സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ ഭയന്നേപോയ് !

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭയന്നേപോയ് !

കൊറോണയെന്നൊരു മഹാമാരി
ലോകത്താകെ ഭീതി പരത്തി
താണ്ഡവമാടി നടന്നൊരു നേരം
കേരളമെന്നൊരു നാട്ടിലുമെത്തി
കേരള ജനത ഉണർന്നതു കണ്ട്
മഹാമാരി ഭയന്നു വിറച്ചു
ലോകത്താകെ മാത്യകയായി
നമ്മുടെ നാട് കേരളനാട്

സൂര്യ ദേവ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത