സഹായം Reading Problems? Click here


ഡി. വി. എൽ. പി. എസ്സ്. പാവല്ല

Schoolwiki സംരംഭത്തിൽ നിന്ന്
(42432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡി. വി. എൽ. പി. എസ്സ്. പാവല്ല
schoolphoto
വിലാസം
കല്ലംബലം പി.ഒ തിരുവനന്തപുരം

പാവല്ല
,
695605
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04702697262
ഇമെയിൽdvlps42432pavalla@gmail.com
കോഡുകൾ
സ്കൂൾ കോഡ്42432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലകിളിമാനൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം ‍‌
സ്കൂൾ വിഭാഗംഎയ്‍ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം47
പെൺകുട്ടികളുടെ എണ്ണം36
വിദ്യാർത്ഥികളുടെ എണ്ണം83
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീത.ബി
പി.ടി.ഏ. പ്രസിഡണ്ട്Lidiya suresh
അവസാനം തിരുത്തിയത്
24-04-2020Arshaea


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Imagepallickal.png

തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ കല്ലംബലം ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '. ദേവിവിലാസം''''' . 1964 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി 1മുതൽ 4വരെയുള്ള 83 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും , പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1964 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . .


പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഡി._വി._എൽ._പി._എസ്സ്._പാവല്ല&oldid=876546" എന്ന താളിൽനിന്ന് ശേഖരിച്ചത്