"സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| St. Marys L.P.G.S.Niranam }}
{{prettyurl| St. Marys L.P.G.S.Niranam }}
{{Infobox AEOSchool
{{Infobox School
| പേര്=സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം
|സ്ഥലപ്പേര്=നിരണം  
| സ്ഥലപ്പേര്=നിരണം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37227
| സ്കൂൾ കോഡ്= 37227
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87592708
| സ്ഥാപിതവർഷം= 1922
|യുഡൈസ് കോഡ്=32120900409
| സ്കൂൾ വിലാസം= സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം,നിരണം സെൻട്രൽ പി ഒ, തിരുവല്ല
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 689629
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1922
| സ്കൂൾ ഇമെയിൽ= stmaryslpgsniranam@gmail.com
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=നിരണം സെൻട്രൽ പി ഒ  
| ഉപ ജില്ല= തിരുവല്ല
|പിൻ കോഡ്=689629
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=stmaryslpgsniranam@gmail.com
| പഠന വിഭാഗങ്ങൾ1= എൽ. പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=13
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 2
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= നിസ്സി പി ചാക്കോ        
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സിനി അജു      
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= [[പ്രമാണം:37227 picss 1 (1).png|thumb|St Marys LPGS Niranam Central]]
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിസ്സി പി ചാക്കോ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിനി അജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സുഭാഷ്
|സ്കൂൾ ചിത്രം=37227 picss 1 (1).png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 90: വരി 120:
* ഹിന്ദി ക്ലബ്
* ഹിന്ദി ക്ലബ്


==സ്കൂൾ ഫോട്ടോകൾ==
<gallery>
37227_TVdistribituion.jpeg|ഓൺലൈൻ പഠന സഹായത്തിനായുള്ള ടി വി വിതരണം
37227_LSSWinner.jpeg|2019-20 LSS വിജയി
</gallery>


==വഴികാട്ടി==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' <br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<br>
*'''തിരുവല്ല മാവേലിക്കര റോഡ്‌, കടപ്ര ജഗ്ഷനിൽ നിന്നും 3 km നിരണം പഞ്ചയാത്തുമുക്ക്, നിരണം കൊമ്പങ്കേരീ റോഡ്‌ 1/2km സെന്റ് മേരീസ്‌ എൽ പി ജി എസ് നിരണം സെൻട്രൽ'''
'''* '''
{{Slippymap|lat=9.343380|lon= 76.500593|zoom=16|width=full|height=400|marker=yes}}
|----
*
{{#multimaps:9.343380, 76.500593|zoom=10}}
|}
|}
|}
==സ്കൂൾ ഫോട്ടോകൾ==

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം
വിലാസം
നിരണം

നിരണം സെൻട്രൽ പി ഒ പി.ഒ.
,
689629
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഇമെയിൽstmaryslpgsniranam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37227 (സമേതം)
യുഡൈസ് കോഡ്32120900409
വിക്കിഡാറ്റQ87592708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിസ്സി പി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്സിനി അജു
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സുഭാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിക്ക് സമീപത്തു ഈ സ്കൂൾ സ്ഥിതി ചെയുന്നു.

1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്.

1960 ൽ ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ. പി എം മാത്യു, പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ചുറ്റുമതിൽ, ലൈബ്രറി പുസ്തകങ്ങൾ, എല്ലാ ക്ലാസ്സ്‌ മുറിയിലും ഫാൻ, കുടിവെള്ള സൗകര്യം,മഴവെള്ളസംഭരണി, ലാപ്ടോപ്, പ്രൊജക്ടറുകൾ തുടങ്ങി പഠനത്തിനാവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ട്.

മികവുകൾ

വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. സാമൂഹിക ശാസ്ത്ര ക്വിസ്, കടംകഥ, കഥ കഥനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനർഹറായിട്ടുണ്ട്. LSS പരീക്ഷയിൽ അഞ്ജു R ശിവാനന്ദൻ, റെയ്മ മറിയം ജോൺ, 2019- 20ൽ സഞ്ജയ്‌ സജിത്ത് തുടങ്ങി ധാരാളം പേർ വിജയികളായിട്ടുണ്ട്.

മുൻസാരഥികൾ

ശ്രീമതി M V മറിയാമ്മ ശ്രീ. K A തോമസ് ശ്രീമതി. K K തങ്കമ്മ ശ്രീമതി. റെയ്‌ചെൽ മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. K C സഖറിയ (ലോക ബാങ്കിൽ മുൻ ഡെമോഗ്രാഫർ) Dr. റെയ്മ മറിയം ജോൺ. All India Institute of Medical Sciences(AIIMS) ൽ MBBS പഠനം പൂർത്തിയാക്കി(HM ന്റെ മകൾ)

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

നിസ്സി പി ചാക്കോ (പ്രഥമഅധ്യാപിക) ഷീജകുമാരി ബി

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി