"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|aiuiglpschandiroor}}
{{prettyurl|Aiui Glps Chandiroor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചന്തിരൂർ
 
| വിദ്യാഭ്യാസ ജില്ല=ചേർത്തല
 
| റവന്യൂ ജില്ല= ആലപ്പുഴ
ആലപ്പുഴ  ജില്ലയിലെ   ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ  തുറവൂർ ഉപജില്ലയിലെ അരൂർ   എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് അരൂർ ഇഹ്‌യാ ഉൽ ഇസ്ലാം ഗവണ്മെന്റ് എൽ. പി. സ്കൂൾ  1905  ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത്.
| സ്കൂൾ കോഡ്= 34303
 
| സ്ഥാപിതവർഷം=1905
{{Infobox School
| സ്കൂൾ വിലാസം= പി.ഒ, <br/> ചന്തിരൂർ
|സ്ഥലപ്പേര്=എ ഐ യു ഐ ഗവ.  എൽ പി സ്കൂൾ  ചന്തിരൂർ.
| പിൻ കോഡ്=688537
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂൾ ഫോൺ= 9400467456
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ ഇമെയിൽ= 34303thuravoor@gmail.com
|സ്കൂൾ കോഡ്=34303
| സ്കൂൾ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=തുറവൂർ
|വി എച്ച് എസ് എസ് കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വിക്കിഡാറ്റ ക്യു ഐഡി=Q87477779
| ഭരണ വിഭാഗം=ഗവൺമെന്റ്
|യുഡൈസ് കോഡ്=32111001002
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1905
| പഠന വിഭാഗങ്ങൾ2
|സ്കൂൾ വിലാസം=ചന്തിരൂർ.
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചന്തിരൂർ  
| ആൺകുട്ടികളുടെ എണ്ണം= 51
|പിൻ കോഡ്=688537
| പെൺകുട്ടികളുടെ എണ്ണം= 65
|സ്കൂൾ ഫോൺ=0478 2873537
| വിദ്യാർത്ഥികളുടെ എണ്ണം= 116
|സ്കൂൾ ഇമെയിൽ=34303thuravoor@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= റസിയ  എസ്
|ഉപജില്ല=തുറവൂർ
| പി.ടി.എ.പ്രസിഡന്റ്  dhimithrov
|തദ്ദേശസ്വയംഭരണസ്ഥാപനം =അരൂർ
   
|വാർഡ്=9
| സ്കൂൾ ചിത്രം= aiup.jpg‎ ‎|
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= രാജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മിസറിയ ടി. എ
|എം.പി.ടി.എ. പ്രസിഡണ്ട്= കവിത സാജൻ  
|സ്കൂൾ ചിത്രം=School aiui.jpg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന  പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റർ തുടങ്ങിയവർ.
. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്O.

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നു. കോങ്ങനാട്, തഴുപ്പ്, മണ്ണാട്, ഇളയപാടം,  കുമ്പഞ്ഞി, കൈതവളപ്പു കോളനി, കിളിയന്തറ കോളനി, കളരിക്കൽ, മുല്ലാത്ത, അലകുതറ കോളനി, വടക്കെമുറി തുടങ്ങിയ  പ്രദേശങ്ങളിൽ  നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്. വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിസ്വാർത്ഥരായ  മനുഷ്യ സ്നേഹിികളുടെ പ്രയത്ന ഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.
ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും  ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി  ദേവീക്ഷേത്രത്തിനു  തെക്കുവശത്തായി അന്നത്തെ  ഒരു നാട്ടുപ്രമാണിയായിിരുന്ന  പരേതനായ    പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു. വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ  നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.  ഇതിനു പിന്നിൽ പ്രവർത്തിച്ച      മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,  കുമർത്തുശ്ശേരിൽ അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള  ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു. അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഭൗതിക  മേഖല : നിലവിലെ അവസ്ഥ
ടൈൽ പാകിയ സീലിംഗ് അടിച്ച ഹാളിൽ മരത്തിന്റെ സ്ക്രീൻ ഉപയോഗിച്ച് ഭാഗികമായി  വേർതിരിച്ച ക്ലാസ് മുറികൾ. ബെഞ്ചുകൾ, വലിയ ഡെസ്ക്കുകൾ , ബ്ലാക്ക്  ബോർഡുകൾ, വൈറ്റ് ബോർഡുകൾ, ഗ്രീൻ ബോർഡുകൾ, മേശ, കസേര,  അലമാര ആവശ്യത്തിന്. സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ഓരോ ക്ലാസിലേയ്ക്കും ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട്. നവീകരിച്ച പാചകപ്പുരയും ഡൈനിങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. കിണർ,ജപ്പാൻ  കുടിവെള്ളം,  ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനെ മനോഹരമാക്കുന്നു.സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ഗണിത ലാബ്, സയൻസ് കോർണർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർകാഴ്ച | നേർകാഴ്ച
*  [[{{PAGENAME}}/ നേർകാഴ്ച | നേർകാഴ്ച.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സുധാകരൻ ,മണി ,ഹംസ ,ബേബി ,നബീസത്തു ബീവി ,മാര്ഗരറ്റ്  
 
#k.S.മൂസ  
* '''സുധാകരൻ , മണി , ഹംസ, ബേബി , നബീസത്തു ബീവി , മാര്ഗരറ്റ്, K.S.മൂസ,          റസിയ എസ്.'''
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
2019-2020 അദ്ധ്യയന  വർഷത്തിൽ ഉപജില്ല സ്കൂൾ  കലോത്സവത്തിൽ  മികച്ച  പ്രകടനം  കാഴ്ച   വയ്ക്കാൻ സാധിച്ചു. അറബി  കലോത്സവത്തിൽ സ്കൂളിന്  മികച്ച   സ്കോർ നേടാൻ സാധിച്ചു.
[[പ്രമാണം:Arabic Kalolsavam.jpg|ലഘുചിത്രം|272x272px|പകരം=|ശൂന്യം]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഫാറൂഖ്  ഹാജി ,സുരേന്ദ്രൻ ,
ഫാറൂഖ്ഹാജി , സുരേന്ദ്രൻ
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
ചേർത്തല ബസ് സ്റ്റാൻഡിൽ  നിന്നും 20 കിലോമീറ്റർ ദുരം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
നാഷണൽ ഹൈവേയിൽ ചന്ദിരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം പഴയ പാലം റോഡിൽ സ്ഥിതി ചെയുന്നു  (ഓട്ടോ മാർഗം എത്താം )
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.840784° N, 76.308728° E |zoom=13}}
{{Slippymap|lat=9.84699|lon=76.30807|zoom=20|width=800|height=400|marker=yes}}
<!--visbot  verified-chils->-->

<!--visbot  verified-chils->
== അവലംബം ==
    Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum

19:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ   ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ അരൂർ   എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് അരൂർ ഇഹ്‌യാ ഉൽ ഇസ്ലാം ഗവണ്മെന്റ് എൽ. പി. സ്കൂൾ 1905  ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത്.

എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
വിലാസം
എ ഐ യു ഐ ഗവ. എൽ പി സ്കൂൾ ചന്തിരൂർ.

ചന്തിരൂർ.
,
ചന്തിരൂർ പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0478 2873537
ഇമെയിൽ34303thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34303 (സമേതം)
യുഡൈസ് കോഡ്32111001002
വിക്കിഡാറ്റQ87477779
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി എസ്
പി.ടി.എ. പ്രസിഡണ്ട്മിസറിയ ടി. എ
എം.പി.ടി.എ. പ്രസിഡണ്ട്കവിത സാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നു. കോങ്ങനാട്, തഴുപ്പ്, മണ്ണാട്, ഇളയപാടം, കുമ്പഞ്ഞി, കൈതവളപ്പു കോളനി, കിളിയന്തറ കോളനി, കളരിക്കൽ, മുല്ലാത്ത, അലകുതറ കോളനി, വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്. വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്ന ഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.

ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു. വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ , കുമർത്തുശ്ശേരിൽ അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു. അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക  മേഖല : നിലവിലെ അവസ്ഥ

ടൈൽ പാകിയ സീലിംഗ് അടിച്ച ഹാളിൽ മരത്തിന്റെ സ്ക്രീൻ ഉപയോഗിച്ച് ഭാഗികമായി  വേർതിരിച്ച ക്ലാസ് മുറികൾ. ബെഞ്ചുകൾ, വലിയ ഡെസ്ക്കുകൾ , ബ്ലാക്ക്  ബോർഡുകൾ, വൈറ്റ് ബോർഡുകൾ, ഗ്രീൻ ബോർഡുകൾ, മേശ, കസേര,  അലമാര ആവശ്യത്തിന്. സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ഓരോ ക്ലാസിലേയ്ക്കും ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട്. നവീകരിച്ച പാചകപ്പുരയും ഡൈനിങ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. കിണർ,ജപ്പാൻ  കുടിവെള്ളം,  ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.  ജൈവവൈവിധ്യ ഉദ്യാനം സ്കൂളിനെ മനോഹരമാക്കുന്നു.സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, ഗണിത ലാബ്, സയൻസ് കോർണർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ശിശു സൗഹൃദ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • സുധാകരൻ , മണി , ഹംസ, ബേബി , നബീസത്തു ബീവി , മാര്ഗരറ്റ്, K.S.മൂസ, റസിയ എസ്.

നേട്ടങ്ങൾ

2019-2020 അദ്ധ്യയന  വർഷത്തിൽ ഉപജില്ല സ്കൂൾ  കലോത്സവത്തിൽ  മികച്ച  പ്രകടനം  കാഴ്ച   വയ്ക്കാൻ സാധിച്ചു. അറബി  കലോത്സവത്തിൽ സ്കൂളിന്  മികച്ച  സ്കോർ നേടാൻ സാധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാറൂഖ്ഹാജി , സുരേന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ചേർത്തല ബസ് സ്റ്റാൻഡിൽ  നിന്നും 20 കിലോമീറ്റർ ദുരം.

നാഷണൽ ഹൈവേയിൽ ചന്ദിരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം പഴയ പാലം റോഡിൽ സ്ഥിതി ചെയുന്നു (ഓട്ടോ മാർഗം എത്താം )

Map

അവലംബം

   Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum