"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ചെറുതാണെലെന്താ  |ചെറുതാണെലെന്താ  ]]
*[[{{PAGENAME}}/പകർച്ചവ്യാധികൾ |പകർച്ചവ്യാധികൾ]]
*[[{{PAGENAME}}/കൊറോണയും കുറെ ചിന്തകളും |കൊറോണയും കുറെ ചിന്തകളും]]
*[[{{PAGENAME}}/പരിസരശുചിത്വം |പരിസരശുചിത്വം ]]
*[[{{PAGENAME}}/അമ്മ  | 'അമ്മ  ]]
*[[{{PAGENAME}}/തത്തയും പൂച്ചയും |  തത്തയും പൂച്ചയും  ]]
*[[{{PAGENAME}}/Prevention  is better than cure  | Prevention  is better than cure  ]]


*[[{{PAGENAME}}/ആരോഗ്യം  | ആരോഗ്യം  ]]
*[[{{PAGENAME}}/ചോദിച്ചു വാങ്ങിയത്  | ചോദിച്ചു വാങ്ങിയത്  ]]


*[[{{PAGENAME}}ചോദിച്ചു വാങ്ങിയത് | ചോദിച്ചു വാങ്ങിയത്   ]]
*[[{{PAGENAME}}/പ്രതിരോധം  | പ്രതിരോധം   ]]
{{BoxTop1
*[[{{PAGENAME}}/നന്മ|നന്മ]]
*[[{{PAGENAME}}/കാവലാൾ|കാവലാൾ ]]
| തലക്കെട്ട്= ചോദിച്ചു വാങ്ങിയത്   
| color=  5     
}}
<center> <poem>
കാടും മാലയും വെട്ടി നിരത്തി
തോടും പുഴയും ഇട്ടു നിരത്തി
മലയും കാവും ഇല്ലാതായി
ഫ്ലാറ്റും ഫാക്ടറിയും  മനം നോക്കി
കണ്ടവർ കണ്ടവർ  അന്തം വിട്ടു
കാലം മാറി സ്ഥിയും മാറി
പെയ്താലോ വൻ പെരുമഴയായി 
ഇല്ലലോ അത് കൊടും പിരി വേനൽ
നാട്ടാരെല്ലാം ഓട്ടവുമായി
അയ്യോ വെള്ളം  പൊങ്ങി വരുന്നേ
അയ്യോ വെള്ളം  തുള്ളിയുമില്ലേ 
വിത്തുവിതയ്ക്കാനാവുന്നില്ലേ
വിത്തുവിതച്ചത് പോവുന്നയ്യോ
കണ്ടം നിറയെ വെള്ളം വന്നേ
അയ്യോ കണ്ടം വറ്റിവരണ്ടേ
ഫാക്ടറിയിന്നു പുകപടലോം മലിനജലവും വമിച്ചേ
തോടും വായും മലിനമായി
നാനാവിധമായ് രോഗം പൊന്തി 
ആശുപത്രികൾ നിരനിരയായി 
അപ്പോഴായിതാ അശരീരി 
നിങ്ങളിത് ചോദിച്ചു വാങ്ങിയതല്ലേ 
 
 
</poem> </center>
{{BoxBottom1
| പേര്=മെഹറിൻ നിസ്മു
| ക്ലാസ്സ്=1  എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ബി ടി കെ എൽ പി എസ് ഫാത്തിമാപുരം  കോട്ടയം ചങ്ങനാശേരി   
| സ്കൂൾ കോഡ്=33335 
| ഉപജില്ല=ചങ്ങനാശേരി       
| ജില്ല=കോട്ടയം 
| തരം=      കവിത
 
| color=1   
}}

13:19, 6 മേയ് 2020-നു നിലവിലുള്ള രൂപം