ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്.എൽ.പി.എസ്. തീപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl| C.M.S.L.P.S. Theepany }} {{Infobox AEOSchool | സ്ഥലപ്പേര്= തിരുവല്ല | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| C.M.S.L.P.S. Theepany }}
{{prettyurl| C.M.S.L.P.S. Theepany }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= തിരുവല്ല
|സ്ഥലപ്പേര്=തിരുവല്ല  
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37233
|സ്കൂൾ കോഡ്=37233
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1902
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32120900543
| പിൻ കോഡ്=  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതവർഷം=1869
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=തിരുവല്ല
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=689101
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=theepanycmslpschool@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 370
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാറാമ്മ പി. ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിബു രാജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=വിൽസികുട്ടി
|സ്കൂൾ ചിത്രം=cms photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  




==ചരിത്രം==
==ചരിത്രം==
 
1860 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ church  മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. തീപ്പനി സി.എം.എസ്. എൽ.പി.സ്കൂൾ തിരുവല്ല നഗരസഭയിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു.
തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
ഒരു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. മൂന്നു ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്.


==മികവുകൾ==
==മികവുകൾ==
പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു. 


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
എം. ഇ. മറിയം, അന്നമ്മ ചാക്കോ, ശോശാമ്മ ജോർജ്, അച്ചാമ്മ ജോൺ, ശലോമി പി.എസ്., മേരിക്കുട്ടി യൂദാ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 47: വരി 81:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ജോൺ വർക്കി, മറിയാമ്മ ജോർജ്, ഷീല എലിസബത്ത്, ആഷ്‌ലി വി. കോര, അന്നമ്മ വർക്കി, സാറാമ്മ മാത്യു, ലൗലി പോൾ സി., സ്മിത തങ്കപ്പൻ, ആൻസി ജേക്കബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വരി 63: വരി 98:
==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
വരി 70: വരി 105:
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
 




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
* '''തിരുവല്ല ടൗണിൽനിന്നും 1.5 കിലോമീറ്റർ ദൂരത്തിൽ തിരുവല്ല - കുമ്പഴ റൂട്ടിൽ'''
*'''റെയിൽവേ അണ്ടർപാസ് കഴിഞ്ഞ് ഇടത്തേയ്ക്കുള്ള വഴിയിൽ നിന്ന് 200 മീറ്റർ ദൂരത്തിൽ'''
{{Slippymap|lat=9.3857083|lon=76.5826592|zoom=16|width=full|height=400|marker=yes}}
|}
|}


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സി.എം.എസ്.എൽ.പി.എസ്. തീപനി
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1869
വിവരങ്ങൾ
ഇമെയിൽtheepanycmslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37233 (സമേതം)
യുഡൈസ് കോഡ്32120900543
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറാമ്മ പി. ജെ
പി.ടി.എ. പ്രസിഡണ്ട്ഷിബു രാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്വിൽസികുട്ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

1860 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ church മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. തീപ്പനി സി.എം.എസ്. എൽ.പി.സ്കൂൾ തിരുവല്ല നഗരസഭയിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. മൂന്നു ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്.

മികവുകൾ

പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു.

മുൻസാരഥികൾ

എം. ഇ. മറിയം, അന്നമ്മ ചാക്കോ, ശോശാമ്മ ജോർജ്, അച്ചാമ്മ ജോൺ, ശലോമി പി.എസ്., മേരിക്കുട്ടി യൂദാ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ജോൺ വർക്കി, മറിയാമ്മ ജോർജ്, ഷീല എലിസബത്ത്, ആഷ്‌ലി വി. കോര, അന്നമ്മ വർക്കി, സാറാമ്മ മാത്യു, ലൗലി പോൾ സി., സ്മിത തങ്കപ്പൻ, ആൻസി ജേക്കബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=സി.എം.എസ്.എൽ.പി.എസ്._തീപനി&oldid=2535280" എന്ന താളിൽനിന്ന് ശേഖരിച്ചത്