"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എന്റെലക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= എന്റെലക്ഷ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എന്റെലക്ഷ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം | ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം |
14:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെലക്ഷ്യം
ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം നാളെ ഈ മണ്ണിൽ ഒരു പൊന്നോണമുണ്ണുവാൻ ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം കണ്ണിനിമ്പം ചേർക്കും വസന്തോൽസവം തീർക്കുവാൻ
മായുന്ന മാമഴ കാടിനെ ഉണർത്താൻ മയങ്ങുന്ന പുഴകളെ തൊട്ടു വിളിക്കുവാൻ കനിവറ്റ കാലം കരിച്ചു ഞെരിച്ചൊരെൻ വര്ണാഭമാം ശലഭ ജന്മങ്ങളെ വീണ്ടെടുക്കാൻ
അകലെ മറഞ്ഞൊരാ തുമ്പികളെ ഓമനകിളികളെയൊക്കെ തിരിച്ചു കിട്ടാൻ മധുരമാം തോപ്പുകൾ മൂക്കുറ്റി മുറ്റങ്ങൾ കറുക വരമ്പുകൾ വീണ്ടെടുക്കാൻ തിരി മുറിയാതെ തിമിർത്തു പെയ്യും പ്രിയ തിരുവാതിരകൾ തിരിച്ചു കിട്ടാൻ വേരുകൾ തമ്മിൽ പിണച്ചു പിടിച്ചു കൊണ്ട് മണ്ണ് കാക്കുന്ന നാളെ എത്താൻ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത