"സി എം എസ്സ് എൽ പി എസ്സ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|cmslpsayroor}}
{{prettyurl|cmslpsayroor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=അയിരൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്ഥലപ്പേര്=അയിരൂർ
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്കൂൾ കോഡ്= 37611
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=37611
| സ്കൂൾ വിലാസം= വെള്ളിയറ പി.ഒ, <br/>പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689612
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= +916238297290
|വിക്കിഡാറ്റ ക്യു ഐഡി=Q87595000
| സ്കൂൾ ഇമെയിൽ=cmslpsayroor76@gmail.com
|യുഡൈസ് കോഡ്=32120601505
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=31
| ഉപ ജില്ല=വെണ്ണിക്കുളം
|സ്ഥാപിതമാസം=5
| ഭരണ വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം
|സ്ഥാപിതവർഷം=1870
| സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
|സ്കൂൾ വിലാസം=വെള്ളിയറ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=വെള്ളിയറ
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=689612
| മാദ്ധ്യമം=  
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=cmslpsayroor76@gmai.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=വെണ്ണിക്കുളം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=തോമസ് മാത്യു
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ ചിത്രം= 000111000.jpg
|നിയമസഭാമണ്ഡലം=റാന്നി
}}      
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=15
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബു എബ്രഹാം
|പി.ടി.. പ്രസിഡണ്ട്=മിനി ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ ഷാജി
|സ്കൂൾ ചിത്രം=37611_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
|


സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.
 
== ചരിത്രം ==
'''സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ'''.
== '''ചരിത്രം''' ==


അയിരൂർ CSI ഇടവക  
അയിരൂർ CSI ഇടവക  
വരി 38: വരി 75:
ബിബ്ലിയോഗ്രഫി. അയിരൂർ സി.എസ്.ഐ. ഇടവക ശതവത്സര ജൂബിലി സ്മാരകഗ്രന്ഥം, (അയിരൂർ: ദി ജൂബിലി കമ്മറ്റി,1980)
ബിബ്ലിയോഗ്രഫി. അയിരൂർ സി.എസ്.ഐ. ഇടവക ശതവത്സര ജൂബിലി സ്മാരകഗ്രന്ഥം, (അയിരൂർ: ദി ജൂബിലി കമ്മറ്റി,1980)


==ഭൗതിക സാഹചര്യങ്ങൾ==
=='''ഭൗതിക സാഹചര്യങ്ങൾ'''==


സി എം എസ് എൽ പി സ്കൂൾ  സ്ഥാപിച്ചത് 1890 - ലാണ് . കെട്ടിടത്തിൻ്റെ മേൽക്കൂര ഓടാണ് . ഭിത്തികൾ നിർമിച്ചിരിക്കുന്നത് വെട്ടുകല്ല് ഉപയോഗിച്ചാണ് . തറയും ഭിത്തികളും സിമൻ്റ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു .ഈ കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് .സ്കൂളിൻ്റെ മുൻവശത്തായി  വിശാലമായ കളിസ്ഥലം ഉണ്ട് .
സി എം എസ് എൽ പി സ്കൂൾ  സ്ഥാപിച്ചത് 1890 - ലാണ് . കെട്ടിടത്തിൻ്റെ മേൽക്കൂര ഓടാണ് . ഭിത്തികൾ നിർമിച്ചിരിക്കുന്നത് വെട്ടുകല്ല് ഉപയോഗിച്ചാണ് . തറയും ഭിത്തികളും സിമൻ്റ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു .ഈ കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് .സ്കൂളിൻ്റെ മുൻവശത്തായി  വിശാലമായ കളിസ്ഥലം ഉണ്ട് .
==സ്കൂൾതല തനത് പ്രവർത്തനങ്ങൾ==
◾️ദിനാചരണങ്ങൾ
◾️സർഗോത്സവം
◾️പോസ്റ്റർ നിർമാണം
=='''കട്ടികൂട്ടിയ എഴുത്ത്'''പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 67: വരി 129:
==സ്കൂൾ ചിത്രങ്ങൾ ==
==സ്കൂൾ ചിത്രങ്ങൾ ==


==2019-2020 അധ്യയനവർഷം==
=='''2019-2020 അധ്യയനവർഷം'''==


20l 9-20 അധ്യയന വർഷത്തിൽ ശ്രീ തോമസ് മാത്യു ഹെഡ്മാസ്റ്റർ ആയും ശ്രീമതി മേരിക്കുട്ടി തോമസ് , ശ്രീമതി അഞ്ജു ബിജു എന്നിവർ LPST മാരായും ജോലി ചെയ്യുന്നു
20l 9-20 അധ്യയന വർഷത്തിൽ ശ്രീ തോമസ് മാത്യു ഹെഡ്മാസ്റ്റർ ആയും ശ്രീമതി മേരിക്കുട്ടി തോമസ് , ശ്രീമതി അഞ്ജു ബിജു എന്നിവർ LPST മാരായും ജോലി ചെയ്യുന്നു




==2020-2021അധ്യയനവർഷം==
=='''2020-2021അധ്യയനവർഷം'''==


2020 - 21  അധ്യയന വർഷം
2020 - 21  അധ്യയന വർഷം
വരി 79: വരി 141:
കോവിഡ് മഹാമാരി ആയതിനാൽ online അധ്യയനം നടന്നു വരുന്നു
കോവിഡ് മഹാമാരി ആയതിനാൽ online അധ്യയനം നടന്നു വരുന്നു


=വഴികാട്ടി==


|}
 
=== ദിനാചരണങ്ങൾ ===
 
 
ഒക്ടോബർ 2, ഗാന്ധിജയന്തി
 
 
സി എം എസ് എൽ പി എസ് , അയിരൂർ
 
ഒക്ടോബർ - 2  ഗാന്ധിജയന്തി ദിനമായി ആഘോഷിച്ചു .
 
കുട്ടികൾ ഓൺലൈൻ  പരിപാടികൾ അവതരിപ്പിച്ചു
 
പ്രസംഗം , പോസ്റ്റർ നിർമാണം, ഗാനം എന്നിവ അവതരിപ്പിച്ചു
വഴികാട്ടി
{{Slippymap|lat=9.37824|lon=76.74223 |zoom=16|width=full|height=400|marker=yes}}

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്സ് എൽ പി എസ്സ് അയിരൂർ
വിലാസം
അയിരൂർ

വെള്ളിയറ
,
വെള്ളിയറ പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം31 - 5 - 1870
വിവരങ്ങൾ
ഇമെയിൽcmslpsayroor76@gmai.com
കോഡുകൾ
സ്കൂൾ കോഡ്37611 (സമേതം)
യുഡൈസ് കോഡ്32120601505
വിക്കിഡാറ്റQ87595000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ15
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്മിനി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|


സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.

ചരിത്രം

അയിരൂർ CSI ഇടവക

ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മധ്യതിരുവിതാംകൂറിൽ ശക്തമായി മുന്നേറുന്ന കാലം. മല്ലപ്പള്ളിയിൽ കൈപ്പറ്റകുന്നിൽ ദൈവത്താനെന്ന അടിമയുടെ ക്രൈസ്തവമതാരോഹണം കീഴാള സമൂഹങ്ങളിൽ ആത്മീയവിപ്ലവത്തിന്റെ വിത്തുകൾ മുളപ്പിച്ച പിന്മഴ സമാനതകളില്ലാത്ത തുടരുന്നു. ജീവിതത്തിൽ പുതുതീരങ്ങളിലേക്ക് എത്തുവാനുള്ള അടിസ്ഥാനജനതയുടെ വിമോചനാദർശങ്ങൾക്ക് മിഷനറിമാർ കൈത്താങ്ങു നൽകിയ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾ. ഇവയൊക്കെ നൽകിയ ആന്തരികോർജ്ജമായിരിക്കാം അയിരൂരിലെ മണ്ണിന്റെ മക്കൾക്ക് സ്വതന്ത്രമായൊരു ആത്മികതയും അതിന്റെ ജൈവപരിസരവും വേണമെന്ന ആവശ്യബോധം ഉടലെടുക്കുന്നത്. ഓതറ, കടപ്ര, പുല്ലാട്, കൊടുങ്ങല്ലൂർ, കുറവിലങ്ങാട് എന്നി ദേശങ്ങളിൽ നിന്നായി കാലാകാലങ്ങളിൽ ധാരാളം തൊഴിലാളികളെ അയിരൂരിന്റെ മണ്ണിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഏത്തവാഴ കൃഷി ആയിരുന്നു അയിരൂരിന്റെ മുഖ്യ കാർഷികോത്പന്നം. ഇതിൽ ബഹുഭൂരിപക്ഷവും ഉത്പാദിപ്പിക്കപ്പെട്ടത് അയിരൂർ കുരുടമണ്ണിൽ കുടുംബവക പുരയിടങ്ങളിൽ നിന്നുമായിരുന്നു. കുരുടമണ്ണിലെ വാഴക്കൃഷിയുടെ മേല്നോട്ടക്കാരൻ കല്ലറവാളിക്കൽ കോളാക്കോട്ടു മത്തായിച്ചനായിരുന്നു. ഒരു ഉത്തമ ക്രിസ്താനിയായിരുന്ന ഇദ്ദേഹത്തിൽ നിന്നുമാണ് അയിരൂരിലെ വാഴക്കൃഷി തൊഴിലാളികൾ സുവിശേഷം ആദ്യമായി കേൾക്കുന്നത്. മത്തായിച്ചന്റെ സുവിശേഷികരമാണ് അയിരൂരിലെ തൊഴിലാളികളെ ക്രിസ്തുവിലേക്ക് ആനയിച്ചതും ഒരു പുതു ആത്മികദിശാബോധം അവർക്ക് നൽകിയതും. കാലക്രെമേണ ഈ വാഴക്കൃഷിക്കാർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും സ്വന്തമായി ഒരു ആരാധനാലയം വേണമെന്ന അതിയായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തു. ഈ മോഹമാണ് 1870 ൽ ചേമ്പാലത്തടം എന്ന വലിയ മൈതാനത്തു ഒരു ഷെഡ് ആയി പരിണമിച്ചത്. 500 അധികം തൊഴിലാളി കുടുംബങ്ങൾ അവിടെ ആരാധനക്കായി ഒരുമിച്ചിരുന്നു എന്ന് പറയുമ്പോൾ അതിനെ ഒരു ആത്മികവിപ്ലവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക ! ഇത്ര വലിയ ഒരു ജനക്കൂട്ടത്തെ നയിക്കാനായി കൂടിവരവ് തന്നെ മൂപ്പന്മാരെ നിയമിച്ചു ; കുന്നംകുഴി വലിയ മൂപ്പൻ, രണ്ടുമാവുങ്കൽ മൂപ്പൻ, കാരമല മൂപ്പൻ, ചിറപ്പുറത്തു വലിയമൂപ്പൻ, തേവേറോലിൽ മൂപ്പൻ, കിഴക്കേ തേവറോലിൽ വലിയ മൂപ്പൻ എന്നിവരിയിരുന്നു അവർ. ദൗർഭാഗ്യമെന്നു പറയട്ടെ, കരപ്രമാണിമാർ എന്നപേരിൽ സമൂഹികചൂഷണത്തിന് കച്ചമുറുക്കിയ ചിലമ്പനേത്തുകാർ, അലംബഹീനരായ വിശ്വാസസമൂഹത്തിന്റെ ഷെഡ് അഗ്നിക്കിരയാക്കി. നിയന്തരമായി അരങ്ങേറിയ ഈ കുത്സിത പ്രവർത്തനത്തിൽ മനം മടുത്ത വിശ്വാസികൾ കടിയൻകുന്നിലേക്ക് തങ്ങളുടെ ദേവാലയമോഹം മാറ്റി സ്ഥാപിച്ചു. പളളിയുടെ ദൈന്യാവസ്ഥകണ്ട കിഴക്കേ തേവറോലിൽ വലിയ മൂപ്പൻ, ആർച്ചുഡീക്കൻ കെയ്‌ലി സായിപ്പിനെ സന്ദർശിക്കുകയും തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിക്കുകയും ചെയ്തു. ഇതേ തുടർന്ന് 1873 ൽ കെയ്‌ലി സായിപ്പ് വളരെയേറെ യാത്രക്ലേശം സഹിച്ച് കടിയൻകുന്നിലെത്തി. ഇത്‌ വിശ്വാസികളിൽ വലിയ ധൈര്യവും ആവേശവും പകർന്നു. കെയ്‌ലി സായിപ്പിന്റെ ആഗമനത്തോടെയാണ് അയിരൂർ പളളിയെന്ന ആശയം ഉടലെടുക്കുന്നത്. സുദീർഘമായ 18 (1873-1891) വർഷങ്ങൾ കടിയൻകുന്നിൽ ആർച്ചു ഡീക്കന്റെ മേൽനോട്ടത്തിൽ ആരാധന നടന്നു. എന്നാൽ, പിന്നീട് ഊട്ടുപാറ, വെള്ളിയറ, വട്ടമല, പൂവൻമല, റാന്നി മുതലായ സ്ഥലങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രക്ലേശത്തിനൊരു പരിഹാരം ഉണ്ടാവണം എന്ന ആവശ്യം പളളിയിൽ ഉന്നയിക്കപ്പെട്ടു. അങ്ങനെ എല്ലാവർക്കും ഒരുപോലെ വന്നു ചേരുവാൻ കഴിയുന്നൊരു സ്ഥലം എന്നാശയം മുൻപോട്ട് വന്നു. ഇതേതുടർന്ന്, കടാമുളത്തടം കോയിപ്പുറത്ത് തറവാട്ട് വക സ്ഥലം ലഭിക്കുകയും പിന്നീടിത് സായിപ്പ് പള്ളിവകയായി പതിപ്പിച്ചെടുക്കുകയും ചെയ്തു. 1891 ൽ അയിരൂർ പള്ളിക്ക് തറക്കല്ലിട്ടത് ആർച്ചുഡീക്കൻ ജെ. കെയ്‌ലി സായിപ്പായിരുന്നു. സുദീർഘമായ ഒരു കാലഘട്ടം കൊണ്ടാണ് അയിരൂർ പള്ളി പണിതത്. പണിക്കാവശ്യമായ തടികൾ എണ്ണൂറാം വയലിൽ നിന്ന് പെരുമ്പുഴക്കടവിലൂടെ കുരുടമണ്ണിൽ കടവിൽ കൊണ്ടുവരികയും പിന്നീടത് പുരുഷന്മാർ തലച്ചുമടായി പള്ളിമുറ്റത്ത് എത്തിക്കുകയും ചെയ്തു. തടികൾ മാത്രമല്ല, ഓടും കുമ്മായവും പള്ളിക്കാവശ്യമായ എല്ലാ സാമഗ്രികളും ഒരു ചില്ലിക്കാശുപോലും കൂലി മേടിക്കാതെ വിശ്വാസികൾ തലച്ചുമടായി കൊണ്ടുവരികയായിരുന്നു. ആദ്യകാലങ്ങളിൽ റാന്നി ഇടവകയുടെ ഉപപളളിയായാണ് അയിരൂർ പള്ളി വർത്തിച്ചത്. 47 വർഷങ്ങൾ (1873-1920) ഈ നില തുടരുകയുണ്ടായി. 1920 ൽ ബിഷപ്പ് ഗിൽ തിരുമേനി അയിരൂർ പള്ളി സന്ദർശിച്ചപ്പോൾ വിശ്വാസികൾ നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായാണ് അയിരൂർ പളളി ഒരു ഇടവക കേന്ദ്രമായി മാറിയത്. 1947 വരെ ഈ പളളിയുടെ പേര് അയിരൂർ CMS പളളി എന്നായിരുന്നു. പിന്നീടാണ് CSI എന്ന പേര് സ്വീകരിക്കുന്നത്. പളളി കടിയൻകുന്നിൽ ആയിരിക്കുമ്പോൾ തന്നെ അയിരൂർ CMS LP സ്കൂൾ ആരംഭിച്ചിരുന്നു (1890). ഇന്ന് ഈ സ്കൂളിന് 130 വർഷത്തെ ചരിത്രം പറയുവാനുണ്ട്. അയിരൂർ CSI പള്ളിക്കാകട്ടെ 150 വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും ഉണ്ട്. കുന്നം, പ്ലാങ്കമൺ, ഉന്നക്കാവ്, തടിയൂർ, ഏഴോലി എന്നി ഉപസഭകളുമായി വളർന്ന് പന്തലിച്ച് നിൽക്കുന്ന അയിരൂർ CSI പള്ളി നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളിൽ ഒന്നായി അടയപ്പെടുത്തിയിരിക്കുന്നു. ഇന്നധികം ആൾക്കാർ ഓർമ്മിക്കാത്ത ഒരു കാര്യമുണ്ട്; ഒരുപറ്റം വാഴക്കൃഷി തൊഴിലാളികളുടെ ആത്മികദർശനമാണ് ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള ഒരു ആത്മീയകൂടാരം നമ്മുക്ക് സമ്മാനിച്ചെതെന്ന കാര്യം. ഒപ്പം അവരുടെ ആത്മികതയുടെ ഊഷ്മളതയറിഞ്ഞെത്തിയ തിരുമേനിമാരുടെ പേരുവിവരങ്ങൾ കൂടി അറിയുമ്പോൾ മാത്രമേ അയിരൂർ പളളി ചരിത്രത്തിൽ എന്തായിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ കഴിയു. റൈറ്റ്.റെവ. C.H. ഗിൽ, E.A.L മൂർ, B.C കോർഫിൽഡ്, C.I ജേക്കബ്, M.M ജോൺ, T.S ജോസഫ് എന്നി ബിഷോപ്പുമാർ അയിരൂരിന്റെ ആത്മികതയുടെ ഭാഗമാവുകയും അവരുടെയൊക്കെ സന്ദർശനം കൊണ്ട് ധന്യമായ ആത്മികപൈകൃതമാണ് അയിരൂരിനുള്ളതെന്ന് ഓർക്കുമ്പോൾ, പിതാക്കന്മാരുടെ ത്യാഗോജ്വലമായ വിശ്വാസത്തിനുമുപിൽ ശിരസ്സ് നമിക്കുന്നു. ബിബ്ലിയോഗ്രഫി. അയിരൂർ സി.എസ്.ഐ. ഇടവക ശതവത്സര ജൂബിലി സ്മാരകഗ്രന്ഥം, (അയിരൂർ: ദി ജൂബിലി കമ്മറ്റി,1980)

ഭൗതിക സാഹചര്യങ്ങൾ

സി എം എസ് എൽ പി സ്കൂൾ സ്ഥാപിച്ചത് 1890 - ലാണ് . കെട്ടിടത്തിൻ്റെ മേൽക്കൂര ഓടാണ് . ഭിത്തികൾ നിർമിച്ചിരിക്കുന്നത് വെട്ടുകല്ല് ഉപയോഗിച്ചാണ് . തറയും ഭിത്തികളും സിമൻ്റ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു .ഈ കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് .സ്കൂളിൻ്റെ മുൻവശത്തായി വിശാലമായ കളിസ്ഥലം ഉണ്ട് .




സ്കൂൾതല തനത് പ്രവർത്തനങ്ങൾ

◾️ദിനാചരണങ്ങൾ

◾️സർഗോത്സവം

◾️പോസ്റ്റർ നിർമാണം

കട്ടികൂട്ടിയ എഴുത്ത്പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ചിത്രങ്ങൾ

2019-2020 അധ്യയനവർഷം

20l 9-20 അധ്യയന വർഷത്തിൽ ശ്രീ തോമസ് മാത്യു ഹെഡ്മാസ്റ്റർ ആയും ശ്രീമതി മേരിക്കുട്ടി തോമസ് , ശ്രീമതി അഞ്ജു ബിജു എന്നിവർ LPST മാരായും ജോലി ചെയ്യുന്നു


2020-2021അധ്യയനവർഷം

2020 - 21 അധ്യയന വർഷം ഹെഡ്മാസ്റ്റർ - തോമസ് മാത്യു LPST - മേരിക്കുട്ടി തോമസ് കോവിഡ് മഹാമാരി ആയതിനാൽ online അധ്യയനം നടന്നു വരുന്നു


ദിനാചരണങ്ങൾ

ഒക്ടോബർ 2, ഗാന്ധിജയന്തി


സി എം എസ് എൽ പി എസ് , അയിരൂർ

ഒക്ടോബർ - 2  ഗാന്ധിജയന്തി ദിനമായി ആഘോഷിച്ചു .

കുട്ടികൾ ഓൺലൈൻ  പരിപാടികൾ അവതരിപ്പിച്ചു

പ്രസംഗം , പോസ്റ്റർ നിർമാണം, ഗാനം എന്നിവ അവതരിപ്പിച്ചു വഴികാട്ടി

Map