|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം | | *[[{{PAGENAME}}/കോവിഡ് -19 | കോവിഡ്- 19]] |
| *[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]] | | *[[{{PAGENAME}}/മുത്തശ്ശിക്കഥ | മുത്തശ്ശിക്കഥ]] |
| {{BoxTop1 | | *[[{{PAGENAME}}/കൊറോണ | കൊറോണ]] |
| | തലക്കെട്ട്= മുത്തശ്ശിക്കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/കഴുകൂ കഴുകൂ കൈകൾ | കഴുകൂ കഴുകൂ കൈകൾ]] |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | *[[{{PAGENAME}}/പേടി വേണ്ട | പേടി വേണ്ട]] |
| }} | | *[[{{PAGENAME}}/ലോക്ഡൗൺ| ലോക്ഡൗൺ]] |
| <p>
| | *[[{{PAGENAME}}/ തിരിച്ചറിവ് | തിരിച്ചറിവ് ]] |
| കുുഞ്ഞുങ്ങളെ നിങ്ങൾക്കെല്ലാവർക്കും കഥകൾ ഇഷ്ടമല്ലേ. മുത്തശ്ശി ഇന്ന് നിങ്ങൾക്കൊരു കഥ
| | *[[{{PAGENAME}}/കോവിഡ് കാലം | കോവിഡ് കാലം]] |
| പറഞ്ഞു തരാം.ഇത് വെറുമൊരു കഥയല്ല കേട്ടോ.അനുസരണ കൊണ്ട് ഒരു മഹാമാരിയെ തോൽപ്പിച്ച
| | *[[{{PAGENAME}}/ ലോക് ഡൗൺ കാലത്തെ നമ്മുടെ ചുറ്റുപാടുകൾ | ലോക് ഡൗൺ കാലത്തെ നമ്മുടെ ചുറ്റുപാടുകൾ ]] |
| കഥയാണിത്..
| | *[[{{PAGENAME}}/ചെറുലേഖനം | ചെറുലേഖനം]] |
| വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി ഒന്നിൽ പഠിക്കുന്ന സമയം .പെട്ടെന്നൊരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ക്ളാസിൽ
| | *[[{{PAGENAME}}/ജാഗ്രത | ജാഗ്രത ]] |
| വന്നു പറഞ്ഞു.. നാളെ മുതൽ ക്ളാസ്സില്ല . ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോഴാണ്
| | *[[{{PAGENAME}}/പേടി വേണ്ട...ജാഗ്രത മതി | പേടി വേണ്ട...ജാഗ്രത മതി]] |
| ടീച്ചർ കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കന്നു എന്നും ആരും വീട്ടിൽനിന്ന്
| | *[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം]] |
| പുറത്തിറങ്ങരുതെന്നും ,അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണമെന്നും പറഞ്ഞത്. പിന്നീടുള്ള
| | *[[{{PAGENAME}}/കോവിഡും രോഗപ്രതിരോധവും | കോവിഡും രോഗപ്രതിരോധവും]] |
| ദിവസങ്ങളിലെല്ലാം എല്ലാവരും വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനുമൊക്കെ .അമ്മയും
| | *[[{{PAGENAME}}/അകന്നിരിക്കാം അടുക്കാനായി | അകന്നിരിക്കാം അടുക്കാനായി]] |
| അഛനും പറയുന്നത് പോലെ മുത്തശ്ശിയും മുത്തശ്ശിയുടെ ചേട്ടനുമെല്ലാംഎപ്പോഴും കൈ
| | *[[{{PAGENAME}}/കൊറോണപ്പാട്ട് | കൊറോണപ്പാട്ട് ]] |
| കഴുകിക്കൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങൾ വീടിനു പുറത്തിറങ്ങിയില്ല. പിന്നെ കുുറെക്കഴിഞ്ഞ്
| | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] |
| പുറത്തിറങ്ങിയപ്പോഴും അച്ഛനും അമ്മയും പറയുന്നതുപോലെ മാസ്ക്ക് ധരിച്ചു. കുുറെ ആളുകൾ മരിച്ചു.
| |
| ഉത്സവങ്ങളും പെരുന്നാളുമെല്ലാം വേണ്ടെന്നു വച്ചു .പുറത്തിറങ്ങി ഞങ്ങൾ കളിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ
| |
| മുത്തശ്ശീടെ അമ്മ പേപ്പറിൽ കൊറോണ വന്ന് മരിച്ചവരുടെ പടം കാണിച്ചു തരും.പിന്നെ ഞങ്ങൾ പുറത്തിറങ്ങുന്ന കാര്യം
| |
| ചോദിച്ചിട്ടില്ല. ലോകം മുഴുവ൯ കൊറോണയിൽ പേടിച്ചു വിറങ്ങലിച്ചപ്പോഴും നമ്മുടെ
| |
| രാജ്യം അതിനെയെല്ലാം മറി കടന്നു.അതെ കുഞ്ഞുങ്ങളെ നമ്മുടെ നാട് കൊറോണയെ അതിജീവിച്ചത്
| |
| അച്ഛനമ്മമാരെയും ടീച്ചർമാരെയും ,സർക്കാരിനെയുമെല്ലാം അക്ഷരം പ്രതി അനുസരിച്ചിട്ടായിരുന്നു.
| |
| {{BoxBottom1 | |
| | പേര്= വേദലക്ഷ്മി പി എസ് | |
| | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= SNLPS കൊടുവഴങ്ങ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25228
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം | |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |
| {{Verification4|name= Anilkb| തരം=കഥ }} | |