ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഞാൻ എന്റെ വീടും പരിസരവും ശുചിയാക്കുന്നതിൽ തല്പരയാണ് . അമ്മയെ ഞാൻ എന്നും സഹായിക്കും . അതുപോലെ തന്നെ എൻറെ സ്കൂളും ഞാൻ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കും . 'അമ്മ യും ടീചെര്മ്മ യും പറഞ്ഞു പരിസരശുചിത്വമാണ് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാന കടമ . അത് പാലിച്ചാൽ നമുക്ക് ആരോഗ്യവും ആയുസ്സും വർധിക്കും . സമൂഹത്തിൽ നല്ല സ്ഥാനവും ലഭിക്കും<
വീടിനെയും നാടിനെയും സ്കൂളിനേയും സ്നേഹിക്കുന്നവർക്ക് അത് മലിനമാക്കാൻ ആവില്ല .

ഗൗരി എസ്
1 എ ബി ടി കെ എൽ പി എസ് ഫാത്തിമാപുരം കോട്ടയം, ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം