എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/എന്റെ കുഞ്ഞുവാവ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കുഞ്ഞുവാവ

എന്റെ കുഞ്ഞുവാവ
നല്ല കുഞ്ഞുവാവ
സുന്ദരി കുഞ്ഞുവാവ
എന്റെ സ്വന്തംവാവ

എന്നെനോക്കി ചിരിക്കും
എന്നോടൊപ്പം കളിക്കും
എന്റെ ശബ്ദം കേട്ടാലോ
പൊട്ടിപൊട്ടിച്ചിരിക്കും

ഈ കൊറോണക്കാലത്ത്
ഞങ്ങടെ ബോറടി മാറ്റി
വീട്ടിനകം സുന്ദരമാക്കി

ദേവനന്ദ എ
1 B ഗവ. എൽ. പി എസ് പൊത്തപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത