"ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thampan (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurlGOVT. S. N. V. L. P. S. Ullannoor|}}
{{PSchoolFrame/Header}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം  എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഉള്ളന്നൂർ  
| പേര്=
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്ഥലപ്പേര്= ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ
|റവന്യൂ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്കൂൾ കോഡ്=37411
| റവന്യൂ ജില്ല= പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=37411
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593872
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32120200116
| സ്ഥാപിതവർഷം=1927
|സ്ഥാപിതദിവസം=1
| സ്കൂൾ വിലാസം=കാരിത്തോട്ട പി.ഒ ,കിടങ്ങന്നൂർ
|സ്ഥാപിതമാസം=6
| പിൻ കോഡ്= 689514
|സ്ഥാപിതവർഷം=1928
| സ്കൂൾ ഫോൺ=  
|സ്കൂൾ വിലാസം= GOVT SNVLPS ULLANNOOR
| സ്കൂൾ ഇമെയിൽ=ullannooegsnv@gmail.com
|പോസ്റ്റോഫീസ്=കാരിത്തോട്ട  
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=689514
| ഉപ ജില്ല= ആറന്മുള
|സ്കൂൾ ഫോൺ=0468 2287210
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=ullannoorgsnv@gmail.com
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഉപജില്ല=ആറന്മുള
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്മെഴുവേലി
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=2
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ആറന്മുള
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കോഴഞ്ചേരി
| വിദ്യാർത്ഥികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ജയലക്ഷ്മി വി ജി  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= നിമിഷ മഹേഷ്   
|പഠന വിഭാഗങ്ങൾ2=
|  സ്കൂൾ ചിത്രം=pp.jpeg
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി. ജി. ജയലക്ഷ്മി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിമിഷ മഹേഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജിനി
|  സ്കൂൾ ചിത്രം=37411 -2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. മെഴുവേലി പഞ്ചായത്തിൽ കുളനട വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 01/06/1928 ൽ സ്ഥാപിതമായി. പരേതനായ ഓമനലയത്തിൽ ശ്രീ ദമോദരൻ അവറുകൾ സ്വകാര്യ സ്കൂൾ ആയി ശ്രീ നാരായണ വിലാസം  എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു.17/09/1947 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: എസ് എൻ വി എൽ പി സ്കൂൾ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഇന്ന് പ്രിപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിന് സ്വന്തമായി 40 സെന്റ് സ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. സ്റ്റാഫ്‌റൂമും സ്മാർട്ട്റൂമും ഉൾപ്പെടുന്ന കെട്ടിടം വാർത്തതും മറ്റ് നാലു ക്ലാസുകൾ ഒറ്റ ഹാൾ ആയി ആസ്പറ്റോസ് ഇട്ടതും ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനം ഉണ്ട്. കുടിവെള്ള സൗകര്യവും ഉണ്ട്.1015 പുസ്തകങ്ങൾ അടങ്ങുന്ന പുസ്തക ശേഖരവും 4 ലാപ്ടോപും 3 പ്രൊജക്റ്ററും 3 സ്പീക്കറും ഉൾപ്പെടുന്ന മികച്ച ഐ സി റ്റി സംവിധാനവും ഉണ്ട്. ജൈവ വൈവിദ്ധ്യ പാർക്ക് ഉണ്ടെങ്കിലും കളിസ്ഥലം ഇല്ല.


==മികവുകൾ==
==മികവുകൾ==
അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ആണിത്. തുടർച്ചയായി ലഭിക്കുന്ന എൽ എസ് എസ് സ്ക്കോളർഷിപ്പ് മറ്റ് ക്വിസ് മത്സരങ്ങളിലെ വിജയം എന്നിവ എടുത്ത് പറയേണ്ടത് ആണ്. ചിട്ടയോടെ ഉള്ള അസംബ്ലിയും പഠന പ്രവർത്തനങ്ങളും സ്‌കൂളിനെ ആറന്മുള സബ്ജില്ലയിലെ തന്നെ മികച്ച സ്കൂൾ ആയി മാറ്റിയിരിക്കുന്നു. പ്രിപ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 104 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ശാസ്ത്രമേളകളിലും കലാകായികപ്രവർത്തിപരിചയ മേളകളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.19-20 അധ്യയന വർഷം എൽ പി സോഷ്യൽ സയൻസ് എൽ പി ഗണിതം എന്നിവക്ക് ഓവറോൾ കിട്ടിയിട്ടുണ്ട്.
== മുൻസാരഥികൾ ==
ശ്രീമതി അന്നമ്മ ചെറിയാൻ
ശ്രീ എൻ രാജപ്പൻ
ശ്രീമതി കെ കൃഷ്ണകുമാരി


== മുൻസാരഥികൾ ==
2005 മുതൽ 2018 വരെ ദീർഘകാലം പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച ശ്രീമതി ബി ഭാസുര


2018-19 വർഷം ശ്രീമതി കവിത ബി എന്നിവർ ഈ സ്കൂളിന്റെ സാരഥികളായിരുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായവർ
100 വർഷം പഴക്കമുള്ള ഈ സ്കൂൾ 100 തലമുറക്ക് വെളിച്ചെമേകിക്കൊണ്ട് നിലനിൽക്കുന്നു. ഈ നാട്ടിലുള്ളവരെല്ലാം ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്.
അഡ്വക്കറ്റ് സലിം,
അഡ്വക്കറ്റ് മോഹനൻ,
ഫാദർ ജോസ് വർഗീസ്,
കലാകാരനായ ശ്രീ സുരേഷ്‌കുമാർ,
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ ജയചന്ദ്രൻ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ടിക്കുന്ന ധാരാളം പ്രശസ്ത വ്യക്തികൾ ഈ സ്കൂളിലെ പൂർവവിദ്യാർഥികൾ ആണ്.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
പ്രെപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി അധ്യാപകരും അനധ്യാപകരും ആയി ആറുപേർ ഈ സ്കൂളിൽ ഇന്ന് ഉണ്ട്.
ശ്രീമതി വി ജി ജയലക്ഷ്മി എച് എം
ശ്രീമതി സുമി വി (എൽ പി എസ് റ്റി )
ശ്രീമതി രജനി ദേവി എൽ (എൽ പി എസ് റ്റി )
ശ്രീമതി തുളസിബായി (പി റ്റി സി എം )
ശ്രീമതി സുധ പി കെ (പ്രീപ്രൈമറി ടീച്ചർ )
ശ്രീമതി ഓമന (ആയ )


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രഥാനദിനാചരണങ്ങൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും അവയുടെ പ്രാധാന്യം  കുട്ടികളെ മനസ്സിലാക്കി ദിനാചരണങ്ങൾ നടത്തിവരുന്നു
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം''' '''* വിദ്യാരംഗം'''


==ക്ലബുകൾ==
==ക്ലബുകൾ==
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 60: വരി 133:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background: #ccf; text-align: center; font-size:99%;" |
ആറന്മുള -കിടങ്ങന്നൂർ -കുറിയാനിപ്പള്ളി -ചെങ്ങന്നൂർ -കൂടുവെട്ടിക്കൽ.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.408563|lon=76.545662|zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എസ്സ്.എൻ.വി.എൽ.പി.എസ്സ്.ഉള്ളന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്