കൊറോണയെന്നൊരു മഹാമാരി ലോകത്താകെ ഭീതി പരത്തി താണ്ഡവമാടി നടന്നൊരു നേരം കേരളമെന്നൊരു നാട്ടിലുമെത്തി കേരള ജനത ഉണർന്നതു കണ്ട് മഹാമാരി ഭയന്നു വിറച്ചു ലോകത്താകെ മാത്യകയായി നമ്മുടെ നാട് കേരളനാട്
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത