"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/Prevention of infectious diseases | Prevention of infectious diseases]]
*[[{{PAGENAME}}/ പകർച്ചവ്യാധികളും പരിസരവും | പകർച്ചവ്യാധികളും പരിസരവും ]]
*[[{{PAGENAME}}/ പകർച്ചവ്യാധികളും പരിസരവും | പകർച്ചവ്യാധികളും പരിസരവും ]]
  കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ .
*[[{{PAGENAME}}/ കാക്കയും ശുചിത്വവും| കാക്കയും ശുചിത്വവും]]
{{BoxBottom1
*[[{{PAGENAME}}/ ശുചിത്വം| ശുചിത്വം]]
| പേര്= ഗൗരി കൃഷ്ണ . ജി
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ എൽ പി എസ് പാറശ്ശാല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44513
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

06:35, 2 മേയ് 2020-നു നിലവിലുള്ള രൂപം