"വാരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം=1133   
| വിദ്യാർത്ഥികളുടെ എണ്ണം=1133   
| അദ്ധ്യാപകരുടെ എണ്ണം=45     
| അദ്ധ്യാപകരുടെ എണ്ണം=45     
| പ്രധാന അദ്ധ്യാപകൻ= കെ പി ലളിത    
| പ്രധാന അദ്ധ്യാപകൻ= ഇ.ലസിതാദേവി    
| പി.ടി.ഏ. പ്രസിഡണ്ട്=  എ കെ ഉമേഷ്ബാബു                   
| പി.ടി.ഏ. പ്രസിഡണ്ട്=  എ കെ ഉമേഷ്ബാബു                   
| സ്കൂൾ ചിത്രം= 13386-3.jpg‎ ‎|
| സ്കൂൾ ചിത്രം= 13386-4.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

16:13, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാരം യു പി സ്കൂൾ
വിലാസം
വാരം

വാരം യു പി സ്കൂൾ , പി ഒ വാരം
,
670594
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0497272288
ഇമെയിൽvaramupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13386 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.ലസിതാദേവി
അവസാനം തിരുത്തിയത്
10-04-202013386


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ് എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .പിന്നീട് 1930 ൽ ഹയർ എലിമെന്ററി സ്കൂളായി ഇന്നത്തെ സ്ഥലത്തു മാറ്റി സ്ഥാപിക്കുകയായിരുന്നു .1959 ൽ 10 ക്‌ളാസും 11 അധ്യാപകരുമാന് ഉണ്ടായിരുന്നത് .ക്രമേണ കുട്ടികൾ വര്ധിക്കാന് തുടങ്ങിയപ്പോൾ KER അനുസരിച്ചുള്ള ക്ലാസ്സ് മുറികൾ ഉണ്ടാവുകയും 24 ഡിവിഷനുകളും 32 അധ്യാപകരും ഒരു പ്യൂണും ഉള്ള സ്കൂളായി ഉയർത്തുകയും ചെയ്തു .കുട്ടികളുടെ എണ്ണം 1400 ഓളമാവുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം രണ്ടു സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ സുരക്ഷക്കായി സെക്യൂരിറ്റിയും , സി സി ടി വി അടക്കമുള്ള ആധുനിക സങ്കേതങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ജെ ആർ സി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , ടൂറിസം ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ആദ്യകാലത്തു ശ്രീ കുഞ്ഞമ്പു മാസ്റ്റർ മാനേജരും പരേതനായ ശ്രീ സി പി കേളു നമ്പ്യാർ പ്രധാനാധ്യാപകനായും പ്രവർത്തിച്ചു വന്നു . പിന്നീട് സ്കൂൾ മാനേജ്‌മന്റ് ശ്രീ കേളു നമ്പ്യാർക്ക് കൈമാറി . പിന്നീട് സി കെ ഗൗരി , സി കെ നളിനി ,സി കെ വേണുഗോപാലൻ നമ്പ്യാർ എന്നിവരിലൂടെ മാനേജ്‌മന്റ് കൈമാറി വന്നു . സ്കൂൾ ഇന്ന് കാണുന്ന പ്രൗഢിയിലേക്കു എത്തിയത് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും വാരം സ്വദേശിയുമായ ശ്രീ വത്സൻ മഠത്തിൽ 2008 ൽ സ്കൂൾ ഏറ്റെടുത്തതിനു ശേഷമാണ് .

മുൻസാരഥികൾ

സി പി കേളു നമ്പ്യാർ , സി കെ കുഞ്ഞിരാമൻ നമ്പ്യാർ , പി ർ ഭാർഗവി , വി വി രാജൻ , എം പി മോഹനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വാണിദാസ് എളയാവൂർ , വത്സൻ മഠത്തിൽ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ വാരം ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ വാരം യു പി സ്കൂളിലെത്താം {{#multimaps: 11.902423, 75.415200 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=വാരം_യു_പി_സ്കൂൾ&oldid=703334" എന്ന താളിൽനിന്ന് ശേഖരിച്ചത്