ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ചെറുതാണെലെന്താ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുതാണെലെന്താ

വൈറസ്കൾ ചെറുതാണെലെന്താ നിങ്ങൾ പേടിച്ചില്ലേ. ലോകം മുഴുവൻ പേടിച്ചില്ലേ .എത്രപേരെയാ പരലോകത്തേക്കയച്ചത് . വമ്പൻ രാജ്യങ്ങളൊക്കെ മുട്ടുമടക്കിയില്ലേ. എല്ലാവരെയും വിറപ്പിച്ച രാജ്യങ്ങൾ . പോലീസിനെയും ഡ്രോൺ ക്യാമറകളെയും ഭയന്നോടിയ ഓട്ടം .എന്താ കുഞ്ഞൻ വൈറസ് .വീട്ടിൽ അടച്ചുപൂട്ടി ഇരുപ്പല്ലേ . കൈ കഴുകി നടപ്പല്ലേ . അവിടെത്തൊടാൻ പേടി ഇവിടെത്തൊടാൻ പേടി . എന്താ പേടി . കുഞ്ഞൻ കൊറോണ . ആയിരം കാലുള്ള കൊറോണ . അമ്മുമ്മയാ പറഞ്ഞത് ആയിരം കാലുണ്ടെന്ന്. പേടി പേടി ഭയങ്കരം പേടി .അമ്മയുണ്ടാക്കിയ ഫുഡിനോക്കെ രുചികൂടിയോ . ചക്കക്കും പിണ്ടിക്കുമൊക്കെ ഡിമാൻഡ് ആയില്ലേ . ഇതിനെല്ലാം കാരണമെന്താ .ചെറിയ കാണാൻ പറ്റാത്ത ഒരു സാധനം വൈറസ് കൊറോണ

പൃഥ്വി ആർ
2 ബി എ ബി ടി കെ എൽ പി എസ്‌ കോട്ടയം ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ