"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/ ലോക്ക് ഡൌൺ | ലോക്ക് ഡൌൺ  ]]
*[[{{PAGENAME}}/ ലോക്ക് ഡൌൺ / ലോക്ക് ഡൌൺ  ]]
*[[{{PAGENAME}}/ കൊറോണ വൈറസ്  എങ്ങനെയാണ് പടരുന്നത്? | കൊറോണ വൈറസ്  എങ്ങനെയാണ് പടരുന്നത്? ]]
{{BoxTop1
*[[{{PAGENAME}}/ലോക്ക് ഡൌൺ  | ലോക്ക് ഡൌൺ ]]
| തലക്കെട്ട്=  കൊറോണ വൈറസ്  എങ്ങനെയാണ് പടരുന്നത്?      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/അങ്ങനെ  ഒരു കൊറോണക്കാലം | അങ്ങനെ  ഒരു കൊറോണക്കാലം ]]
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/  നാട്ടറിവ്       |    നാട്ടറിവ്      ]]
}}
*[[{{PAGENAME}}/    ശുചിത്വം        |    ശുചിത്വം        ]]
<center> <essay>
*[[{{PAGENAME}}/      മലിനീകരണം        |      മലിനീകരണം      ]]
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
*[[{{PAGENAME}}/    കൊറോണവൈറസിനെചെറുക്കാൻ .............   |    കൊറോണവൈറസിനെചെറുക്കാൻ .............   ]]
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
*[[{{PAGENAME}}/      ലോക്ക് ഡൌൺ  |    ലോക്ക് ഡൌൺ    ]]
ചൈനയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാൻ സാദ്ധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകൾക്ക് ഉള്ളിൽതന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളു.  
*[[{{PAGENAME}}/     കൊറോണ  |    കൊറോണ  ]]
     
*[[{{PAGENAME}}/   കൊറോണ എന്ന മഹാമാരി    |  കൊറോണ എന്ന മഹാമാരി      ]]
എന്താണ് കൊറോണ വൈറസ്?
*[[{{PAGENAME}}/    കൊറോണ വൈറസ് |  കൊറോണ വൈറസ്  ]]
ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. കിരീടം പോലുള്ള (Crown) ചില പ്രൊജക്ഷനുകൾ അവയിൽ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ്.
*[[{{PAGENAME}}/    കൊറോണ വൈറസ് രോഗം  കൊറോണ വൈറസ് രോഗം   ]]
        മനുഷ്യനിൽ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല.എങ്ങനെയാണ് പടരുന്നത്?
*[[{{PAGENAME}}/    കോറോണയെ തുരത്താം .......കോറോണയെ തുരത്താം .......]]
വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
*[[{{PAGENAME}}/    ദുരന്തം വിതക്കുന്ന കൊറോണ |  ദുരന്തം വിതക്കുന്ന കൊറോണ  ]]
വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരാം.
*[[{{PAGENAME}}/    ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ  .  |   ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ  ]]
വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ..
*[[{{PAGENAME}}/  കൊറോണ മഹാമാരിയായി ......... .  |   കൊറോണ മഹാമാരിയായി .........  ]]
 
*[[{{PAGENAME}}/    കൈവിടാതിരിക്കാൻ കൈ കഴുകൂ........ |     കൈവിടാതിരിക്കാൻ കൈ കഴുകൂ........   ]]
അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.
*[[{{PAGENAME}}/    ലോക്ക് ഡൌൺ ചക്ക  |    ലോക്ക് ഡൌൺ ചക്ക  ]]
വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണ വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
*[[{{PAGENAME}}/      ചക്ക വിശേഷം  |      ചക്ക വിശേഷം  ]]
</essay> </center>
*[[{{PAGENAME}}/        കരുതൽ  |        കരുതൽ  ]]
{{BoxBottom1
*[[{{PAGENAME}}/        ലോക്ക് ഡൌൺ ചിന്ത  |  ലോക്ക് ഡൌൺ ചിന്ത  ]]
| പേര്=   അഖിൽ   .s .s     
*[[{{PAGENAME}}/         ഉന്മാദം    |    ഉന്മാദം  ]]
| ക്ലാസ്സ്=   9.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/  കോറോണയെ തോൽപ്പിക്കാം        |     കോറോണയെ തോൽപ്പിക്കാം    ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/    കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും          |     കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും   ]]
| വർഷം=2020
*[[{{PAGENAME}}/    കോറോണയെ  തുരത്തിയ  സിക്കിം          |       കോറോണയെ  തുരത്തിയ സിക്കിം    ]]
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/    കോറോണയെ തുരത്താം      |      കോറോണയെ തുരത്താം  ]]
| സ്കൂൾ കോഡ്= 44030
*[[{{PAGENAME}}/     കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ        |    കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ    ]]
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/        കൊറോണ തൻ സമ്മാനം    |    കൊറോണ തൻ സമ്മാനം ]]
| ജില്ല= തിരുവനന്തപുരം  
*[[{{PAGENAME}}/        കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ  |        കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ ]]
| തരം= ലേഖനം     <!-- കവിത / കഥ / ലേഖനം -->  
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം