"ഡി. വി. എൽ. പി. എസ്സ്. പാവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
പിൻ കോഡ്= 695605| | പിൻ കോഡ്= 695605| | ||
സ്കൂൾ ഫോൺ= 04702697262 | | സ്കൂൾ ഫോൺ= 04702697262 | | ||
സ്കൂൾ ഇമെയിൽ= | സ്കൂൾ ഇമെയിൽ=dvlps42432pavalla@gmail.com | | ||
സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | | ||
സ്കൂൾ ഫേസ്ബുക് ഐഡി= | | സ്കൂൾ ഫേസ്ബുക് ഐഡി= | | ||
വരി 36: | വരി 36: | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= പ്രീത.ബി | | പ്രധാന അദ്ധ്യാപകൻ= പ്രീത.ബി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= Lidiya suresh| | ||
ഗ്രേഡ്= 5 | | ഗ്രേഡ്= 5 | | ||
സ്കൂൾ ചിത്രം=[[പ്രമാണം:Pavalla.JPG|thumb|schoolphoto]] | | സ്കൂൾ ചിത്രം=[[പ്രമാണം:Pavalla.JPG|thumb|schoolphoto]] | |
05:21, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡി. വി. എൽ. പി. എസ്സ്. പാവല്ല | |
---|---|
| |
വിലാസം | |
പാവല്ല കല്ലംബലം പി.ഒ തിരുവനന്തപുരം , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04702697262 |
ഇമെയിൽ | dvlps42432pavalla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42432 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രീത.ബി |
അവസാനം തിരുത്തിയത് | |
24-04-2020 | Arshaea |
തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ കല്ലംബലം ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '. ദേവിവിലാസം''''' . 1964 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി 1മുതൽ 4വരെയുള്ള 83 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും , പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1964 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- കലാ-കായിക മേളകൾ
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7582913,76.7977059 | zoom=12 }}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42432
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ