ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ശുചിത്വം. ഓരോ വ്യക്തിയുടെയും ദിവസം ആരംഭിക്കുന്നത് തന്നെ ശുചിത്ത പൂർണമായിട്ടാണ്. ആ ശീലം അവരുടെ ആരോഗ്യെത്തെ സംരക്ഷിക്കുന്നു. മാത്രമല്ല കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ഇന്നത്തെ സാഹചര്യത്തിൽ അതായത് ഈ കൊറോണ കാലഘട്ടത്തിൽ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൈകൾ എല്ലായിപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. വ്യക്തിപരമായ അകലം പാലിച്ച് വീടുകളിൽ തന്നെ ഇരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം