"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
അദ്ധ്യാപകരുടെ എണ്ണം=29| | അദ്ധ്യാപകരുടെ എണ്ണം=29| | ||
പ്രിൻസിപ്പൽ=അജിത .എസ് | | പ്രിൻസിപ്പൽ=അജിത .എസ് | | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ= ഷിബുപ്രേംലാൽ ഇ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ ജി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| | ||
ഗ്രേഡ്= 6 | | ഗ്രേഡ്= 6 | | ||
സ്കൂൾ ചിത്രം=pallikkoodam.jpg| | സ്കൂൾ ചിത്രം=pallikkoodam.jpg| |
13:13, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ | |
---|---|
വിലാസം | |
എഴുമറ്റൂർ എഴുമറ്റൂർ.പി.ഒ,പത്തനംതിട്ട , 689586 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 04692794256 |
ഇമെയിൽ | ghssezhumattoor@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിത .എസ് |
പ്രധാന അദ്ധ്യാപകൻ | ഷിബുപ്രേംലാൽ ഇ |
അവസാനം തിരുത്തിയത് | |
23-04-2020 | 37054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ.പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
സ്ഥാപിതമായിട്ട്നൂറ്റിആറ് വർഷം ആയി. 1910 ൽ സ്ഥാപിതമായ ഈ സ്ക്കൂളിൽ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പർ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂൾആയിഅപ് ഗ്രേഡ്ചെയ്യുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം ഉൾ പ്പെടെ 3 ഏക്കർ 34 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 1 മുതൽ 10 വരെ 16 ക്ലാസ്സുകളും ലാബ് ലൈബ്രററി, സൊസൈറ്റി,വർക്ക്എക്സ്പീരിയൻസ്, സ്ററാഫ്റൂം, ഓഫീസ് ഇതിനെല്ലാമായി 12 മുറികളും ഉണ്ട്. ഹയർസെക്കൻററിവിഭാഗത്തിൽ ഓഫീസിനും മററുമായി 4 മുറികളും ക്ലാസ്സ്മുറികൾ 9 എണ്ണവുമാണ് ഉള്ളത്.ഹൈസ്കൂളിനും യു പിയ്ക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളും 3 ഡി എല്പികളും 4 ലാ പ്ടോപ്പുകളും ഉണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾനിറവേറ്റുന്നതിലേക്ക് 10 യൂറിനൽ കം ടോയ്ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ഹരിതസേന
- ജെ .ആർ .സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ1993-97 | റ്റി.കെ.നരേന്ദ്രൻ നായർ |
1998-99 | പി.ഭാസ്ക്കരൻ & രവീന്ദ്രൻ |
1999-2000 | എം.മാത്യു |
2000-01 | മേരിഗ്രെയ്സ് |
2001-02 | സി.ധനലക്ഷ്മി |
2002-03 | ഫിലോമിനമാനുവൽ |
2003-04 | കെ.ആർ.ശാരദ & കെ.എം.എയ്ഞ്ചലീന |
2004-05 | പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ |
2005-06 | അന്നമ്മ.പി.സാമുവേൽ |
2006-07 | തങ്കമ്മബീവി & മറിയാമ്മചെറിയാൻ |
2007-08 | സി.എം.ഉണ്ണികൃഷ്ണൻ & ചന്ദ്രിക പി.ജി |
2008-09 | കുമാരി ഗിരിജ |
2009-10 | പി.ഗീത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.രാജരാജവർമ്മ(ഭാഷാപണ്ഡിതൻ)
- എം.എ.കുട്ടപ്പൻ(മുൻമന്ത്രി)
ഡോ.മോഹൻ.പി.സാം (സൂപ്രണ്ട് മെഡിക്കൽകോളജ് ആലപ്പുഴ) ഭഭ്രൻ എസ് ഞാറയ്ക്കാട്(ജനറൽസെക്രട്ടറി അഖിലേഡ്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ) ഭാസ്കരശാസ്ത്രികൾ(ജ്യോതിഷം) രാജരാജവർമ്മ(കാപ്പികുട്ടൻതമ്പുരാൻ)(കഥകളി - അബ്രഹാമിന്റെബലി) ജസ്റ്റീസ് കെ തങ്കപ്പൻ(മുൻഹൈക്കോടതിജഡ്ജി) അഡ്വ. കെ ജയവർമ്മ(ജില്ലാപഞ്ചായത്ത് മെമ്പർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: V9.420115,76.7058497| zoom=15}}