"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേപ്പൂര്
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ചേപ്പൂര്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18412
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1922
|സ്കൂൾ കോഡ്=18412
| സ്കൂൾ വിലാസം= ചേപ്പൂർ <br />ആനക്കയം പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676509
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04832782290
|വിക്കിഡാറ്റ ക്യു ഐഡി=Q64566790
| സ്കൂൾ ഇമെയിൽ= cheppuramlps@gmail.com  
|യുഡൈസ് കോഡ്=32051400106
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1922
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മലപ്പുറം, പിൻ : 676509
| പഠന വിഭാഗങ്ങൾ1= കെ ജി
|പോസ്റ്റോഫീസ്=ആനക്കയം
| പഠന വിഭാഗങ്ങൾ2= എൽ പി
|പിൻ കോഡ്=676509
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=+919846883431
| ആൺകുട്ടികളുടെ എണ്ണം= 69
|സ്കൂൾ ഇമെയിൽ=cheppuramlps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 75
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 144
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 5
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| പ്രധാന അദ്ധ്യാപകൻ= അബ്ദുറഹിമാൻ .എ
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്= ഫൈസൽ ബാബു . സി എം       
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂൾ ചിത്രം= 18412-01.jpg ‎ ‎|
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അൻസാർ കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സിറാജുദ്ദീൻ കെ പി
|എം.പി.ടി.. പ്രസിഡണ്ട്=റൈഹാനത്ത് സി‌ പി
|സ്കൂൾ ചിത്രം=18412-01.jpg
|size=350px
|caption=
|ലോഗോ=18412-Logo School.jpg
|logo_size=50px
}}
}}
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
== ചരിത്രം ==  
== ചരിത്രം ==  
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. ഊത്താലക്കൽ ഭാഗത്ത് നിന്ൻ സ്കൂളിന്റെ പ്രവർത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂൺ കാലിൽ കെട്ടിയ അരച്ചുമർ പുൽ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. [[എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ബ്ലോക്കിൽ നിന്നുള്ള ഗ്രാൻറും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയർത്തുവാൻ  കാരണമായി.
മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 3 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*പ്രസിദ്ധീകരണമായി മനോരമ പത്രവും ഉണ്ട്
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
വരി 53: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങള് ==
== പാഠ്യേതര പ്രവർത്തനങ്ങള് ==
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
<!--visbot  verified-chils->
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഭൗതിക സൗകര്യങ്ങൾ ==
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2023 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
== മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
! rowspan="2" |ക്രമ നമ്പർ
! rowspan="2" |അധ്യാപകന്റെ പേര്
! rowspan="2" |നാട്
! rowspan="2" |ജനന വർഷം
! colspan="2" |സ്കൂളിൽ
! rowspan="2" |നിര്യാണം
|-
!ചേർന്നത്
!വിട്ടത്
|-
|1
|വി കെ നാരായണൻ
|വള്ളിക്കാപറ്റ
|1934
|1955
|.............
|21.8.1980
|-
|2
|കെ ഗോവിന്ദൻ നായർ
|വള്ളിക്കാപറ്റ
|1931
|1931
|1957
|12.11.2019
|-
|3
|കെ കറുപ്പൻ
|വള്ളിക്കാപറ്റ
|1941
|1963
|.............
|28.3.1987
|-
|4
|എ. അബ്ദുറഹിമാൻ
|ചേപ്പൂര്
|1963
|1982
|2019
|.............
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{{Slippymap|lat=11.074034|lon=76.13874|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ചേപ്പൂർ
വിലാസം
ചേപ്പൂര്

മലപ്പുറം, പിൻ : 676509
,
ആനക്കയം പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ+919846883431
ഇമെയിൽcheppuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18412 (സമേതം)
യുഡൈസ് കോഡ്32051400106
വിക്കിഡാറ്റQ64566790
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആനക്കയം,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅൻസാർ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സിറാജുദ്ദീൻ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത് സി‌ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!

ചരിത്രം

ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. കൂടുതൽ വായിക്കുക

നേട്ടങ്ങൾ

  • ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.
  • ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
  • എസ് എസ് എ ടീച്ചർ ഗ്രാന്റിലൂടെ സ്ഥിരമോ സാന്ദർഭികങ്ങളോ ആയ പഠനോപകരണങ്ങൾ. ത്രാസ്, അളവ് പാത്രങ്ങൾ, ക്ളോക്ക് തുടങ്ങിയവ അവയിൽ ചിലതു മാത്രം.
  • CD ലൈബ്രറിക്കും, എഡ്യുസാറ്റ് സംവിധാനത്തിനും തുടക്കം. വർഷം തോറും അപ്‌ഡേഷനുകൾ നടക്കുന്നു.

പഠന നേട്ടങ്ങൾ

  • 2006 മുതൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ നാല് കുട്ടികൾക്കും 2013 ൽ 2 കുട്ടികൾക്കും LSS ലഭിച്ചു.
  • 2004 മുതൽ എല്ലാ വർഷങ്ങളിലും പഠനോത്സവങ്ങളായി മാറിയ വാർഷികാഘോഷങ്ങൾ
  • സാന്ദർഭികങ്ങളായി ഫീൽഡ് ട്രിപ്പുകളും, അഭിമുഖങ്ങളും. വർഷത്തിലൊരിക്കൽ വിനോദ യാത്രയും.
  • വിപുലമായ രീതിയിൽ ദിനാചരണങ്ങൾ. അർത്ഥപൂർണതയോടെ മേളകളും, സഹവാസ ക്യാമ്പും, ആഴ്ചതോറും ബാലസഭകൾ
  • 2003 ൽ സബ് ജില്ലാ എൽ പി കലാ പ്രതിഭ പട്ടം, ഒരു വൻ നേട്ടം.
  • 2005-2006 ൽ അറബിക് പദ്യം ചൊല്ലലിലും (ജനറൽ) അറബിക് മേളയിൽ ഓർമ പരിശോധനയിലും സബ് ജില്ലയിൽ എ ഗ്രെയ്‌ഡോടെ ഒന്നാം സ്ഥാനം.
  • സബ്ജില്ലാ കായികമേളകളിൽ വിവിധ ഇനങ്ങളിലായി പല വർഷങ്ങളിലും ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനങ്ങൾ. ചിലപ്പോൾ ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ.
  • 2008-2009 ൽ സബ്ജില്ലാ അറബിക് കയ്യെഴുത്തു മത്സരം രണ്ടാം സ്ഥാനം, കടങ്കഥ മത്സരത്തിൽ മൂന്നാം സ്ഥാനം
  • ഓരോ യൂണിറ്റ് കഴിയുമ്പോഴും യൂണിറ്റ് ടെസ്റ്റുകളും, വിവിധ പതിപ്പുകളും.

പാഠ്യേതര പ്രവർത്തനങ്ങള്

ഭൗതിക സൗകര്യങ്ങൾ

  • മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
  • ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
  • സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
  • കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
  • എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
  • ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
  • ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
  • മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2023 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് നാട് ജനന വർഷം സ്കൂളിൽ നിര്യാണം
ചേർന്നത് വിട്ടത്
1 വി കെ നാരായണൻ വള്ളിക്കാപറ്റ 1934 1955 ............. 21.8.1980
2 കെ ഗോവിന്ദൻ നായർ വള്ളിക്കാപറ്റ 1931 1931 1957 12.11.2019
3 കെ കറുപ്പൻ വള്ളിക്കാപറ്റ 1941 1963 ............. 28.3.1987
4 എ. അബ്ദുറഹിമാൻ ചേപ്പൂര് 1963 1982 2019 .............

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചേപ്പൂർ&oldid=2536217" എന്ന താളിൽനിന്ന് ശേഖരിച്ചത്