എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
14:19, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
*[[{{PAGENAME}}/നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം | നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം ]] | *[[{{PAGENAME}}/നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം | നമുക്ക് ഒന്നായി പ്രാര്ത്ഥിക്കാം ]] | ||
*[[{{PAGENAME}}/ എന്റെ കോറോണക്കാലം | എന്റെ കോറോണക്കാലം ]] | *[[{{PAGENAME}}/ എന്റെ കോറോണക്കാലം | എന്റെ കോറോണക്കാലം ]] | ||
*[[{{PAGENAME}}/ആസ്വാദനക്കുറിപ്പ് | ആസ്വാദനക്കുറിപ്പ് ]] | |||
*[[{{PAGENAME}}/ കൊറോണ കവിത | കൊറോണ കവിത ]] | |||
വരി 46: | വരി 49: | ||
[[{{കഥ }}/ചങ്ങാതിമാർ]] | [[{{കഥ }}/ചങ്ങാതിമാർ]] | ||
ചങ്ങാതി | ചങ്ങാതി | ||
<center> <കവിത > | |||
അണ്ണാറക്കണ്ണൻ | |||
അണ്ണാറക്കണ്ണാ തൊണ്ണൂറുവാല | |||
ചെങ്കദളിപ്പഴം തിന്നാൻ വായോ | |||
മന്ദാരക്കാട്ടിലെ തത്തമ്മ കാണാതെ | |||
രാവിൽ പറന്നെത്തും വവ്വാൽ കാണാതെ | |||
ആരാരും കാണാതെ ആർക്കും കൊടുക്കാതെ | |||
സൂക്ഷിച്ചുവെച്ചു ഞാൻ ചെങ്കദളി | |||
ഒന്നിങ്ങു വായോ അണ്ണാറക്കണ്ണാ | |||
ചെങ്കദളിപ്പഴം തന്നീടും ഞാൻ | |||
ശ്രേയ .എസ് std(2B) | |||
പൊത്തപ്പള്ളി എൽ പി എസ് .കുമാരപുരം | |||
*[[{{PAGENAME}}/കഥ | എണ്ണത്തിൽ അല്ല കാര്യം]] | |||
എണ്ണത്തിൽ അല്ല കാര്യം | |||
പണ്ട് പണ്ട് ഒരിക്കൽ ഒരു കാട്ടിൽ കണക്കെടുപ്പ് നടക്കുകയായിരുന്നു .ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്ഷ്യം .ഓരോരുത്തർ ക്കും ഉള്ള കുട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത് .പാത്തും പതിനഞ്ചും ഇരുപതും ഒക്കെ കുട്ടികൾ സാധാ രണമായിരുന്നു .ചിലർക്കൊക്കെ ഒരു പ്രസവത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി . തിരുമേനി അവിടത്തേക്കു എത്ര കുട്ടികൾ ഉണ്ട് ഒന്ന് സിംഹം മറുപടി പറഞ്ഞു .പക്ഷെ അതൊരു സിംഹമാണ് കണക്കെടുപ്പുകാർ പിന്നൊന്നും മിണ്ടിയില്ല . | |||
ഗുണപാഠം : എണ്ണത്തിൽ അല്ല കാര്യം ഗുണത്തിൽ ആണ് | |||
ശ്രേയ .എസ് std(2B) | |||
പൊത്തപ്പള്ളി എൽ പി എസ് .കുമാരപുരം |