"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ ഭയന്നേപോയ് !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
}}
}}
{{Verified|name=Ajamalne| തരം= കവിത}}
{{Verified|name=Ajamalne| തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

11:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭയന്നേപോയ് !

കൊറോണയെന്നൊരു മഹാമാരി
ലോകത്താകെ ഭീതി പരത്തി
താണ്ഡവമാടി നടന്നൊരു നേരം
കേരളമെന്നൊരു നാട്ടിലുമെത്തി
കേരള ജനത ഉണർന്നതു കണ്ട്
മഹാമാരി ഭയന്നു വിറച്ചു
ലോകത്താകെ മാത്യകയായി
നമ്മുടെ നാട് കേരളനാട്

സൂര്യ ദേവ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത