"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (DATA)
(ചെ.) (പേരുകൾ മലയാളീകരിച്ചു)
വരി 66: വരി 66:

'''നിലവിലുള്ള അദ്ധ്യാപകർ'''

'''നിലവിലുള്ള അദ്ധ്യാപകർ'''

'''പ്രധാനാദ്ധ്യാപിക''' - സീറ്റ ആർ മിറാന്റെ,

'''പ്രധാനാദ്ധ്യാപകൻ''' - മാത്യൂസ് സൈമൺ,

''സീനിയർ അസിസ്റ്റന്റ്''' - അമ്മിണി

''സീനിയർ അസിസ്റ്റന്റ്''' - ജയച്ചന്ദ്രൻ എൻ

'''അദ്ധ്യാപകർ''' :-

'''അദ്ധ്യാപകർ''' :-

{|class="wikitable" style="text-align:left; " border="1"
{|class="wikitable" style="text-align:left; " border="1"
വരി 77: വരി 77:

|1
|1
| JAYACHANDRAN N
| ജയച്ചന്ദ്രൻ എൻ
| HST - SOCIALSCIENCE
| HST - SOCIALSCIENCE

|2
|2
| GEETHA C.S.
| ഗീത സി.എസ്.
| HST - MATHEMATICS
| HST - MATHEMATICS

|3
|3
| REJI T JOHN
| റജി ടി. ജോൺ
| HST - PHYSICAL SCIENCE
| HST - PHYSICAL SCIENCE

|4
|4
| REJI
| റജി ബി.എസ്.
| HST - PHYSICAL SCIENCE
| HST - PHYSICAL SCIENCE

|5
|5
| MANI C
| മണി സി.
| HST - HINDI
| HST - HINDI

|6
|6
| ANTONY J
| ആന്റണി ജെ.
| HST - MATHEMATICS
| HST - MATHEMATICS

|7
|7
| RAJU S
| രാജു എസ്.
| HST - MALAYALAM
| HST - MALAYALAM

|8
|8
| CHERUPUSHPAM
| ചെറുപുഷ്പം
| HST - MALAYALAM
| HST - MALAYALAM

|9
|9
| SURESH NATH G
| സുരേഷ് നാഥ് ജി.
| HST - ENGLISH
| HST - ENGLISH

|10
|10
| RAMLABEEGAM P.K.
| റംലാ ബീഗം പി.കെ.
| HST - ARABIC
| HST - ARABIC

|11
|11
| DHANYA S
| ധന്യ എസ്.
| HST - SANSKRIT
| HST - SANSKRIT

|12
|12
| SAJEENA AHAMMED
| സജീന അഹമ്മദ്
| HST - NATURAL SCIENCE
| HST - NATURAL SCIENCE

|13
|13
| SMITHA
| സ്മിത
| PET
| PET

|14
|14
| SARATH S R
| ശരത് എസ്.ആർ.
| PD TEACHER
| PD TEACHER

|15
|15
| NESEEMBEEVI M
| നെസ്സീം ബീവി എൻ.
| P D TEACHER
| P D TEACHER

|16
|16
| SUMA XAVIER
| സുമ സേവ്യർ
| P D TEACHER
| P D TEACHER

|17
|17
| SHIHABUDEEN A
| ഷിഹാബുദീൻ
| JUNIOR ARABIC
| JUNIOR ARABIC

|18
|18
| ARATHI S
| ആരതി എസ്.
| UPST
| UPST

|19
|19
| VIJI V
| വിജി വി.
| UPST
| UPST

|20
|20
| ASHADEEP K
| ആഷാദീപ് കെ.
| JUNIOR HINDI
| JUNIOR HINDI

|21
|21
| SREEJA T
| ശ്രീജ ടി.
| P D TEACHER
| P D TEACHER

|22
|22
| VIJILA P
| വിജില പി.
| U P S T
| U P S T

|23
|23
| SHEENA M
| ഷീന എം.
| L P S T
| L P S T

|24
|24
| AJITHAMBIKA
| അജിതാംബിക
| L P S A
| L P S A

|25
|25
| CHITHRA
| ചിത്ര
| P D TEACHER
| P D TEACHER

വരി 190: വരി 190:

|1
|1
| DONY DOMINIC
| ഡോണി ഡൊമിനിക്
| L D CLERK
| L D CLERK
|2

|2

| SUJITH KUMAR S
| സുജിത് കുമാർ എസ്.
| O A GRADE II
| O A GRADE II

|3
|3
| NEETHU
| നീതു
| O A GRADE II
| O A GRADE II
|4
|4
| BARBARA
| ബാർബറാ
| F T C M
| F T C M

|5
|5
| THAMARAKSHY K
| താമരാക്ഷി കെ.
| P T M
| P T M

വരി 214: വരി 214:

'''മുൻ സാരഥികൾ'''

'''മുൻ സാരഥികൾ'''

''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''
*ശ്രീ.കുട്ടൻപീള്ള.
*ശ്രീ. കുട്ടൻപീള്ള.
*ശ്രീ.ഡാനിയൽ,
*ശ്രീ. ഡാനിയൽ,
*ശ്രീമതി.ഉഷ,
*ശ്രീമതി. ദേവകുമാരി,
*ശ്രീമതി.ദേവകുമാരി,
*ശ്രീമതി. വൽസമ്മാജോസഫ്.,
*ശ്രീമതി.വൽസമ്മാജോസഫ്.,
*ശ്രീമതി. ഉഷ,
*ശ്രീമതി.ഉഷ,
*ശ്രീമതി. ഷൈലജ.
*ശ്രീമതി.ഷൈലജ.
*ശ്രീ. ധർമ്മരാജൻ.ബി,
*ശ്രീ.ധർമ്മരാജൻ.ബി,
*ശ്രീമതി. അനിത.
*ശ്രീമതി.അനിത.
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
*ശ്രീമതി.മോളിൻ എ ഫെർണാണ്ടസ്
*ശ്രീമതി.സീറ്റ ആർ. മിറാന്റ

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

20:28, 28 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂർ

ഗവൺന്മെന്റ് ഹയർസെക്കന്ററിസ്കൂൾ കോയിക്കൽ,
കിളികൊല്ലൂർ, കൊല്ലം

691004

കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04742731609
ഇമെയിൽ41030kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു എസ്.
പ്രധാന അദ്ധ്യാപകൻസീറ്റ ആർ മിറാന്റ
അവസാനം തിരുത്തിയത്
28-10-201941030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്. തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ

ഭൗതികസൗകര്യങ്ങൾ

നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ുപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്.
2018-2019 അക്കാദമിക വർഷത്തിൽ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു. തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

ഹൈടെക്ക് സംവിധാനം

ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. ്ദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല  വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം

= SCHOOL LOGO =

അക്കാദമികമേഖല

ഭൗതികമേഖല

സാമൂഹികമേഖല

നിലവിലുള്ള അദ്ധ്യാപകർ

പ്രധാനാദ്ധ്യാപകൻ - മാത്യൂസ് സൈമൺ,
സീനിയർ അസിസ്റ്റന്റ്' - ജയച്ചന്ദ്രൻ എൻ
അദ്ധ്യാപകർ :-

Sl.No NAME OF TEACHER DESIGNATION
1 ജയച്ചന്ദ്രൻ എൻ HST - SOCIALSCIENCE
2 ഗീത സി.എസ്. HST - MATHEMATICS
3 റജി ടി. ജോൺ HST - PHYSICAL SCIENCE
4 റജി ബി.എസ്. HST - PHYSICAL SCIENCE
5 മണി സി. HST - HINDI
6 ആന്റണി ജെ. HST - MATHEMATICS
7 രാജു എസ്. HST - MALAYALAM
8 ചെറുപുഷ്പം HST - MALAYALAM
9 സുരേഷ് നാഥ് ജി. HST - ENGLISH
10 റംലാ ബീഗം പി.കെ. HST - ARABIC
11 ധന്യ എസ്. HST - SANSKRIT
12 സജീന അഹമ്മദ് HST - NATURAL SCIENCE
13 സ്മിത PET
14 ശരത് എസ്.ആർ. PD TEACHER
15 നെസ്സീം ബീവി എൻ. P D TEACHER
16 സുമ സേവ്യർ P D TEACHER
17 ഷിഹാബുദീൻ JUNIOR ARABIC
18 ആരതി എസ്. UPST
19 വിജി വി. UPST
20 ആഷാദീപ് കെ. JUNIOR HINDI
21 ശ്രീജ ടി. P D TEACHER
22 വിജില പി. U P S T
23 ഷീന എം. L P S T
24 അജിതാംബിക L P S A
25 ചിത്ര P D TEACHER

അനദ്ധ്യാപകർ :-

Sl.No NAME OF STAFF DESIGNATION Sl.No NAME OF STAFF DESIGNATION
1 ഡോണി ഡൊമിനിക് L D CLERK 2
സുജിത് കുമാർ എസ്. O A GRADE II
3 നീതു O A GRADE II 4 ബാർബറാ F T C M
5 താമരാക്ഷി കെ. P T M

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

• ശ്രീ. കുട്ടൻപീള്ള.
• ശ്രീ. ഡാനിയൽ,
• ശ്രീമതി. ദേവകുമാരി,
• ശ്രീമതി. വൽസമ്മാജോസഫ്.,
• ശ്രീമതി. ഉഷ,
• ശ്രീമതി. ഷൈലജ.
• ശ്രീ. ധർമ്മരാജൻ.ബി,
• ശ്രീമതി. അനിത.
• ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
• ശ്രീമതി.സീറ്റ ആർ. മിറാന്റ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കിളിവാതിൽ

സ്കൂൾപ്രവർത്തനങ്ങളുടെ ഗ്യാലറിയിലേക്കു സ്വാഗതം -

തുടർന്നു കാണാൻ... *'''ഇവിടെ ക്ലിക്കു ചെയ്യുക'''

വഴികാട്ടി

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി  കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.  കൊല്ലം കൊട്ടാരക്കര റൂട്ടിൽ  കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.

{{#multimaps: 8.900875, 76.618272 | width=800px | zoom=16}}