"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
. | .നല്ല പാഠം | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
21:39, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
എസ് ജെ ടി ടി ഐ മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടിപി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04935241319 |
ഇമെയിൽ | sjttimananthavady@gmail.com |
വെബ്സൈറ്റ് | schoolwiki.in/S J T T I Mananthavady |
കോഡുകൾ | |
സ്കൂൾ കോഡ് | 15460 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | M.K.JOHN |
അവസാനം തിരുത്തിയത് | |
25-03-2019 | 15460 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് ജെ ടി ടി ഐ മാനന്തവാടി . ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
സി.എസ് ഐ.സഭയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന എൽ.പി. സ്കൂൾ 1956 ൽ ബഹുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്കു വാങ്ങി.പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോട യു.പി. സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിരുന്നു. തുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആലുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി കുര്യൻ,റവ.സിസിറ്റർ എം.ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്കുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്നു. എൽ.പി.വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 366 വിദ്യാർത്ഥികളും യു.പി..വിഭാഗത്തിൽ 17ഡിവിഷനുകളിലായി 575 വിദ്യാർത്ഥികളും D.EL.ED.വിഭാഗത്തിൽ രണ്ട് ബാച്ചുകളിലായി 50 വിദ്യാർത്ഥികളുമായി 991 പേർ ഈ അക്ഷര തിരുമുറ്റത്ത് വിദ്യ അഭ്യസിക്കുന്നു.സത്യവും നീതിബോധവും ധാർമികമൂല്യവും ലക്ഷ്യമാക്കി വളരുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്നു.
അധ്യാപക പരിശീലന വിഭാഗം
2018-19 അധ്യയന വർഷം മുതൽ ടി.ടി.സി. കോഴ്സിന്റെ പാഠ്യപദ്ധതി പരിഷ്കരിച്ച് നാല് സെമസ്റ്ററുകളാക്കുകയും കോഴ്സിനറെ പേര് D.EL.ED. എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.വർഷം തോറും സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്കാണ് പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാധാരണഗതിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മേയ് 31 ആണ്. പ്ലസ് ടുവിന് 50% മാർക്കാണ് D.EL.ED.ന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
.നല്ല പാഠം
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
നല്ല പാഠം
സ്കൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.809732, 75.999183 |zoom=13}}