"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:
പ്രസന്നകുമാരി.കെ                (പ്രിൻസിപ്പൽ)
പ്രസന്നകുമാരി.കെ                (പ്രിൻസിപ്പൽ)


സുശീല .വി                         (പ്രിൻസിപ്പൽ)
സുശീല .വി               (എച് .എം)      
 
ജയശ്രീ .എം              (എച് .എം)              അമ്മിണി .വി.എ. (പ്രിൻസിപ്പൽ)
ജയശ്രീ .എം              (എച് .എം)              അമ്മിണി .വി.എ. (പ്രിൻസിപ്പൽ)


ലത .വി.എസ്            (എച് .എം)                    ശശിധരൻപിള്ള .വി    (പ്രിൻസിപ്പൽ)
ലത .വി.എസ്            (എച് .എം)                    ശശിധരൻപിള്ള .വി    (പ്രിൻസിപ്പൽ)


ജെ.മിനി                  (എച് .എം)                   അജി .പി              (പ്രിൻസിപ്പൽ)
ജെ.മിനി                  (എച് .എം)                     ജെ .മിനി      (പ്രിൻസിപ്പൽ)


'''
'''
വരി 123: വരി 122:




ജെ .മിനി   (എച് .എം )
   (എച് .എം )


സജിരാജ്  
സജിരാജ്  
വരി 169: വരി 168:
'''എച് എസ്  എസ്  വിഭാഗം'''  
'''എച് എസ്  എസ്  വിഭാഗം'''  


അജി.പി (പ്രിൻസിപ്പൽ)
  ജെ .മിനി      (പ്രിൻസിപ്പൽ)
 
അജി.പി


സുരേഷ് കുമാർ
സുരേഷ് കുമാർ
വരി 207: വരി 208:
സന്ധ്യ
സന്ധ്യ


രാജലക്ഷ്മി
രാജേശ്വരി


ജോയ്
ജോയ്


മണിക്കുട്ടൻ
രതീഷ്
ശശികല
ശശിലേഖ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:44, 16 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്
വിലാസം
ചവറസൗത്ത്

ചവറസൗത്ത് പി.ഒ,
കൊല്ലം
,
691584
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04762882214
ഇമെയിൽ41016klmgpuramhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജി പി
പ്രധാന അദ്ധ്യാപകൻമിനി ജെ
അവസാനം തിരുത്തിയത്
16-12-2019Gpuramhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924 ൽ ശ്രീനാരായണ ഗുരുദേവന്റെ നിദ്ദേശമനുസരിച് ഷൺമുഖദാസ് സ്വാമികൾ ഗുഹാനന്ദപുരം ക്ഷേത്ര പരിസരത്തെ ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയിൽ സംസ്‌കൃത ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തി .ആദ്യമായി പരമേശ്വര ശാസ്ത്രികളെ പ്രധാന അധ്യാപകനായി നിയമിച്ചു പ്രായഭേദമന്യേ പലരും ആദ്യ ക്ലസ്സുകളിൽ പഠിക്കാനെത്തി .ആദ്യ സംസ്‌കൃത സ്കൂളിലെ അധ്യാപകനും ക്ലാർക്കും ശിപായിയും എല്ലാം ഒരാൾ മാത്രം ആയിരുന്നു ഗുഹാനന്ദപുരം ക്ഷേത്രവളപ്പിൽ ഒരു താൽക്കാലിക ഷെഡ്‌ഡുണ്ടാക്കി .നാട്ടുകാരുടെ സംഭാവനയായ പിടിയരി,വള്ളിക്കയർ കെട്ടുതെങ്ങു എന്നിവയും ക്ഷേത്രത്തിലെ പൂജ കർമങ്ങളിൽ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈക്കൊണ്ടു .പള്ളിക്കൂട നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിരവധി വ്യക്തികളെ സ്വാമി സന്ദർശിച്ചു .അതിന്റെ ഫലമായി പണവും നിമ്മാണ സാമഗ്രികളും ലഭിച്ചു .കാരാളിമുക്ക് സ്വദേശി അബ്ദുൽ ഹക്കിം നൽകിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാർ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിർമ്മാണത്തിനുള്ള തുടക്കം കുറിക്കാൻ സഹായകമായി .നീണ്ടകര തടിപ്പാലത്തിന്റെ പഴയ തടികൾ ലേലത്തിൽ പിടിച് സ്കൂൾ നിമ്മാണത്തിനായി സ്വാമികൾ ഉപയോഗിച്ചു അങ്ങനെ സ്വാമികൾ സ്കൂൾ പണിതുയർത്തി .പിന്നീട് ഗുരുദേവനെക്കൊണ്ട് ഗ്രാന്റ് അനുവദിപ്പിച്ചു .ക്രമേണ കുട്ടികളുടെ എണ്ണം കൂടിവന്നു .പിന്നീട് സ്കൂൾ ചതുർഥം ,പഞ്ചമം ,ഷഷ്ഠം എന്നിങ്ങനെ വളർന്നു .1951 - 52 കാലഘട്ടത്തിൽ ഈ സംസ്‌കൃത സ്കൂൾ ന്യൂ ടൈപ്പ് സ്കൂളായും 1953 - 54 വർഷത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു .1991 ൽ ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

== മാനേജ്മെന്റ് ==

പുഷ്പാംഗതൻ (മാനേജർ)

രാജീവൻ .എസ് (പ്രസിഡന്റ്)

കലാധരൻ (സെക്രട്ടറി )

ജഗത്ജിത് (ഖജാൻജി )

കേരളേശൻ

സുധാകരൻ

സോമരാജൻ

സാംബശിവൻ

സുധീർ

ജയപ്രതാപൻ

ഹരീഷ് കുമാർ

രാധാകൃഷ്ണൻ

സുദേവൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സേവ്യർ ഫെർണാണ്ടസ് .പി

ജനാർദനൻ പിള്ള

ധനഞ്ജയൻ എൻ

ഗോപിനാഥൻ പിള്ള .എസ്

ഹരിദാസൻ .കെ

സുധാകരൻ .കെ.പി (പ്രിൻസിപ്പൽ)

രാഗിണി.കെ (പ്രിൻസിപ്പൽ)

രമണി.കെ (പ്രിൻസിപ്പൽ)

പ്രസന്നകുമാരി.കെ (പ്രിൻസിപ്പൽ)

സുശീല .വി (എച് .എം) ജയശ്രീ .എം (എച് .എം) അമ്മിണി .വി.എ. (പ്രിൻസിപ്പൽ)

ലത .വി.എസ് (എച് .എം) ശശിധരൻപിള്ള .വി (പ്രിൻസിപ്പൽ)

ജെ.മിനി (എച് .എം) ജെ .മിനി (പ്രിൻസിപ്പൽ)

''നിലവിലുള്ള അധ്യാപകർ ''''

എച് എസ് വിഭാഗം


 (എച് .എം )

സജിരാജ്

വിനോദ് പി.ജി

അനൂപ് ജി

ലത .എസ്

ബിന്ദു.കെ

ശ്രീലേഖ.എസ്

പ്രീത കെ.എസ്

ഷീബ .എസ്

അനീസ

കാർത്തിക .ജെ

ഭാഗ്യ വി വി

അമൽ ദേവ്

ജയകുമാർ .ആർ

വിജയൻ സി.കെ

വിനോദ്

അഖിൽ

യു പി എസ് എ

സിന്ധു.എസ്

പ്രിജു .എ

ഷീല .വി

ജെസ്സി എം .ജെ

എച് എസ് എസ് വിഭാഗം

 ജെ .മിനി      (പ്രിൻസിപ്പൽ)

അജി.പി

സുരേഷ് കുമാർ

ജോർജ്

രാജീവ് കുമാർ

കേശവദാസ്

അസ്സീസ്സി

രുഗ്മിണി അമ്മ

യമുന

സുഷമ

സുജന

അനിത

സജ്ജയ്

റാണി

രെമ്യ

ജിഷി

സീന

ഗോപിക

അർച്ചന

സന്ധ്യ

രാജേശ്വരി

ജോയ്

രതീഷ് ശശിലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട്ടർ . ബൈജു സേനാധിപൻ

ഷാജിസേനാധിപൻ

പ്രവീണകൃഷ്ണൻ

വഴികാട്ടി

{{#multimaps:8.9568094,76.5532145 |zoom=13}}