഴി ജംഗ്ഷനിലെത്തി മണ്ണീറ റോഡിൽ 800 മീറ്റർ പോകുമ്പോൾ റോഡിൻറെ വലതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38721
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ